Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം കയ്യൊഴിഞ്ഞ സല്‍മാന്‍ ഖാന്‍…പക്ഷെ, വിക്കി കൗശലിന്റെ വധുവായി എത്തിയ കത്രീന കൈഫ് ഭാഗ്യവതിയാണ്

തന്റെ ആത്മീയ യാത്ര തുടങ്ങുകയാണെന്ന് കത്രീന കൈഫ് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും അമ്പരന്നു. കാരണം കത്രീന കൈഫ് നിഷ്കളങ്കയാണ്. അവര്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്തതും പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തിലെ പ്രധാന സന്യാസിയുടെ അനുഗ്രഹത്തോടെയാണ്. കാവി വസ്ത്രം അണിഞ്ഞും രുദ്രാക്ഷം ധരിച്ചുമാണ് കത്രീന എത്തിയത്. ഹോങ്കോങ്ങില്‍ മുസ്ലീമായ പിതാവിന്റെയും ക്രിസ്ത്യാനിയായ അമ്മയുടെയും മകളായി ജനിച്ച കത്രീന കൈഫിന് കുടുംബജീവിതത്തില്‍ കൈപിടിച്ച് സ്വീകരിച്ചത് ഹിന്ദുവായ വിക്കി കൗശല്‍ എന്ന നടന്‍. എത്രയോ വര്‍ഷങ്ങള്‍ പ്രണയിച്ച ശേഷം കത്രിന കൈഫിനെ കയ്യൊഴിയുകയായിരുന്നു സല്‍മാന്‍ ഖാന്‍. ഒടുവില്‍ വിധിവൈപരീത്യത്താലാണ് വിക്കി കൗശലുമായി പ്രണയത്തിലാകുന്നതും ഒടുവില്‍ വിവാഹിതരാകുന്നതും. ഇപ്പോള്‍ കത്രീന കൈഫ് ഗര്‍ഭിണിയാണെന്നും വാര്‍ത്തകളുണ്ട്. വിക്കി കൗശലിന്റെ അമ്മയ്‌ക്കൊപ്പമാണ് കത്രീന കൈഫ് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 12:07 am IST
in India, Entertainment
വിക്കി കൗശലും കത്രിന കൈഫും (ഇടത്ത്) സല്‍മാന്‍ ഖാന്‍ (വലത്ത്)

വിക്കി കൗശലും കത്രിന കൈഫും (ഇടത്ത്) സല്‍മാന്‍ ഖാന്‍ (വലത്ത്)

പ്രയാഗ് രാജ് : തന്റെ ആത്മീയ യാത്ര തുടങ്ങുകയാണെന്ന് കത്രീന കൈഫ് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും അമ്പരന്നു. കാരണം കത്രീന കൈഫ് നിഷ്കളങ്കയാണ്. അവര്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്തതും പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തിലെ പ്രധാന സന്യാസിയുടെ അനുഗ്രഹത്തോടെയാണ്. കാവി വസ്ത്രം അണിഞ്ഞും രുദ്രാക്ഷം ധരിച്ചുമാണ് കത്രീന എത്തിയത്.

ഹോങ്കോങ്ങില്‍ മുസ്ലീമായ പിതാവിന്റെയും ക്രിസ്ത്യാനിയായ അമ്മയുടെയും മകളായി ജനിച്ച കത്രീന കൈഫിന് കുടുംബജീവിതത്തില്‍ കൈപിടിച്ച് സ്വീകരിച്ചത് ഹിന്ദുവായ വിക്കി കൗശല്‍ എന്ന നടന്‍. എത്രയോ വര്‍ഷങ്ങള്‍ പ്രണയിച്ച ശേഷം കത്രിന കൈഫിനെ കയ്യൊഴിയുകയായിരുന്നു സല്‍മാന്‍ ഖാന്‍. ഒടുവില്‍ വിധിവൈപരീത്യത്താലാണ് വിക്കി കൗശലുമായി പ്രണയത്തിലാകുന്നതും ഒടുവില്‍ വിവാഹിതരാകുന്നതും. ഇപ്പോള്‍ കത്രീന കൈഫ് ഗര്‍ഭിണിയാണെന്നും വാര്‍ത്തകളുണ്ട്. വിക്കി കൗശലിന്റെ അമ്മയ്‌ക്കൊപ്പമാണ് കത്രീന കൈഫ് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയത്.

