Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സദ്ഗുരു ഈ ഭൂമിയില്‍ ഒന്നേയുള്ളൂ: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍

സദ് ഗുരു ഭൂമിയില്‍ ഒന്നേയുള്ളൂവെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. കോയമ്പത്തൂരിലെ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ആശ്രമത്തില്‍ നടക്കുന്ന മഹാശിവരാത്രി ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 07:36 pm IST
inIndia
സദ്ഗുരു ജഗ്ഗിവാസുദേവിന്‍റെ കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിലെ ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രസംഗിക്കുന്നു

സദ്ഗുരു ജഗ്ഗിവാസുദേവിന്‍റെ കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിലെ ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രസംഗിക്കുന്നു

കോയമ്പത്തൂര്‍ : സദ് ഗുരു ഭൂമിയില്‍ ഒന്നേയുള്ളൂവെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. കോയമ്പത്തൂരിലെ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ആശ്രമത്തില്‍ നടക്കുന്ന മഹാശിവരാത്രി ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

സദ്ഗുരു സംസാരിച്ച ശേഷം സംസാരിക്കു എളുപ്പമല്ലെന്ന് പറഞ്ഞാണ് ഉപരാഷ്‌ട്രപതി പ്രസംഗം ആരംഭിച്ചത്. ഈ ചെന്നൈ ബംഗാളില്‍ താന്‍ നേരിട്ടതിനേക്കാള്‍ ദുഷ്കരമാണെന്ന് അല്‍പം തമാശ കലര്‍ത്തി ഉപരാഷ്‌ട്രപതി പറഞ്ഞു. ഈ വാചകത്തില്‍ സദ് ഗുരുവിനെതിരെ തമിഴ്നാട്ടില്‍ ഡിഎംകെയും ചില മതപരിവര്‍ത്തനശക്തികളും ചേര്‍ന്ന് സദ് ഗുരുവിനും ആശ്രമത്തിനും എതിരെ നടത്തുന്ന വേട്ടയാടലുകളും ഉപരാഷ്‌ട്രപതി പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു.

സദ് ഗുരുവിന്റെ കോയമ്പത്തൂരിലെ ആശ്രമത്തിലെ അമിത് ഷായും ഉപരാഷ്‌ട്രപതി ജഗ്ധീപ് ധന്‍കറും പങ്കെടുക്കുന്ന മഹാശിവരാത്രി ആഘോഷം ലൈവായി കാണാം:

https://www.youtube.com/watch?v=gUpIHRUq5dk

“സദ് ഗുരുവിന്റെ സാന്നിധ്യം പ്രചോദനാത്മകവും ഊര്‍ജ്ജം പകരുന്നതും ആണ്. മാനുഷികമൂല്യങ്ങളുടെ മനുഷ്യാവകാശങ്ങളുടെയും ഉദാത്തതയില്‍ സദ്ഗുരു വിശ്വസിക്കുന്നു. ഞാന്‍ ദൈവികതയെ മുഖാമുഖം കാണുകയാണ്. ഈ അവസരം എന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമാണ്. ഇവിടുത്തെ ആഘോഷം പ്രത്യേകമാണ്. ഈ നിമിഷം ഞാന്‍ ജീവിതത്തില്‍ ഒരിയ്‌ക്കലും മറക്കില്ല.” ‍-ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

“മഹാശിവരാത്രി എന്നത് ആഘോഷങ്ങളുടെ ആഘോഷമാണ്. ശിവഭഗവാനെ ആദിഗുരുവായാണ് കണക്കാക്കുന്നത്. അദ്ദേഹമാണ് ആദ്യത്തെ യോഗിയും എല്ലാ യോഗികളുടെ ഗുരുവും എന്നാണ് സദ് ഗുരു പറയുന്നത്. ഈ രാത്രിയിലെ ഗ്രഹവിന്യാസം അപൂര്‍വ്വമാണ്. ശിവരാത്രി എന്നത് ഈ വര്‍ഷത്തിലെ ഏറ്റവും ഇരുട്ട് നിറഞ്ഞ രാത്രിയാണ്. എന്തായാലും ഈ ശിവരാത്രി പകരുന്ന ഊര്‍ജ്ജം ഞാന്‍ ഭാരതമാതാവിനെ സേവിക്കാന്‍ ഉപയോഗപ്പെടുത്തും.” – അദ്ദേഹം പറഞ്ഞു.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, ത്രിപുര ഗവര്‍ണര്‍ ഇന്ദ്രസേന റെഡ്ഡി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 26 ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച ആഘോഷപരിപാടി ഫെബ്രുവരി 27ന് പുലര്‍ച്ചെ ആറ് മണിവരെ നീളും. നൃത്തവും ഗാനവും പ്രഭാഷണവും നിറഞ്ഞ 12 മണിക്കൂര്‍ നേരത്തെ ആത്മീയാഘോഷം. 60,000 പേര്‍ക്കാണ് ആശ്രമത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.

Tags: JagdeepDhankharSadhguruAmitshahShivratriSadhguruJaggiVasudevLordShivaIshafoundationMahaShivRatri2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

India

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.