Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇൻഡി മുന്നണിയെന്ന് നോക്കിയില്ല, ഉദ്ധവ് താക്കറെ സമ്മതിച്ചു, അബു അസ്മി പറഞ്ഞത് തെറ്റ്: എസ്പി നേതാവിനെ സ്ഥിരമായി സസ്‌പെൻഡ് ചെയ്യണമെന്നും താക്കറെ 

ഔറംഗസേബിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസ്മിയെ ബുധനാഴ്ച നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ മുഴുവൻ സമയത്തേക്കും മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ സസ്‌പെൻഡ് ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2025, 10:40 am IST
inIndia

മുംബൈ : സമാജ്‌വാദി പാർട്ടിയുടെ മഹാരാഷ്‌ട്ര എംഎൽഎ അബു ആസ്മിയെ ബജറ്റ് സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനെ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ പിന്തുണച്ചു. അബു അസ്മിയുടെ സസ്‌പെൻഷൻ സ്ഥിരമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

“ അബു അസ്മിയെ സ്ഥിരമായി സസ്‌പെൻഡ് ചെയ്യണം. ബജറ്റ് സമ്മേളനത്തിന് വേണ്ടി മാത്രമല്ല, സസ്‌പെൻഷൻ സ്ഥിരമായിരിക്കണം,”- താക്കറെ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതിനു പുറമെ അബു ആസ്മിയുടെ സസ്‌പെൻഷനെക്കുറിച്ച് പ്രസ്താവന നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ എക്സിലെ പോസ്റ്റിനോടും ശിവസേന (യുബിടി) മേധാവി പ്രതികരിച്ചു. “അദ്ദേഹത്തിന് വേണമെങ്കിൽ എതിർക്കാം. മുഴുവൻ മഹാരാഷ്‌ട്രയും അബു അസ്മിക്കെതിരെ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ, അബുവിനെ യുപിയിൽ നിന്ന് മത്സരിപ്പിക്കണം. അദ്ദേഹത്തിന് സത്യം അറിയില്ല.”- ഉദ്ധവ് താക്കറെ പറഞ്ഞു.

മുഗൾ ചക്രവർത്തി ഔറംഗസേബിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസ്മിയെ ബുധനാഴ്ച നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ മുഴുവൻ സമയത്തേക്കും മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമെ അസ്മിയുടെ പരാമർശങ്ങൾക്കെതിരെ മഹാരാഷ്‌ട്ര നിയമസഭയിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

അസ്മിയുടെ ആക്ഷേപകരമായ പ്രസ്താവന സഭയുടെ അന്തസ്സിനെ വ്രണപ്പെടുത്തിയെന്നും, ഈ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ അംഗത്വം സസ്പെൻഡ് ചെയ്യാനുള്ള നിർദ്ദേശം സ്പീക്കർ പാസാക്കിയെന്നും മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ സഭയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഔറംഗസേബ് ഒരു ക്രൂരനായ ഭരണാധികാരി അല്ലെന്നും നിരവധി ക്ഷേത്രങ്ങൾ പണിതുഎന്നും അസ്മി പറഞ്ഞത്. മുഗൾ ചക്രവർത്തിയും ഛത്രപതി സംഭാജി മഹാരാജും തമ്മിലുള്ള പോരാട്ടം സംസ്ഥാന ഭരണത്തിനുവേണ്ടിയാണെന്നും ഹിന്ദു-മുസ്ലീം വിഷയമല്ലെന്നും അസ്മി ആരോപിച്ചിരുന്നു. ഈ പ്രസ്താവന പിന്നീട് വിവാദമാകുകയും നിരവധി രാഷ്‌ട്രീയ പ്രമുഖർ അദ്ദേഹത്തിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

പിന്നീട് അബു അസ്മി ക്ഷമാപണവുമായി രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും തന്റെ പ്രസ്താവന പിൻവലിക്കാനും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കാനും തയ്യാറാണെന്നും അബു ആസ്മി പറഞ്ഞിരുന്നു.

കൂടാതെ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചോ, സംഭാജി മഹാരാജിനെക്കുറിച്ചോ ഞാൻ ഒരു അപകീർത്തികരമായ പരാമർശവും നടത്തിയിട്ടില്ലെന്നും എന്റെ പ്രസ്താവന ആർക്കെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്റെ വാക്കുകൾ പിൻവലിക്കുന്നുവെന്നും അസ്മി തന്റെ എക്സിലെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.

Tags: Samajwadi PartyAkhilesh YadavutharpradeshAbu Azmiudhav Thakremaharashtra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.