Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കാമുകി കൃത്രിമ പ്രസവവേദന അനുഭവിപ്പിച്ചു; യുവാവിന്റെ ചെറുകുടല്‍ മുറിച്ചുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 11:11 am IST
inNews

ബീജിങ്: കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി കൃത്രിമ പ്രസവ വേദന അനുഭവിച്ച യുവാവിന്റെ ചെറുകുടല്‍ മുറിച്ചുമാറ്റി. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്ന വേദന എന്താണെന്ന് പുരുഷനും അറിഞ്ഞിരിക്കണം. അത് എത്രത്തോളമുണ്ടെന്ന് മനസിലാക്കിയാല്‍ മാത്രമേ ഭര്‍ത്താവ് ഭാര്യയെ നന്നായി പരിചരിക്കൂ എന്ന അമ്മയുടെ ഉപദേശമനുസരിച്ചാണ് യുവതി യുവാവിനെ പ്രസവ വേദന അനുഭവിപ്പിച്ചത്. കൃത്രിമമായി പ്രസവ വേദന അനുഭവിപ്പിക്കുകയും അതിലൂടെ ഭാവിയില്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന വേദന എന്താണെന്ന് കാമുകന് മനസിലാക്കി കൊടുക്കുകയുമായിരുന്നു യുവതിയുടെ ലക്ഷ്യം. പക്ഷേ കൃത്രിമ പ്രസവ വേദന അനുഭവിച്ച യുവാവിന് ചെറുകുടലിന്റെ ഒരു ഭാഗം നഷ്ടമായി. കാമുകിയുടെ നിര്‍ദേശപ്രകാരം മൂന്ന് മണിക്കൂറോളമാണ് കൃത്രിമ പ്രസവവേദനയിലൂടെ യുവാവ് കടന്നുപോയത്.

ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററിലേക്ക് വരണമെന്ന കാമുകിയുടെ അഭ്യര്‍ത്ഥന ആദ്യം യുവാവ് നിരസിച്ചു. പിന്നീട് യുവതിക്കൊപ്പം പോയ യുവാവിന്റെ ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ചത്. ഘട്ടംഘട്ടമായി വേദന ഉയര്‍ത്തികൊണ്ടുവരികയാണ് ചെയ്യുക. ഇങ്ങനെ വേദന കൂടികൂടി എട്ടാം ലെവല്‍ എത്തിയപ്പോഴേ യുവാവിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. പത്താം ലെവല്‍ ആയപ്പോള്‍ ആകെ തളര്‍ന്ന യുവാവ് കരയാന്‍ തുടങ്ങി. അടിവയറിന് കടുത്ത വേദനയുണ്ടെന്ന് പറഞ്ഞ യുവാവ് ഛര്‍ദ്ദിക്കുകയും ചെയ്തു.

ഒരാഴ്ചയ്‌ക്ക് ശേഷവും വയറുവേദന കുറയാഞ്ഞതിനാലാണ് വൈദ്യസഹായം തേടിയത്. പരിശോധനയില്‍ ചെറുകുടലിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. പിന്നാലെ കാമുകനെ ശാരീരികമായി വേദനിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്ന് കാമുകി വ്യക്തമാക്കി. ഭാവിയില്‍ താന്‍ അനുഭവിക്കാനിടയുള്ള വേദന എന്താണെന്ന് കാമുകനും അറിഞ്ഞിരിക്കണം എന്ന് അമ്മയും സഹോദരിയും പറഞ്ഞതുപ്രകാരം ചെയ്ത കാര്യങ്ങള്‍ വിപരീതമായി. കാമുകനുണ്ടായ ആരോഗ്യപ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം തനിക്കാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Tags: Beijingsmall intestineartificial labor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

World

അമേരിക്കയ്‌ക്ക് കടിച്ചാല്‍ പൊട്ടാത്ത കുരുവാണ് ചൈനയെന്ന് നയതന്ത്രനിരീക്ഷകര്‍

World

ബീജിംഗുമായും അടുത്ത ബന്ധം പുലർത്തുന്ന പുടിൻ എന്ത് കളിയാണ് കളിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ ? ഇന്ത്യ-റഷ്യ ഉച്ചകോടി ചൈനയ്‌ക്ക് തലവേദനയാകുന്നു

ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി
News

ജപ്പാനും ചൈനയും തമ്മിൽ യുദ്ധം? തായ്‌വാന്റെ പേരിൽ വാക്‌പോരും ഭീഷണിയും ശക്തമായി, ആശങ്ക

World

മോദി, പുടിൻ, ജിൻപിങ് എന്നീ ത്രയങ്ങൾ ലോകത്തിന് പുതിയ ശക്തി കാണിക്കും ; ട്രംപിന്റെ ഹൃദയമിടിപ്പ് വർധിക്കും

പുതിയ വാര്‍ത്തകള്‍

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.