Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധർമ്മത്തെ അവഹേളിക്കുന്നത് അഫ്‌സൽ അൻസാരിക്ക് സ്ഥിരം ശൈലി : കുംഭമേളയെ അവഹേളിച്ച ഗാസിപൂർ എംപിക്കെതിരെ എഫ്‌ഐആർ

നേരത്തെയും അഫ്സൽ അൻസാരി സനാതൻ ഹിന്ദു ധർമ്മത്തിലെ സന്യാസിമാർക്കും ഋഷിമാർക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയിരുന്നു. വീണ്ടും എംപി നടത്തിയ മോശം പരാമർശങ്ങൾ തന്റെയും സനാതൻ ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്ന ജനങ്ങളുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ ദേവ് ആരോപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2025, 08:04 am IST
inIndia

ലഖ്‌നൗ. മഹാ കുംഭമേളയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ യുപിയിലെ ഗാസിപൂർ എംപി അഫ്‌സൽ അൻസാരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗാസിപൂർ സ്വദേശിയായ ദേവ് പ്രകാശ് സിംഗ് ആണ് എംപി അഫ്സൽ അൻസാരിക്കെതിരെ പരാതി നൽകിയത്. അഫ്സൽ അൻസാരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഗാസിപൂരിലെ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ചെയർമാൻ ദേവ് പ്രകാശ് സിംഗ് തന്റെ പരാതിയിൽ എംപിക്കെതിരെ കനത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഫെബ്രുവരി 12 ന് ഷാദിയാബാദിലെ അമർ ഷഹീദ് ജഗ്പതി റാം ബന ചൗരഹയിൽ ഗുരു രവിദാസ് ജി മഹാരാജ് ജനസേവ സൻസ്ഥാൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീ സന്ത് ശിരോമണി ഗുരു രവിദാസ് ജിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു.

ഇതിൽ നിരവധി അതിഥികളെ ക്ഷണിച്ചിരുന്നു. അവരിൽ ഗാസിപൂർ ജില്ലയിലെ എംപി അഫ്സൽ അൻസാരി മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നു. തുടർന്ന് മഹാ കുംഭമേളയെക്കുറിച്ച് അദ്ദേഹം നടത്തിയ അവഹേളന പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

” ഈ മഹാകുംഭമേള ഉത്സവത്തിൽ നദിയിൽ കുളിച്ചാൽ ഒരാൾ ശുദ്ധനാകുമെന്നും അവന്റെ പാപങ്ങൾ കഴുകി കളയുമെന്നും വിശ്വസിക്കപ്പെടുന്നു. പാപങ്ങൾ കഴുകി കളയപ്പെട്ടാൽ വൈകുണ്ഠത്തിലെത്താനുള്ള വഴി തുറക്കപ്പെടും എന്നാണ് അർത്ഥമാക്കുന്നത്. ഈ സാഹചര്യത്തിൽ ആരും നരകത്തിൽ  അവശേഷിക്കില്ല, വൈകുണ്ഠത്തിൽ വീട് നിറയും.” – എംപി പറഞ്ഞു.

അതേ സമയം സനാതൻ ഹിന്ദു ധർമ്മത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയാണ് എംപി സംസാരിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അത് അദ്ദേഹത്തിന്റെ പദവിയുടെ അന്തസ്സിനു വിരുദ്ധമാണ്. നേരത്തെയും അഫ്സൽ അൻസാരി സനാതൻ ഹിന്ദു ധർമ്മത്തിലെ സന്യാസിമാർക്കും ഋഷിമാർക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയിരുന്നു.

വീണ്ടും എംപി നടത്തിയ മോശം പരാമർശങ്ങൾ തന്റെയും സനാതൻ ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്ന ജനങ്ങളുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ ദേവ് ആരോപിക്കുന്നു.

Tags: hindumuslimsanatan DharmaUthar PradeshAfsal Ansari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.