എന്തായാലും കത്രീന കൈഫിന്റെ വിവാഹജീവിതം വിക്കി കൗശലില്‍ എത്തിച്ചേര്‍ന്നതോടെ സാര‍്ത്ഥകമായിരിക്കുന്നു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ഛാവ ഉള്‍പ്പെടെ നിരന്തരം ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ് വിക്കി കൗശല്‍. ഇന്ത്യന്‍ പട്ടാളക്കാരുടെ വേഷമണിഞ്ഞ് രാജ്യസ്നേഹത്തിന്റെ സന്ദേശം നല്‍കുന്ന വിക്കി കൗശലിന്റെ സിനിമകള്‍ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടുപോരുന്നത്. 2016 സപ്തംബർ 18ന് നാല് ഭീകരര്‍ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവത്തെ ആസ്പദമക്കിയുള്ള കഥയാണ്.ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമ. 245കോടിയാണ് ഈ സിനിമ നേടിയത്. ഛാവ എന്ന ഹിന്ദു സ്വരാജിന് വേണ്ടി പൊരുതുന്ന സാംബാജി മഹാരാജാവി വിക്കി കൗശല്‍ വേഷമിടുന്ന സിനിമ ഇപ്പോഴെ 335 കോടി നേടിക്കഴിഞ്ഞു. പാകിസ്ഥാനെതിരെ ചാരപ്രവര്‍ത്തനം നടത്തുന്ന റോ ഏജന്‍റിന്റെ കഥയാണ് റാസി. 1971ല്‍ ഇന്ത്യന്‍ വിമാനം തകര്‍ക്കാനുള്ള പാകിസ്ഥാന്റെ പദ്ധതി തകര്‍ക്കപ്പെടുന്നതാണ് കഥ. ഇത് 100 കോടി കൊയ്തു.

ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു സാം ബഹദൂര്‍, ഇതില്‍ വിക്കി കൗശലാണ് സാം മനേക് ഷാ ആയി അഭിനയിച്ചത്. ഇന്ത്യ പാക് വിഭജന കാലത്ത് പാകിസ്ഥാന്‍ ആര്‍മിയില്‍ ചേരാതെ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന ദേശസ്നേഹിയാണ് മനേക് ഷാ. 1971ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളത്തെ നയിക്കുകയും പകിസ്ഥാനെതിരെ യുദ്ധം ജയിക്കുകയും ചെയ്തു മനേക് ഷാ. ഈ സിനിമ 100 കോടി കൊയ്തു.

വിക്കി കൗശലും അമ്മയും കത്രീന കൈഫും മഹാകുംഭമേളയ്‌ക്ക് എത്തി ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തിരുന്നു. ഏറെക്കാലമായി കൊതിക്കുകയും ഇപ്പോള്‍ സാധ്യമാവുകയും ചെയ്ത സ്വപ്നമായിരുന്നു മഹാകുംഭമേളയില്‍ പങ്കെടുക്കുക എന്നത് എന്നായിരുന്നു വിക്കി കൗശല്‍ പറഞ്ഞത്. ഇപ്പോള്‍ അത് സാധ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്നും വിക്കി കൗശല്‍ പറയുന്നു. എന്തായാലും ഭാരതത്തിന്റെ പുതിയ രാഷട്രീയ മാറ്റങ്ങള്‍ക്കൊത്ത് ചുവടുവെയ്‌ക്കുന്ന വിക്കി കൗശല്‍ തുടര്‍ച്ചയായ ഹിറ്റുകളിലൂടെ സൂപ്പര്‍ താരമായി മാറിയതിനൊപ്പം തന്നെ കത്രിന കൈഫും സിനിമയില്‍ വിജയം കൊയ്യുന്നു.

സാധാരണ ഒരു സിനിമ വിജയിച്ചാല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രവും സൂഫി ആരാധനാലയമായ അജ്മീര്‍ ഷറീഫ് ദര്‍ഗയും മൗണ്ട് മേരി ചര്‍ച്ചും സന്ദര്‍ശിക്കുന്നയാളാണ് കത്രിന കൈഫ്. പക്ഷെ മഹാകുംഭമേളയില്‍ വിക്കി കൗശലിന്റെ അമ്മയോടൊപ്പം എത്തുകയും അങ്ങേയറ്റം ഭക്തിയോടെ ത്രിവേണി സംഗമത്തില്‍ മുങ്ങുകയും ചെയ്ത ശേഷം ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുകയും ഭജനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ കത്രിന കൈഫ് പറഞ്ഞത് താന്‍ പുതിയൊരു ആത്മീയ യാത്ര ആരംഭിക്കുകയാണ് എന്നാണ്. ഹിന്ദുമതത്തിലേക്ക് പതിയെ നീങ്ങുന്ന കത്രീന കൈഫിനെയാണ് മഹാകുംഭമേളയില്‍ കണ്ടതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു.

Tags: Mahakumbhmela2025VickyKaushalChhaavaKatrinaKaifURITheSurgicalstrikeSalmankhanMahakumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

News

സൽമാൻ ഖാൻ ‘ഭീകരനോ’?; ഇവിടെയായിരുന്നെങ്കിൽ എന്തായേനെ, പാകിസ്ഥാന്റെ നടപടിയായതിനാൽ പലർക്കും മിണ്ടാട്ടമില്ല

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.