Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം എനിക്ക് തെറ്റായ മരുന്ന് നല്‍കി;പോസ്റ്റ്മോര്‍ട്ടം നടത്തി ബോഡി വിട്ടുകൊടുക്കാന്‍ വരെ തീരുമാനിച്ചതാണ്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 07:18 pm IST
inEntertainment

കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം തനിക്ക് തെറ്റായ മരുന്ന് നല്‍കിയെന്ന ആരോപണവുമായി നടന്‍ ബാല. മുന്‍ഭാര്യ എലിസബത്ത് നടനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ബാല പ്രതികരിച്ചിരിക്കുന്നത്. താന്‍ തെറ്റായ മരുന്ന് നല്‍കിയെന്ന് ബാല ആരോപിച്ചുവെന്ന് എലിസബത്ത് പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് തെറ്റായ മരുന്ന് നല്‍കിയതെന്ന് പേരെടുത്ത് പറയാതെയാണ് ബാല സംസാരിച്ചത്. ഗലാട്ട മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല സംസാരിച്ചത്.

കഴിഞ്ഞ വര്‍ഷം എന്റെ ശസ്ത്രക്രിയയ്‌ക്ക് ശേഷം എനിക്ക് തെറ്റായ മരുന്ന് നല്‍കി. അത് നല്‍കിയ ആളുടെ പേര് ഞാന്‍ പറയില്ല. പക്ഷേ ഇക്കാര്യമറിയാതെ കുറേ നാളുകള്‍ ആ മരുന്ന് കഴിച്ചു. എന്നാല്‍ ദൈവം എന്നെ രക്ഷിച്ചു. അതിന് ശേഷം 10 ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. ആ സമയത്ത് ആരും എന്നെ കാണാന്‍ വന്നില്ല. ആ 10 ദിവസത്തിനിടയില്‍, എന്റെ രണ്ട് കൈകളിലും ട്യൂബുകളുണ്ടായിരുന്നു. കുളിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ ഒരു അമ്മയ്‌ക്ക് മാത്രമേ കഴിയൂ.

അത് ഞാന്‍ കോകിലയില്‍ കണ്ടു. ഇവള്‍ എന്നെ സ്‌നേഹിക്കുന്നത് യഥാര്‍ഥമാണെന്ന് മനസിലായി. അവളുടെ പക്വത എന്നെക്കാള്‍ അധികമാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് കോകിലയാണ്. ഔദ്യോഗിക വിവാഹം മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. അതിന് മുമ്പേ ഞങ്ങളുടെ രഹസ്യ വിവാഹം കഴിഞ്ഞിരുന്നു. കോകിലയുടെ വീട്ടിലും പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.

ഞാന്‍ ആശുപത്രിയിലായ സമയത്ത് മരിച്ചെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നു. എനിക്ക് ഒരു മണിക്കൂര്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവര്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയായിരുന്നു, അതിന് എന്റെ അമ്മയുടെ അനുമതി ചോദിച്ചു. എന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കാതെയായി. അവര്‍ ഒരു മണിക്കൂര്‍ ചോദിച്ചു, പക്ഷേ അര മണിക്കൂറിനുള്ളില്‍ എനിക്ക് എന്തോ സംഭവിച്ചു. എന്റെ തലച്ചോറ്, വൃക്കകള്‍, കരള്‍, ആന്തരിക അവയവങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കാതെയായി.

അമ്മ ആ സമയത്ത് ചെന്നൈയിലായിരുന്നു. അപ്പോഴേക്കും ഞാന്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നു കഴിഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തി ബോഡി പുറത്തേക്ക് വിടാന്‍ വരെ തീരുമാനിച്ചു. കാരണം ആശുപത്രിക്ക് പുറത്ത് വലിയ ജനക്കൂട്ടമാണ്. അവരെ കൈകാര്യം ചെയ്യുക എളുപ്പമല്ല. ആ സമയത്ത്, അരമണിക്കൂറിനുള്ളില്‍ ഒരു അദ്ഭുതം സംഭവിച്ചു. ഞാന്‍ തിരിച്ച് ജീവിച്ചതിന് ശേഷം, ഈ സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് മുഴുവനായി പഠിച്ചു. നിങ്ങള്‍ വിശ്വസിക്കില്ല, ലോകമെല്ലാം എനിക്കുവേണ്ടി പ്രാര്‍ഥിച്ചു.

പ്രധാനമായും കുട്ടികളുടെ പ്രാര്‍ത്ഥനകള്‍, ഞാന്‍ പഠിപ്പിച്ച കുട്ടികള്‍, എന്റെ സിനിമകള്‍ കണ്ട നല്ല ആളുകള്‍, ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചവര്‍. അവര്‍ വളരെയധികം പ്രാര്‍ഥിച്ചു. ഞാന്‍ ഇപ്പോള്‍ വലിയ ഡ്രാമ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിയമത്തില്‍ കുറച്ച് വിശ്വാസക്കുറവുണ്ട്. അതിലെ ചില കാര്യങ്ങളില്‍ തെറ്റുണ്ട്. അതുമൂലം കുറേപ്പേര്‍ ബുദ്ധിമുട്ടുന്നുണ്ട്. സ്ത്രീപുരുഷ വ്യത്യാസം അതിലില്ല. അതില്‍ മാറ്റങ്ങള്‍ വന്നാല്‍ ഈ തലമുറയ്‌ക്ക് വിവാഹത്തിന്റെ പവിത്രതയിലുള്ള വിശ്വാസം വര്‍ധിക്കും എന്നാണ് ബാല പറയുന്നത്.

Tags: BaalaLiver TransplantElizabath BalaLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Kerala

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.