Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാംസങ്ങിനെതിരെ ചെങ്കൊടി; ആഗോളബ്രാന്‍റുകള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായതകര്‍ക്കാന്‍ സിഐടിയു; ചൈനാചാരന്മാരോ?

ചൈനയില്‍ ഉല്‍പാദനം വേണ്ടെന്ന് തീരുമാനിച്ച് പുറത്തുവരുന്ന കമ്പനികള്‍ക്ക് ഇതാ ഇന്ത്യ എന്ന് വിളംബരം ചെയ്തുവരികയായിരുന്ന മോദി സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കച്ചകെട്ടി സിഐടിയു. തമിഴ്നാട്ടില്‍ സാംസങ് ഫാക്ടറിയ്‌ക്കെതിരെ കുത്തിത്തിരുപ്പ് സമരം തുടങ്ങിയ മൂന്ന് സിഐടിയു നേതാക്കളെ പുറത്താക്കിയപ്പോള്‍ അവരെ തിരിച്ചെടുക്കണമെന്ന് പ്രഖ്യാപിച്ച് സമരം ശക്തമാക്കുകയാണ് സിഐടിയു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2025, 11:35 pm IST
inIndia
സാംസങ്ങ് ഫാക്ടറി തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കി സിഐടിയു (ഇടത്ത്)

സാംസങ്ങ് ഫാക്ടറി തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കി സിഐടിയു (ഇടത്ത്)

ചെന്നൈ: ചൈനയില്‍ ഉല്‍പാദനം വേണ്ടെന്ന് തീരുമാനിച്ച് പുറത്തുവരുന്ന കമ്പനികള്‍ക്ക് ഇതാ ഇന്ത്യ എന്ന് വിളംബരം ചെയ്തുവരികയായിരുന്ന മോദി സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കച്ചകെട്ടി സിഐടിയു. തമിഴ്നാട്ടില്‍ സാംസങ് ഫാക്ടറിയ്‌ക്കെതിരെ കുത്തിത്തിരുപ്പ് സമരം തുടങ്ങിയ മൂന്ന് സിഐടിയു നേതാക്കളെ പുറത്താക്കിയപ്പോള്‍ അവരെ തിരിച്ചെടുക്കണമെന്ന് പ്രഖ്യാപിച്ച് സമരം ശക്തമാക്കുകയാണ് സിഐടിയു.

സിഐടിയുവിന്റെ ഭാഗമാണ് സാംസങ്ങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐഡബ്ല്യു യു). അവരെ സഹായിക്കാനും സാംസങ്ങ് മുതലാളിമാരെ വിറപ്പിക്കാനുമാണ് മാര്‍ച്ച് 13മോ മാര്‍ച്ച് 14നോ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തി വിവിധ 42 കമ്പനികള്‍ക്ക് സിഐടിയും നോട്ടീസ് നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുമ്പതൂര്‍, ഒറഗാഡം വ്യാവസായിക പ്രദേശത്തെ 42 കമ്പനികള്‍ക്കാണ് അനിശ്ചിതകാല സമരനോട്ടീസ് നല്‍കിയിരിക്കുന്നത്. ഹ്യൂണ്ടായി, ബ്രിട്ടാനിയ, അപ്പോളോ ടയേഴ്സ് തുടങ്ങിയ 42ഓളം വിദേശ-ഇന്ത്യന്‍ ബ്രാന്‍റുകളുടെ കമ്പനികള്‍ക്കാണ്  അനിശ്ചിതകാല സമര നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതുവഴി സാംസങ്ങ് ഉടമസ്ഥരെ സിഐടിയുവിന് മുന്‍പില്‍ സാഷ്ടാംഗം നമസ്കരിപ്പിക്കുകയാണ് ലക്ഷ്യം.

എന്തുകൊണ്ടാണ് സഖ്യകക്ഷിയായ സിഐടിയുവിനെ നിയന്ത്രിക്കാന്‍‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കഴിയാത്തത്? അതിനര്‍ത്ഥം ഈ സമരം സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അല്ല, മോദിയ്‌ക്ക് എതിരെയാണ് എന്നുള്ളതാണ്. അതായത് ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന ശതകോടികളുടെ നിക്ഷേപത്തെ തകര്‍ക്കണം. അതാണ് അന്തിമലക്ഷ്യം. ദ്രാവിഡപാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്നുള്ള രഹസ്യധാരണയാണത്. ഇന്ത്യയില്‍ ഉല്‍പാദനസംരംഭങ്ങള്‍ ആരംഭിക്കാന്‍ മോഹിക്കുന്ന ആഗോളകമ്പനികള്‍ക്ക് ഇന്ത്യ ഫാക്ടറി സമരങ്ങളുടെ കൂടി നാടാണ് എന്ന തെറ്റായ സന്ദേശം എത്തിക്കാനാണ് ഈ ശ്രമമെന്ന് വേണം കരുതാന്‍. ഇന്ത്യയിലേക്ക് അമേരിക്ക, യൂറോപ്പ്, തെക്കന്‍ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ ഫാക്ടറികള്‍ എത്തുന്നത് തടയാന്‍ സര്‍വ്വശ്രമങ്ങളും നടത്തുന്ന ചൈനയുടെ ചാരന്മാരാണോ ഇന്ത്യയിലെ സിഐടിയു എന്ന സംശയം ബലപ്പെടുകയാണ്.

നേരത്തേ മുതലേ ചൈനയെ ചങ്കില്‍ കൊണ്ടുനടക്കുന്ന ഇന്ത്യയിലെ സഖാക്കന്മാര്‍ക്ക് മോദി സര്‍ക്കാരിനെ തോല്‍പിക്കാന്‍, ഇന്ത്യയെ തോല്‍പിക്കാന്‍ ഇത്തരം പരിപാടിയിലൂടെ മാത്രമേ കഴിയൂ. അതാണ് അവര്‍ ചെയ്യുന്നതും. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത വിദേശയാത്രകള്‍ മുഴുവന്‍ ഇത്തരമൊരു ലക്ഷ്യത്തിനായാണ് സമര്‍പ്പിച്ചിരുന്നത്. ഇപ്പോഴിതാ അദ്ദേഹം ഏറെക്കൊതിച്ച ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ് ലയും ഇന്ത്യയില്‍ ഫാക്ടറി തുറക്കാന്‍ പോവുകയാണ്. ആപ്പിള്‍ ഐ ഫോണ്‍ നേരത്തേ വന്നതാണ്. ഇന്ത്യയെ ആഗോള തലത്തില്‍ സെമികണ്ടക്ടര്‍‍ മേഖലയില്‍ വന്‍ശക്തിയാക്കാന്‍ തായ് വാനെയും ജപ്പാനെയും കൂട്ടുപിടിച്ച് ടാറ്റ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളുടെ സഹകരണത്തോടെയാണ് സെമികണ്ടക്ടര്‍ രംഗത്ത് ഇന്ത്യ വന്‍ശക്തിയായി മാറിക്കൊണ്ടിരിക്കുന്നത്. അതിനിടെയാണ് ഇന്ത്യയുടെ സമരക്കാരുടെ നാട് എന്ന ദുഷ്പേര് ആഗോളകമ്പനികളുടെ ചെവിയില്‍ എത്തിക്കാന്‍ സിഐടിയുക്കാര്‍ ശ്രമിക്കുന്നത്.

 

Tags: TeslacarcompnayTamilnadumodiChennaicitusamsungAtmanirbharBharatElomMusk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.