Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേരളത്തെ കുറിച്ചുള്ള സ്റ്റാര്‍ട്ടപ് ജീനോം റിപ്പോര്‍ട്ട് സ്വതന്ത്ര ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതെന്ന് കെഎസ് യുഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 08:25 pm IST
inNews

തിരുവനന്തപുരം: ആഗോള ഇന്നൊവേഷന്‍ ആവാസവ്യവസ്ഥാ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സ്റ്റാര്‍ട്ടപ് ജീനോം പ്രസിദ്ധീകരിച്ച കേരളത്തിലെ സ്റ്റാര്‍ട്ടപ് ആവാസവ്യവസഥയുടെ വളര്‍ച്ച എടുത്തുകാണിക്കുന്ന റിപ്പോര്‍ട്ട് സ്വതന്ത്ര ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതും പക്ഷപാതമില്ലാത്തതുമാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍(കെഎസ് യുഎം).

55 രാജ്യങ്ങളില്‍ നിന്നുള്ള 160 ല്‍ പരം സാമ്പത്തിക, ഇന്നൊവേഷന്‍ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇന്നൊവേഷന്‍ ആവാസവ്യവസ്ഥാ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്റ്റാര്‍ട്ടപ് ജീനോം. ആഗോള തലത്തില്‍ സര്‍ക്കാരുകള്‍, ഇന്നൊവേഷന്‍ ഏജന്‍സികള്‍, സ്റ്റാര്‍ട്ടപ് ക്ലസ്റ്ററുകള്‍ എന്നിവ പാലിച്ചുപോരുന്ന മികച്ച മാതൃകകള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് നൂതന വികസന നയങ്ങള്‍ രൂപീകരിക്കുന്നതിനും സ്റ്റാര്‍ട്ടപ് ജീനോം റിപ്പോര്‍ട്ട് ആധാരമാക്കാറുണ്ട്. സ്റ്റാര്‍ട്ടപ് രംഗത്ത് വലിയ വിശ്വാസ്യതയാണ് ഈ റിപ്പോര്‍ട്ടിനുള്ളത്.

2021 മുതല്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ് ജീനോമില്‍ അംഗമാണ്. അംഗത്വ ഫീസായി നാളിതു വരെ 48000 ഡോളറാണ് നല്‍കിയിട്ടുള്ളതെന്ന് കെഎസ് യുഎം വ്യക്തമാക്കുന്നു. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ് നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും സ്റ്റാര്‍ട്ടപ് ജീനോമില്‍ അംഗമാണ്.

സ്റ്റാര്‍ട്ടപ് ജീനോം സ്വതന്ത്രമായും ആധികാരികമായും നടത്തുന്ന പ്രൈമറി, സെക്കന്‍ഡറി വിവര ശേഖരണത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ക്രോഡീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും. ബാഹ്യ ഇടപെടലുകളും മുന്‍വിധികളും ഇല്ലാതെ തയ്യാറാക്കുന്നതു കൊണ്ടാണ് ഈ റിപ്പോര്‍ട്ടിന് ആഗോള തലത്തില്‍ വിശ്വാസ്യതയും അംഗീകാരവും ലഭിക്കുന്നത്.

2019-21 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-23 ല്‍ കേരളം സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥാ മൂല്യത്തില്‍ 254 ശതമാനം വര്‍ധനവ് കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുള്ളത്. അഫോഡബിള്‍ ടാലന്‍റിന്റെ പട്ടികയില്‍ കേരളം ഏഷ്യയില്‍ നാലാമതാണ്.

കേരളസ്റ്റാര്‍ട്ടപ് മിഷന്‍ നേടിയ മറ്റു ചില അംഗീകാരങ്ങള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത വര്‍ധിക്കുന്നു. 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ടോപ് പെര്‍ഫോമര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 2022 ല്‍ തമിഴ് നാടിനും കര്‍ണാടകയ്‌ക്കുമൊപ്പം സ്റ്റേറ്റ് റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ ബെസ്റ്റ് പെര്‍ഫോമറായി അംഗീകരിച്ചു.

2019 ല്‍ കേരളത്തില്‍ പുതുതായി 594 സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020 ല്‍ അത് 669 ആയും 2021 ല്‍ 899 ആയും ഉയര്‍ന്നു. 2022 ല്‍ 1069, 2023 ല്‍ 1294, 2024 ല്‍ 1128 എന്നിങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരമുള്ള കേരളത്തിലെ പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം. ഇപ്പോള്‍ കേരളത്തിലെ ആകെ സ്റ്റാര്‍ട്ടപ്പുകള്‍ 6304 ആണെന്നാണ് ഔദ്യോഗിക കണക്ക്.

കെഎസ് യുഎമ്മിന്റെ കണക്കുകള്‍ പ്രകാരം 2019-20 കാലയളവില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഏകദേശം 826 കോടി രൂപ ഫണ്ടിംഗ് നേടി. 2021-22 ല്‍ ഇത് 3880 കോടി രൂപയായി ഉയര്‍ന്നു. 369 ശതമാനത്തിന്റെ വര്‍ധനയാണിത്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥയുടെ വളര്‍ച്ച ഏതു മാനദണ്ഡത്തിലും മികവുറ്റതാണെന്ന് ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നു.

Tags: Kerala GovernmentKerala Startup Mission (KSUM)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.