Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സര്‍ക്കാരിനെ 2024ലെ തെരഞ്ഞെടുപ്പില്‍ മറിച്ചിടാന്‍ പദ്ധതിയുണ്ടായിരുന്നു; 2.1കോടി ഡോളര്‍ ഇന്ത്യയില്‍ എത്തിയത് ഈ ലക്ഷ്യത്തോടെ

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. അമേരിക്കയില്‍ നിന്നും യുഎസ് എയ്ഡ് (യുഎസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡവലപ് മെന്‍റ്) നല്കിയ 2.1 കോടി ഡോളര്‍ ഫണ്ട് ഇന്ത്യയില്‍ ചെലവഴിക്കപ്പെട്ടത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും പ്രദീപ് ഭണ്ഡാരി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2025, 06:58 pm IST
inIndia
യുഎസ് എയ്ഡിന്‍റെ ഇന്ത്യാമിഷന്‍ ഡയറക്ടറായ വീണ റെഡ്ഡി (ഇടത്ത്) മോദി (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)

യുഎസ് എയ്ഡിന്‍റെ ഇന്ത്യാമിഷന്‍ ഡയറക്ടറായ വീണ റെഡ്ഡി (ഇടത്ത്) മോദി (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)

ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. അമേരിക്കയില്‍ നിന്നും യുഎസ് എയ്ഡ് (യുഎസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡവലപ് മെന്‍റ്) നല്കിയ 2.1 കോടി ഡോളര്‍ ഫണ്ട് ഇന്ത്യയില്‍ ചെലവഴിക്കപ്പെട്ടത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും പ്രദീപ് ഭണ്ഡാരി പറയുന്നു.

ജോ ബൈഡന്‍ സര്‍ക്കാരിനും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ബന്ധമുള്ള ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കയുടെ സമാന്തര അധികാരകേന്ദ്രത്തിനും അവര്‍ക്കിഷ്ടമുള്ള ഒരാളെ ഇന്ത്യയുടെ ഭരണാധികാരിയായി തെരഞ്ഞെടുക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞതായും പ്രദീപ് ഭണ്ഡാരി പറയുന്നു. ഡീപ് സ്റ്റേറ്റിന്റെ എക്കാലത്തെയും പ്രിയനേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു. ഇതിന് തെളിവാണ് ഡീപ് സ്റ്റേറ്റിനോട് അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍. ഒസിസിആര്‍പി, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒഎസ് എഫ്) എന്നീ ജോര്‍ജ്ജ് സോറോസ് സംഘടനകള്‍ രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ കയറ്റാന്‍ പരസ്യമായി തന്നെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണ് ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തതെന്ന വിവരവും പുറത്തുവരികയാണ്. ഇന്ത്യയില്‍ ആരൊക്കെയാണ് യുഎസ് എയ്ഡ് നല്‍കിയ 2.1 കോടി ഡോളര്‍ കൈപ്പറ്റിയതെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎസ് എയ്ഡിന്റെ ഇന്ത്യയിലെ മിഷന്‍ ഡയറക്ടറായ വീണ റെഡ്ഡി 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും മോദി മൂന്നാമതും പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ അമേരിക്കയില്‍ എവിടെയാണ് താമസിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യയില്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്ക് എന്ന ഓമനപ്പേരിലാണ് ഇത്രയും തുക വീണ റെഡ്ഡി നല്‍കിയിരിക്കുന്നത്. എന്തായാലും മോദി സര്‍ക്കാര്‍ ഈ ഫണ്ട് ആര്‍ക്കൊക്കെ നല്‍കപ്പെട്ടു, എന്തിനെല്ലാം ചെലവഴിക്കപ്പെട്ടു എന്നീ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്.

കള്ള എന്‍ജിഒകള്‍ വിദേശഫണ്ട് വാങ്ങി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, മോദി സര്‍ക്കാര്‍ റദ്ദാക്കിയത് 20,000 എന്‍ജിഒ ലൈസന്‍സുകള്‍

ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി

ഇത് കോണ്‍ഗ്രസിന്റെയോ ബിജെപിയുടേയോ പ്രശ്നമല്ല, ദേശീയ സുരക്ഷയുടെ പ്രശ്നമാണെന്ന് പ്രദീപ് ഭണ്ഡാരി പറയുന്നു. രണ്ട് തരത്തിലാണ് യുഎസ് എയ്ഡിന്റെ ഫണ്ട് ഇന്ത്യയില്‍ നല്‍കപ്പെടുന്നത്. ചിലതിന് കൃത്യമായി രേഖകള്‍ ഉണ്ടായിരിക്കും. ചിലതിന് രേഖകള്‍ ഉണ്ടായിരിക്കില്ല. നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് എയ് ഡ് ഫണ്ട് ഇന്ത്യയിലെ എന്‍ജിഒകള്‍ വഴി ചെലവഴിക്കപ്പെടുന്നുണ്ട്. ഈയിടെ ഡോജ് (ട്രംപിന്റെ ഭരണകാര്യക്ഷമതാവകുപ്പ്) ആണ് ഇനി മുതല്‍ 2.1 കോടി ഡോളര്‍ ഇന്ത്യയിലേക്ക് നല്‍കേണ്ടെന്ന് തീരുമാനമെടുത്തത്. ഇതിന് മുന്‍പ് ജോ ബൈഡന്‍ സര്‍ക്കാര്‍ ഇത്രയും തുക ഇന്ത്യയ്‌ക്ക് നല്‍കിയത് ഇന്ത്യയില്‍ രാഷ്‌ട്രീയ ഇടപെടല്‍ നടത്താന്‍ വേണ്ടി മാത്രമാണ്. 2014നും 2024നും ഇടയില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 20,000 എന്‍ജിഒ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. എഫ് സി ആര്‍എ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നു, പുറമേയ്‌ക്ക് പറയുന്ന കാര്യത്തിനല്ലാതെ ഫണ്ടുകള്‍ ചെലവഴിക്കുന്നു എന്നീ കാരണങ്ങളാലാണ് 20,000 എന്‍ജിഒകളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയത്. പലരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ടുകള്‍ ചെലവഴിക്കുന്നത്. – പ്രദീപ് ഭണ്ഡാരി ചൂണ്ടിക്കാട്ടുന്നു.

Tags: ToppleModi2024loksabhaelectionsDeepStateDonaldtrumpUSAidVeenaReddyPradeepBhandariGeorgeSorors
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

News

ബെസ്റ്റ്: ട്രംപിനായി വെടിവെച്ചത് ‘യേശുക്രിസ്തു’; വൈറ്റ് ഹൗസ് അക്രമിയെ തിരിച്ചറിഞ്ഞു

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

ട്രംപിനൊപ്പം പടം പിടിച്ച് സന്തോഷിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറും (ഇടത്ത്) പാകിസ്ഥാനിലെ അമേരിക്കന്‍ എംബസിയ്ക്ക് തീയിടുന്ന പാകിസ്ഥാന്‍കാര്‍ (വലത്ത്)
World

‘ഇനി എങ്ങിനെ ട്രംപിന്റെ മുഖത്ത് നോക്കും?’ പാകിസ്ഥാനിലെ യുഎസ് എംബസി ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചതില്‍ ഇളിഭ്യരായി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും

News

സുപ്രീം കോടതിവിധി വന്നപ്പോൾ ട്രമ്പിന്റെ പുതിയ താരിഫ്; ഇറക്കുമതിക്ക് എല്ലാ രാജ്യങ്ങൾക്കും 10%, പ്രശ്‌നം സാമ്പത്തിക പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.