Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്രോളിയം ഗ്യാസ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണം: ബി. സുരേന്ദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2025, 09:53 am IST
in Kerala
എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലയത്തില്‍ നടന്ന കേരള പ്രദേശ് പെട്രോളിയം ആന്‍ഡ് ഗ്യാസ് മസ്ദൂര്‍ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര ഉദ്ഘാടനം ചെയ്യുന്നു. ചന്ദ്രന്‍ വെങ്ങോലത്ത്, സി.ജി. ഗോപകുമാര്‍, എസ്. ദുരൈരാജ്, കെ. മഹേഷ് എന്നിവര്‍ സമീപം

എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലയത്തില്‍ നടന്ന കേരള പ്രദേശ് പെട്രോളിയം ആന്‍ഡ് ഗ്യാസ് മസ്ദൂര്‍ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര ഉദ്ഘാടനം ചെയ്യുന്നു. ചന്ദ്രന്‍ വെങ്ങോലത്ത്, സി.ജി. ഗോപകുമാര്‍, എസ്. ദുരൈരാജ്, കെ. മഹേഷ് എന്നിവര്‍ സമീപം

കൊച്ചി: വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പെട്രോളിയം ആന്‍ഡ് ഗ്യാസ് ജീവനക്കാരുടെ സേവന വേതന നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര ആവശ്യപ്പെട്ടു.

എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലയത്തില്‍ കേരള പ്രദേശ് പെട്രോളിയം ആന്‍ഡ് ഗ്യാസ് മസ്ദൂര്‍ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷാ മേഖലകളില്‍ നല്‌കേണ്ട ആനുകൂല്യങ്ങള്‍ അടിയന്തരമായി അനുവദിക്കാനും ഈ മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് അപകട രഹിതമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട സര്‍ക്കാരും മാനേജ്‌മെന്റുകളും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടന സെക്രട്ടറി എസ്. ദുരൈരാജ് സമാപന പ്രസംഗം നടത്തി. ചന്ദ്രന്‍ വെങ്ങോലത്ത് സംഘടനാ ചര്‍ച്ചകള്‍ക്ക് മറുപടി നല്കി. ബിഎംഎസ് സംസ്ഥാന സംഘടന സെക്രട്ടറി കെ. മഹേഷ്, യൂണിയന്‍ ഭാരവാഹികളായ റെജിമോന്‍, സി. സഞ്ജീവ്, ജി.എം. അരുണ്‍കുമാര്‍, പ്രകാശന്‍ കെ.പി., സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍ യൂണിയന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്-സി.ജി. ഗോപകുമാര്‍ (ആലപ്പുഴ), ജനറല്‍ സെക്രട്ടറി-ചന്ദ്രന്‍ വെങ്ങോലത്ത് (മലപ്പുറം), ട്രഷറര്‍-സി. സഞ്ജീവ് (കൊല്ലം), വൈസ് പ്രസിഡന്റുമാര്‍-പി.കെ. രവീന്ദ്രനാഥ് (പാലക്കാട്), എസ്. വിനയകുമാര്‍ (കോട്ടയം), മധു (തിരുവനന്തപുരം), അരുണ്‍ പ്രജിത്ത് (പത്തനംതിട്ട). സെക്രട്ടറിമാര്‍-ശ്രീധരന്‍ (കാസര്‍കോട്), ബിനു (കൊല്ലം), അനീഷ് (വയനാട്), പി.വി. റെജിമോന്‍ (എറണാകുളം), കെ.പി. പ്രകാശന്‍ (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു.

Tags: kochipetroleum gas employeesB. Surendra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.