Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയ്‌ക്ക് കടിച്ചാല്‍ പൊട്ടാത്ത കുരുവാണ് ചൈനയെന്ന് നയതന്ത്രനിരീക്ഷകര്‍

അമേരിക്കയ്‌ക്കും ട്രംപിനും കടിച്ചാല്‍ പൊട്ടാത്ത കുരുവാണ് ചൈനയെന്നും ട്രംപ് താരിഫ് ഭീഷണിയുയര്‍ത്തി പേടിപ്പിക്കാന്‍ ശ്രമിച്ചിട്ടുംചൈന കുലുങ്ങിയില്ലെന്നും ഇപ്പോള്‍ ആപല്‍ഘട്ടത്തില്‍ തങ്ങളെ ആശ്രയിക്കാനെത്തുന്ന ട്രംപ് ആരാണെന്ന് ചൈനയ്‌ക്ക് അറിയാമെന്നും നയതന്ത്രരംഗം നിരീക്ഷിക്കുന്ന വിദഗ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 08:35 pm IST
in World

ബെയ്ജിംഗ് :അമേരിക്കയ്‌ക്കും ട്രംപിനും കടിച്ചാല്‍ പൊട്ടാത്ത കുരുവാണ് ചൈനയെന്നും ട്രംപ് താരിഫ് ഭീഷണിയുയര്‍ത്തി പേടിപ്പിക്കാന്‍ ശ്രമിച്ചിട്ടുംചൈന കുലുങ്ങിയില്ലെന്നും ഇപ്പോള്‍ ആപല്‍ഘട്ടത്തില്‍ തങ്ങളെ ആശ്രയിക്കാനെത്തുന്ന ട്രംപ് ആരാണെന്ന് ചൈനയ്‌ക്ക് അറിയാമെന്നും നയതന്ത്രരംഗം നിരീക്ഷിക്കുന്ന വിദഗ്ധര്‍.

ചൈന സന്ദര്‍ശിച്ച ട്രംപിനെ സ്വീകരിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് പോയില്ല. പകരം വൈസ് പ്രസിഡന്‍റിനെയാണ് പറഞ്ഞയച്ചത്. ചൈനയിലെ പത്രങ്ങളില്‍ ട്രംപിന്റെ സന്ദര്‍ശനം മുന്‍പേജില്‍ പോലും കൊടുത്തില്ല. കൊടുത്താല്‍ തന്നെ പ്രാധാന്യമില്ലാത്ത ഒറ്റക്കോളം വാര്‍ത്തയായിരുന്നു.

അമേരിക്കയ്‌ക്കും യൂറോപ്പിനും അപൂര്‍വ്വ മൂലകങ്ങള്‍ ആവശ്യത്തിന് നല്‍കാത്ത ചൈനീസ് നടപടിക്കെതിരെ അമേരിക്ക വന്‍താരിഫ് ഏര്‍പ്പെടുത്തിയിട്ടും ചൈന കുലുങ്ങിയില്ല. ചൈന കടിച്ചാല്‍ പൊട്ടാത്ത കുരുവാണെന്ന് അമേരിക്കയ്‌ക്ക് അറിയാമെന്ന് അഫ്താബ് കമാല്‍ പാഷ പറയുന്നു.

അമേരിക്കയിലെ സോയബീന്‍ വാങ്ങാമെന്ന് ചൈന സമ്മതം മൂളാത്തതിനാല്‍ അമേരിക്കയിലെ ഓഹരി വിപണിയിലെ സോയബീന്‍ ഫ്യൂച്ചേഴ്സ് ഇടിഞ്ഞു.

തായ് വാനെക്കുറിച്ച് ഒരക്ഷരം പോലും ട്രംപ് മിണ്ടിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുന്‍പ് തായ് വാന് ആയുധങ്ങള്‍ നല്‍കുമെന്ന് വരെ പറഞ്ഞയാളാണ് ട്രംപ്. എന്തായാലും ചൈനയ്‌ക്ക് ട്രംപിനെ ആവശ്യമില്ല. അതവര്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ ട്രംപിന് ഇറാന്‍ യുദ്ധത്തിലും സോയബീന്‍ ഉള്‍പ്പെടെയുള്ള അവരുടെ കാര്‍ഷിക വിപണിയെ രക്ഷിക്കാനും അമേരിക്കയിലെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ചൈനയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനും ചൈനയെ വേണം. പക്ഷെ കാതലായ യാതൊന്നും സംഭവിച്ചില്ല. – കമാല്‍ പാഷ പറയുന്നു.

Tags: TrumpTaiwanBeijingLatest newsXiIran conflictIran warTrump China visitSoybean
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.