Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടു വര്‍ഷത്തിനുള്ളില്‍ 25,000 ജന്‍ഔഷധി സ്റ്റോറുകള്‍: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2025, 07:23 am IST
inKerala
തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ ജന്‍ഔഷധി ദിവസ് സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനത്തിന് മുമ്പ് കുട്ടികളെ കൊണ്ട്
ദീപം തെളിക്കുന്നു. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ഡോ. വി.കെ. രാജന്‍, ഡോ. ആര്‍. സജു, വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ ജന്‍ഔഷധി ദിവസ് സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനത്തിന് മുമ്പ് കുട്ടികളെ കൊണ്ട് ദീപം തെളിക്കുന്നു. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ഡോ. വി.കെ. രാജന്‍, ഡോ. ആര്‍. സജു, വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: രാജ്യത്ത് അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 25000 ജന്‍ഔഷധി സ്റ്റോറുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരതത്തിലാകെ ഇപ്പോള്‍ 15057 ജന്‍ഔഷധി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ആഗ്രഹം അത് 25,000 ആക്കണമെന്നാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. പ്രധാന്‍മന്ത്രി ജന്‍ഔഷധി പരിയോജനയുടെ ആഭിമുഖ്യത്തില്‍ നടന്ന പദയാത്രയുടെയും ഏഴാമത് ജന്‍ഔഷധി ദിവസിന്റെയും സംസ്ഥാനതല ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

2047 മരുന്നുകളും 300 സര്‍ജിക്കല്‍ ഉപകരണങ്ങളുമാണ് ജന്‍ ഔഷധി ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. 2024 ഒക്‌ടോ. 24 വരെ 1000 കോടിയുടെ വില്പന ജന്‍ഔഷധി സ്റ്റോറുകള്‍വഴി നടന്നു. ഇതിലൂടെ 30,000 കോടി രൂപയാണ് മരുന്ന് കമ്പനികള്‍ക്ക് ലഭിക്കാതെ പോയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ജന്‍ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഈശ്വരീയമായ നിയോഗമാണ്. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ ജന്‍ഔഷധി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത് തൃശൂരില്‍ താനാണ്. രാഷ്‌ട്രത്തിന് ചേരുന്ന രാഷ്‌ട്രീയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തില്‍ പ്രജകളാണ് രാജാക്കന്മാര്‍. ആ രാജാക്കന്മാര്‍ക്ക് വേണ്ടിയാരംഭിച്ച പദ്ധതിയാണ് ജന്‍ഔഷധി സ്റ്റോറുകള്‍. മരുന്നു ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ മക്കള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതുപോലെയുള്ള സാമൂഹികാവസ്ഥയുണ്ടാകുന്നതിനുള്ള പ്രതിവിധിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന്‍മന്ത്രി ജന്‍ഔഷധി പരിയോജന പദ്ധതി ആരംഭിച്ചത്. ജന്‍ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഈശ്വരീയ നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.

ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസി. ഡ്രഗ് കണ്‍ട്രോളര്‍ ആര്‍. സജു മുഖ്യസന്ദേശം നല്കി. റിട്ട. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. വി.കെ. രാജന്‍, കൗണ്‍സിലര്‍ വി.വി. രാജേഷ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, പിഎംബിഐ നോഡല്‍ ഓഫീസര്‍ വൈഭവ്, എസ്. കാര്‍ത്തികേയന്‍, ബി.ആര്‍. ഹരിജിത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Union Minister Suresh GopiJanaushadhi stores
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Kerala

ജനങ്ങൾക്ക് ബിജെപിയിൽ പ്രതീക്ഷ വർദ്ധിച്ചു; കേരളത്തിന്റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം: സുരേഷ് ഗോപി

Kerala

‘കു​ട്ടി​ക​ള്‍ പാ​ടി​യ​ത് നി​ഷ്‌​ക​ള​ങ്ക​മാ​യി; തീ​വ്ര​വാ​ദ ഗാ​ന​മൊ​ന്നു​മ​ല്ല​ല്ലോ’: സു​രേ​ഷ് ഗോ​പി

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.