Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാകുംഭമേളയില്‍ കുളിച്ചശേഷം നടി പ്രീതി സിന്‍റയോട് ദേഷ്യം; കേരളത്തിലെ കോണ്‍ഗ്രസിന്റെ കള്ളപ്രചാരണത്തിനെതിരെ നടി നിയമനടപടിക്കൊരുങ്ങുന്നു

മഹാകുംഭമേളയില്‍ മുങ്ങിക്കുളിച്ച ശേഷം നടി പ്രീതി സിന്‍റയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ കള്ളപ്രചാരണം. കോണ്‍ഗ്രസ് കേരള എന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമഅക്കൗണ്ടിലാണ് പ്രീതി സിന്‍റയുടെ 18 കോടി രൂപയുടെ ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്ക് എഴുതിത്തള്ളി എന്ന കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 06:50 pm IST
inIndia
പ്രീതി സിന്‍റയ്ക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ സമൂഹമാധ്യമഅക്കൗണ്ടില്‍ വന്ന കള്ളപ്രചാരണപോസ്റ്റ് (വലത്ത്)

പ്രീതി സിന്‍റയ്ക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ സമൂഹമാധ്യമഅക്കൗണ്ടില്‍ വന്ന കള്ളപ്രചാരണപോസ്റ്റ് (വലത്ത്)

മുംബൈ: മഹാകുംഭമേളയില്‍ മുങ്ങിക്കുളിച്ച ശേഷം നടി പ്രീതി സിന്‍റയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ കള്ളപ്രചാരണം. കോണ്‍ഗ്രസ് കേരള എന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമഅക്കൗണ്ടിലാണ് പ്രീതി സിന്‍റയുടെ 18 കോടി രൂപയുടെ ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്ക് എഴുതിത്തള്ളി എന്ന കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

No I operate my social media accounts my self and shame on you for promoting FAKE NEWS ! No one wrote off anything or any loan for me. I’m shocked that a political party or their representative is promoting fake news & indulging in vile gossip & click baits using my name &… https://t.co/cdnEvqnkYx

— Preity G Zinta (@realpreityzinta) February 25, 2025

എന്നാല്‍ ഇതിനെതിരെ നടി പ്രീതി സിന്‍റ ശക്തമായി രംഗത്ത് വന്നു. കേരളത്തിലെ കോണ്‍ഗ്രസ് യുണിറ്റിന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ തനിക്കെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും അത് പരസ്യമാക്കുകയും ചെയ്യുന്നുവെന്നും പ്രീതി സിന്‍റ കുറ്റപ്പെടുത്തി. “പ്രീതി സിന്‍റ തന്റെ സമൂഹമാധ്യമഅക്കൗണ്ട് ബിജെപിയ്‌ക്ക് നല്‍കിയെന്നും അതിന്റെ പേരില്‍ അവരുടെ 18 കോടിയുടെ കടം പൊളിയാന്‍ പോകുന്ന സഹകരണബാങ്കായ ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്ക് എഴുതിത്തള്ളി എന്നുമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രചാരണം. പണം നിക്ഷേപിച്ച പാവങ്ങള്‍ തെരുവില്‍ നില്‍ക്കുകയാണെന്നും ഈ പോസ്റ്റില്‍ പറയുന്നു.

ഈ സഹകരണബാങ്കില്‍ 25 കോടി രൂപ വരെ വായ്‌പ യാതൊരു രേഖകളും പരിശോധിക്കാതെ നല്‍കിവന്നിരുന്നെന്നും പ്രീതി സിന്‍റ ഇവിടെ നിന്നും 18 കോടി വായ്‌പ എടുത്തിരുന്നെന്നും ബാങ്ക് പൊളിഞ്ഞതോടെ റിസര്വ്വ് ബാങ്ക് തന്നെ പ്രീതി സിന്‍റയുടെ കടം എഴുതിത്തള്ളിയെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ടിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്  പ്രീതി സിന്‍റ.

തനിക്ക് ഈ ബാങ്കില്‍ ഓവര്‍ ഡ്രാഫ്റ്റായി പണം കടമെടുക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. അന്ന് എടുത്ത കടമെല്ലാം പത്ത് വര്‍ഷം മുന്‍പ് മുഴുവനായി താന്‍ അടച്ചുതീര്‍ത്തെന്നും ഈ അക്കൗണ്ട് പത്ത് വര്‍ഷം മുന്‍പേ അവസാനിപ്പിച്ചുവെന്നും പ്രീതിസിന്‍റ പറഞ്ഞു. വസ്തുത ഇതായിരിക്കെ നുണപ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ്.

 

 

Tags: Latest infofakenewsMahakumbhmelaMahakumbhmela2025PreityZintaNewIndiaCooperativebank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.