കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍
പാറശ്ശാല: പനയുത്പന്നങ്ങളുടെ വിപണനവും തൊഴിലാളി ക്ഷേമവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെല്‍പാമിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട്...


































