Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പദവികള്‍ കണ്ണൂര്‍ നേതാക്കള്‍ക്ക് മാത്രം; വിലക്കും കടന്ന് പിണറായിക്കും വിമര്‍ശനം

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Mar 8, 2025, 07:46 am IST
inKerala

കൊല്ലം: പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അവസാനവാക്കായി ഒരു വ്യക്തി മാറുന്നത് അതിവിദൂരമല്ലാതെ വന്‍തിരിച്ചടിയിലേക്ക് നയിക്കുമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പൊതുചര്‍ച്ചയില്‍ വയനാട്ടില്‍ നിന്നുള്ള പ്രതിനിധിയാണ് ചര്‍ച്ചയ്‌ക്കിടെ നേതൃത്വത്തെ ഞെട്ടിച്ച വിമര്‍ശനമുന്നയിച്ചത്. പിണറായി വിജയനെ നേരിട്ടോ അല്ലാതെയോ വിമര്‍ശിക്കുന്ന ഒരുതരത്തിലുമുള്ള ചര്‍ച്ചയും പാടില്ലെന്ന് ഓരോ ജില്ലയുടെയും ഗ്രൂപ്പ് ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഈ വിലക്ക് മറികടന്നായിരുന്നു വിമര്‍ശനം.

സര്‍ക്കാരിനെയും പിണറായിയെയും വിമര്‍ശിച്ചാല്‍, അത് ചോരുമെന്നും അതുവഴി പാര്‍ട്ടിക്ക് ദോഷമുണ്ടാകുമെന്നുമായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ വിമര്‍ശനത്തിന്റെ എല്ലാ വഴികളും അടച്ചായിരുന്നു പൊതുചര്‍ച്ചയിലേക്ക് കടന്നതെങ്കിലും വയനാട്ടില്‍ നിന്നുള്ള ചര്‍ച്ച പിണറായിക്കായൊരുക്കിയ എല്ലാ പ്രതിരോധങ്ങളെയും ഇല്ലാതാക്കി. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന പി. ഗഗാറിനെ അട്ടിമറിച്ച്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് മുതല്‍ വയനാട്ടിലെ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ട്. റഫീഖിനായി മുഹമ്മദ് റിയാസും, റിയാസിന് വേണ്ടി പിണറായിയും ജില്ലാ സമ്മേളനത്തില്‍ ഇടപെട്ടിരുന്നു. ഇതാണ് സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്ക് എതിരായ കടുത്ത വിമര്‍ശനങ്ങളിലേക്ക് വയനാട്ടില്‍ നിന്നുള്ള ഒരുവിഭാഗത്തെ എത്തിച്ചത്.

എല്ലാ അധികാരങ്ങളും പദവികളും കണ്ണൂരിലേക്ക് മാത്രമാകുന്നതിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നായിരുന്നു കണ്ണൂര്‍ ലോബിക്കെതിരായ വിമര്‍ശനം. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാര്‍ കണ്ണൂരില്‍ നിന്നാണ്. ഇത് അംഗീകരിച്ചു പോകാന്‍ കഴിയില്ല. കഴിഞ്ഞ തവണ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കണ്ണൂരില്‍ നിന്നായിരുന്നു. അവര്‍ കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറിയാക്കി അവരോധിച്ചു. മറ്റുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കേണ്ടതില്ലേ എന്നായിരുന്നു പ്രതിനിധിയുടെ ചോദ്യം. ആശാവര്‍ക്കര്‍മാര്‍ ശമ്പളത്തിനായി സെക്രട്ടേറിയറ്റിനു മുമ്പില്‍ മഴയും വെയിലും കൊള്ളുമ്പോള്‍, പിഎസ്‌സി അംഗങ്ങള്‍ക്കും ചെയര്‍മാനും വാരിക്കോരി ശമ്പളം കൂട്ടിയത് ജനങ്ങള്‍ അംഗീകരിക്കില്ല. കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജനം ശിക്ഷിക്കുമെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

Tags: Pinarayi VijayanCPM State ConferenceCPM Kannur leaders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.