Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസ്എഐഡി ഇന്ത്യ മിഷന്‍ ഡയറക്ടര്‍ വീണാ റെഡ്ഡിയെ ചോദ്യം ചെയ്യണമെന്ന് മഹേഷ് ജഠ്മലാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2025, 10:41 am IST
inIndia

ന്യൂഡല്‍ഹി: യുഎസ്എഐഡി ഇന്ത്യ മിഷന്‍ ഡയറക്ടറായിരുന്ന വീണാ റെഡ്ഡിയെയും ഇന്ത്യയിലെ യുഎസ് അംബാസഡറായ എറിക് ഗാര്‍സെറ്റിയെയും ചോദ്യം ചെയ്യണമെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ മഹേഷ് ജഠ്മലാനി ആവശ്യപ്പെട്ടു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഎസ്എഐഡി ഇന്ത്യയില്‍ നടപ്പാക്കിയ ‘വോട്ടര്‍ വോട്ടിംഗ്’ പദ്ധതി സംബന്ധിച്ചാണ് ജഠ്മലാനിയുടെ ആരോപണം.

2021 ജൂലൈയില്‍ യുഎസ്എഐഡി ഇന്ത്യ മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ വീണാ റെഡ്ഡി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനം രാജിവച്ച് യുഎസിലേക്ക് മടങ്ങുകയായിരുന്നു. യുഎസ്എഐഡിയുടെ ‘വോട്ടര്‍ വോട്ടിംഗ്’ പദ്ധതിയുമായി  രാജി സംശയാസ്പദമായി പൊരുത്തപ്പെടുന്നുവെന്ന് ജഠ്മലാനി ആരോപിച്ചു.

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി  21 മില്യണ്‍ ഡോളര്‍ (ഏകദേശം 175 കോടി രൂപ) ‘വോട്ടര്‍ വോട്ടിംഗ്’ പദ്ധതിക്കായി യുഎസ്എഐഡിക്ക് അനുവദിച്ചിരുന്നതായി വെളിപ്പെടുത്തിയതോടെയാണ് വിവാദം രൂക്ഷമായത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ അനധികൃത സ്വാധീനം ചെലുത്താന്‍ ഈ ഫണ്ട് ഉപയോഗിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ജഠ്മലാനി ആവശ്യപ്പെട്ടു.

വീണാ റെഡ്ഡിയുടെ നേതൃത്വത്തില്‍ യുഎസ്എഐഡി ഇന്ത്യയില്‍ ശുദ്ധമായ ഊര്‍ജം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിഷ്‌കാരം, സമഗ്ര സാമ്പത്തിക വളര്‍ച്ച, കോവിഡ് പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പ്രധാനപങ്ക് വഹിച്ചു. എന്നാല്‍ ‘വോട്ടര്‍ വോട്ടിംഗ്’ പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ ഇടപെടല്‍ നടന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

യുഎസ്എഐഡിയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനിടെ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയുടേയും പങ്ക് അന്വേഷിക്കണം എന്നതും ജഠ്മലാനി ആവശ്യപ്പെടുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ മറവിയില്‍ രാഷ്‌ട്രീയ ഇടപെടല്‍ നടന്നതായി ജഠ്മലാനി ആരോപിക്കുന്നു.

വിവാദം രൂക്ഷമായതിന് പിന്നാലെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി  ഈ ഫണ്ടുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമല്ല.

ആന്ധ്രാപ്രദേശ് സ്വദേശിയായ വീണാ റെഡ്ഡി, യുഎസ്എഐഡിയില്‍ നിരവധി പ്രധാനപ്പെട്ട പദവികള്‍ വഹിച്ചിട്ടുണ്ട്. കംബോഡിയയില്‍ മിഷന്‍ ഡയറക്ടറായും ഹെയ്റ്റിയില്‍ ഡെപ്യൂട്ടി മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള വീണാ റെഡ്ഡി കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ജുറിസ് ഡോക്ടറേറ്റ് ബിരുദം നേടിയ വ്യക്തിയാണ്. യുഎസ്എഐഡിയുടെ ആദ്യ ഇന്ത്യന്‍അമേരിക്കന്‍ മിഷന്‍ ഡയറക്ടറെന്ന നേട്ടം അവര്‍ക്കു സ്വന്തമാണ്.

Tags: Mahesh JethmalaniUSAidVeena Reddy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയ അമേരിക്കയിലെ ശതകോടീശ്വരനും ഇന്ത്യയില്‍ നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന വ്യക്തിയുമായ ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

യുഎസ് എയ് ഡിന്റെ എട്ട് കോടി സ്വീകരിച്ച ബെംഗളൂരുവിലെ ജോര്‍ജ്ജ് സോറോസ് കമ്പനിയെ കണ്ടെത്തി ഇഡി; സോറോസ് ഇന്ത്യയില്‍ കോടികള്‍ വിതറുന്നത് എന്തിന്?

യുഎസ് എയ്ഡിന്‍റെ ഇന്ത്യാമിഷന്‍ ഡയറക്ടറായ വീണ റെഡ്ഡി (ഇടത്ത്) മോദി (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)
India

മോദി സര്‍ക്കാരിനെ 2024ലെ തെരഞ്ഞെടുപ്പില്‍ മറിച്ചിടാന്‍ പദ്ധതിയുണ്ടായിരുന്നു; 2.1കോടി ഡോളര്‍ ഇന്ത്യയില്‍ എത്തിയത് ഈ ലക്ഷ്യത്തോടെ

India

മോദിയെ അട്ടിമറിക്കാന്‍ 21 മില്യൺ ഡോളർ ; ഇടത് – ജിഹാദി മാദ്ധ്യമങ്ങളെ പറ്റി അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.