Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മുന്നേറ്റം ഉറപ്പാക്കാന്‍ വമ്പന്‍മാര്‍; ബാഴ്‌സ-ബെന്‍ഫിക്ക, ലിവര്‍പൂള്‍-പിഎസ്ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 08:43 am IST
in Football

കാറ്റലോണിയ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് തീപ്പൊരി പോരാട്ടങ്ങള്‍. പ്രീക്വാര്‍ട്ടറിലെ വാശിയേറിയ രണ്ടാം പാദ മത്സരങ്ങള്‍ക്കാണ് ഇന്ന് പന്തുരുളുക. ഇന്നും നാളെയുമായാണ് പ്രീക്വാര്‍ട്ടറിലെ വിധി നിര്‍ണയിക്കുന്ന എട്ട് മത്സരങ്ങള്‍. നാലെണ്ണം ഇന്ന് നടക്കം. ഇന്നത്തെ മത്സരങ്ങളില്‍ സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണ സ്വന്തം തട്ടകത്തില്‍ ബെന്‍ഫിക്കയെ നേരിടും. ആദ്യ പാദത്തിലെ എവേ മത്സരത്തില്‍ 1-0ന് വിജയിച്ചതിന്റെ മേല്‍കൈ ആതിഥേയര്‍ക്കുണ്ട്. ലാലിഗയില്‍ നിലവില്‍ മുന്നില്‍ തുടരുന്ന ടീം ആണ് ബാഴ്‌സ. രാത്രി 11.15നാണ് മത്സരം.

ഫ്രഞ്ച്-ഇംഗ്ലീഷ് കരുത്തര്‍ ഏറ്റുമുട്ടുന്ന പാരിസ് സാന്റ് ഷര്‍മെയ്ന്‍(പിഎസ്ജി)-ലിവര്‍പൂള്‍ പോരാട്ടത്തിലും ഇന്ന് രണ്ടിലൊന്ന് അറിയാം. കഴിഞ്ഞയാഴ്‌ച്ച സ്വന്തം തട്ടകത്തില്‍ ലിവറിനോട് 1-0ന് അടിയറവച്ചാണ് പിഎസ്ജി ഇറങ്ങുന്നത്. മറുഭാഗത്ത് ലിവര്‍ സീസണില്‍ ശക്തരാണ് പ്രാഥമിക റൗണ്ടില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ടീം തോല്‍വി അറിഞ്ഞത്. പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയ അവസാന പ്രാഥമിക റൗണ്ട് പോരാട്ടത്തിലായിരുന്നു ആ തോല്‍വി. ബാക്കിയുള്ള ഏഴ് മത്സരങ്ങളും ജയിച്ച് കരുത്തോടെയാണ് ലിവറിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. സ്വന്തം സ്റ്റേഡിയം ആന്‍ഫീല്‍ഡിലാണ് ഇന്ന് രാത്രി ഒന്നരയ്‌ക്ക് പിഎസ്ജിയെ പുറത്താക്കാന്‍ ഇറങ്ങുക. മറുഭാഗത്ത് അത്ഭുതം കാട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി.

ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ന് സ്വന്തം സാന്‍സിറോയില്‍ ഡച്ച് ക്ലബ്ബ് ഫെയ്‌നൂര്‍ദിനെ നേരിടാനിറങ്ങുക. എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചതിന്റെ മുന്‍തൂക്കം ഇന്ററിനൊപ്പമുണ്ട്.
ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കും ബയെര്‍ ലെവര്‍കുസനും ഏറ്റുമുട്ടുന്ന ക്ലാസിക് പോരാട്ടവും ഇന്ന് നടക്കം. ലെവര്‍കുസന്‍ വേദി ബേ അരീനയില്‍ രാത്രി ഒന്നരയ്‌ക്കാണ് മത്സരം. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വമ്പന്‍ ജയം നേടിയതിന്റെ ആധിപത്യം ബയേണിനുണ്ട്. കഴിഞ്ഞ ദിവസം ബുന്ദെസ്‌ലിഗയില്‍ ഇരുടീമുകളും വ്യത്യസ്ത ടീമുകളോട് പരാജയം ഏറ്റുവാങ്ങിയാണ് ഇന്ന് ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങുന്നത്.

Tags: footballLiverpool-PSGBarca-Benfica
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.