Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യയിൽ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു, അത് പൊളിച്ചുമാറ്റി ; രാമജന്മഭൂമിയ്‌ക്ക് വേണ്ടി പാശ്ചാത്യമാദ്ധ്യമങ്ങളോട് ഏറ്റുമുട്ടിയ കാഷ് പട്ടേൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 06:04 pm IST
inIndia

ന്യൂഡൽഹി : 38000 ജീവനക്കാരുള്ള, 11 ബില്യൺ ഡോളർ വാർഷിക ചെലവുള്ള ലോകമാകെ പ്രശസ്തമായ അന്വേഷണ ഏജൻസി നയിക്കുന്ന ഇന്ത്യക്കാരൻ അതാണ് കാഷ് പട്ടേൽ . എഫ്ബിഐയെ നയിക്കുന്ന ആദ്യത്തെ ഹിന്ദു-ഇന്ത്യൻ വംശജൻ . ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കാഷ് പട്ടേലിന്റെ പല നടപടികളും മുൻപും ചർച്ചയായിട്ടുണ്ട്. എല്ലാറ്റിനുമുപരിയായി രാമക്ഷേത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് വീണ്ടും ചർച്ച ചെയ്യപ്പെടുന്നത് .

അക്കാലത്ത്, പല മാധ്യമങ്ങളും 2024 ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയതിനെ ഉയർന്നുവരുന്ന ഹിന്ദു ദേശീയതയുടെ പ്രതീകമായി അവതരിപ്പിച്ചു. എന്നാൽ , കാഷ് പട്ടേൽ അതിനെ ശക്തമായി വിമർശിക്കുകയും ഹിന്ദു പൈതൃകത്തെയും അവഗണിച്ചതിന് റിപ്പോർട്ടുകളെ വിമർശിക്കുകയും ചെയ്തു. തർക്കമന്ദിരത്തെ പറ്റി സംസാരിക്കുന്ന മാധ്യമങ്ങൾ അയോദ്ധ്യയുടേ 500 വർഷം പഴക്കമുള്ള ചരിത്രം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘500 വർഷം പഴക്കമുള്ള ചരിത്രത്തിന് പകരം മാധ്യമങ്ങൾ 50 വർഷം പഴക്കമുള്ള ചരിത്രമാണ് പ്രചരിപ്പിച്ചത്’ എന്നും കാഷ് പട്ടേൽ പറഞ്ഞു .

” പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്കായി അവിടെ പോയപ്പോൾ , വാഷിംഗ്ടണിലെ എല്ലാ പത്രങ്ങളും കഴിഞ്ഞ 50 വർഷത്തെ ചരിത്രം മാത്രമാണ് റിപ്പോർട്ടുകളായി നൽകിയത് . 500 വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം അവർ മറന്നു. നിങ്ങൾ ഒരു ഹിന്ദുവായാലും മുസ്ലീമായാലും, 1500-ൽ ഒരു ഹിന്ദു ദൈവത്തിന് വേണ്ടി അവിടെ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു, അത് പൊളിച്ചുമാറ്റി, 500 വർഷമായി അവർ അത് തിരികെ നേടാൻ ശ്രമിക്കുകയാണ്.” അത് എപ്പോഴും മനസിലാക്കണം .

യുഎസ് മാധ്യമങ്ങളുടെ വാർത്താ പ്രചരണത്തെ തെറ്റായ വിവര പ്രചാരണമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ” വാഷിംഗ്ടണിലെ ഭരണകൂടം ചരിത്രത്തിന്റെ ആ ഭാഗം മറന്നു, ഇന്ത്യയ്‌ക്കും പ്രധാനമന്ത്രിയുടെ ( നരേന്ദ്ര മോദി ) സ്ഥാനത്തിനും ഹാനികരമായ ഒരു തെറ്റായ വിവര പ്രചാരണം ആരംഭിച്ചതായി ഞാൻ കരുതുന്നു. ,” അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ ഏറ്റവും വിശ്വസ്തരിൽ വിശ്വസ്തനായാണ് കാഷ് പട്ടേൽ അറിയപ്പെടുന്നത്. മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണെന്നും അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിവച്ചതെന്നുമാണ് ട്രംപ് തന്നെ കാഷിനെ കുറിച്ച് മുൻപ് നടത്തിയ പ്രശംസ.

Tags: indiaAyodhyaFBIKash Patel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.