Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പറഞ്ഞ് പറഞ്ഞ് മടുത്തു ,രണ്ട് മാസമായി വാടക നൽകിയിയിട്ടില്ല; മധ്യപ്രദേശിലെ എഎപി സംസ്ഥാന ഓഫീസ് താഴിട്ട് പൂട്ടി കെട്ടിട ഉടമസ്ഥൻ: നാണക്കേടിൽ ആപ്പ് നേതാക്കൾ

രണ്ട് മാസത്തേക്ക് 50,000 രൂപ വാടക അടയ്‌ക്കാത്തതിനാലാണ് കെട്ടിട ഉടമസ്ഥൻ ഈ നടപടി സ്വീകരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 12:28 pm IST
inIndia

ഭോപ്പാൽ : ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ദയനീയ പരാജയത്തിന് ശേഷം പാർട്ടിക്ക് മറ്റ് വലിയ തിരിച്ചടികളുമാണ് നേരിടേണ്ടി വന്നത്. ദൽഹിയിൽ മാത്രമല്ല, ഗുജറാത്തിലും ഹരിയാനയിലും ആം ആദ്മി പാർട്ടി പരാജയം നേരിട്ടു. ഇപ്പോൾ മധ്യപ്രദേശിലും അതിന്റെ ഫലം വ്യക്തമായി കാണാൻ കഴിയും. തിരഞ്ഞെടുപ്പിലെ പരാജയം അദ്ദേഹത്തിന്റെ ഓഫീസിന്റെ അവസ്ഥയെയും ബാധിച്ചുവെന്നു വേണം പറയാൻ.

വാടക അടയ്‌ക്കാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ ആം ആദ്മി പാർട്ടിയുടെ ഓഫീസ് പൂട്ടിയിരിക്കുകയാണ്. പാർട്ടിക്ക് രണ്ട് മാസത്തെ വാടക കുടിശ്ശിക ഉണ്ടായിരുന്നു. ഇത് നൽകാത്തതിനെ തുടർന്ന് കെട്ടിട ഉടമസ്ഥൻ വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ ആം ആദ്മി പാർട്ടിയുടെ മധ്യപ്രദേശ് ഓഫീസ് താഴിട്ട് പൂട്ടി.

രണ്ട് മാസത്തേക്ക് 50,000 രൂപ വാടക അടയ്‌ക്കാത്തതിനാലാണ് കെട്ടിട ഉടമസ്ഥൻ ഈ നടപടി സ്വീകരിച്ചത്. എന്നാൽ ഇത് പാർട്ടിക്കുള്ളിലെ ഒരു ആഭ്യന്തര പോരാട്ടമായാണ് വിലയിരുത്തുന്നത്. ദൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടിക്കേറ്റ പരാജയത്തിന്റെ പ്രത്യാഘാതമായാണ് ഇതിനെ രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നത്.

അതേ സമയം ഭോപ്പാലിലെ സുഭാഷ് നഗറിലെ വാടകയ്‌ക്ക് എടുത്ത സംസ്ഥാന ഓഫീസ് പൂട്ടിയതായി തനിക്ക് വിവരമില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് റീന അഗർവാൾ പറഞ്ഞു. കൂടാതെ ഭോപ്പാലിലെ പാർട്ടി നേതാക്കളിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്ന് ഭോപ്പാൽ ജില്ലാ പ്രസിഡന്റ് സി.പി. സിംഗ് ചൗഹാനും കൂട്ടിച്ചേർത്തു.

Tags: aapMadhyapradeshAravind Kejriwalroom rent
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.