Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇനി കെജ്രിവാള്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് കെജ്രിവാളിന്റെ സുഹൃത്തായ പ്രശാന്ത് ഭൂഷണ്‍ പറയുന്നു: ‘ഇത് അന്ത്യത്തിന്റെ തുടക്കം…’

ഇനി അരവിന്ദ് കെജ്രിവാള്‍ രാഷ്‌ട്രീയത്തില്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് സുഹൃത്തായ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് പറയുന്നു:"ഇത് കെജ്രിവാളിന്റെ അന്ത്യത്തിന്റെ തുടക്കമാണ്."

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2025, 08:08 pm IST
inIndia
സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ (വലത്ത്)

സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ (വലത്ത്)

ന്യൂദല്‍ഹി: ഇനി അരവിന്ദ് കെജ്രിവാള്‍ രാഷ്‌ട്രീയത്തില്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് സുഹൃത്തായ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് പറയുന്നു:”ഇത് കെജ്രിവാളിന്റെ അന്ത്യത്തിന്റെ തുടക്കമാണ്.”

“ആം ആദ്മിയുടെ ദല്‍ഹിയുടെ പരാജയത്തിന് കാരണക്കാരന്‍ കെജ്രിവാള്‍ തന്നെയാണ്. ഒരു ബദല്‍ രാഷ്‌ട്രീയത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട ഈ പാര്‍ട്ടി പൊടുന്നനെ കെജ്രിവാളിന്റെ സര്‍വ്വാധിപത്യത്തിന് കീഴിലായി. ഒട്ടും സുതാര്യമല്ലാത്ത സംവിധാനമായി മാറി. അഴിമതി തടയാന്‍ ലോക് പാലിനെപ്പോലും നിയമിച്ചില്ല.”- ആം ആദ്മിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ നിരത്തുന്നു.

പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും ആം ആദ്മി പാര്‍ട്ടിയുടെ തുടക്കത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ അതേ റാങ്കിലുള്ള നേതാക്കളായിരുന്നു. എന്നാല്‍ പിന്നീട് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയെ പിടിച്ചെടുത്തപ്പോള്‍ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്രയാദവിനെയും 2015ല്‍ പാര്‍ട്ടിയില്‍ നിന്നും പിരിച്ചുവിട്ടു.

“അരവിന്ദ് കെജ്രിവാള്‍ 45 കോടി രൂപയുടെ ശീഷ് മഹലില്‍ താമസമാക്കി. ആഡംബരക്കാറില്‍ യാത്ര ചെയ്യാന്‍ തുടങ്ങി. ആം ആദ്മിയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ 33 വികസന റിപ്പോര്‍ട്ടുകളാണ് ആം ആദ്മി പാര്‍ട്ടി തള്ളിക്കളഞ്ഞത്.” – പ്രശാന്ത് ഭൂഷണ്‍ എങ്ങിനെയാണ് അരവിന്ദ് കെജ്രിവാളിന്റെ മാറ്റം വിശദീകരിച്ചു. വീമ്പുപറച്ചിലിലൂടെയും പ്രചാരണ പ്രവര്‍ത്തനത്തിലൂടെയും രാഷ്‌ട്രീയം നടത്താമെന്ന് കെജ്രിവാള്‍ ധരിച്ചു. എന്തായാലും ദല്‍ഹിയിലെ പരാജയം ആം ആദ്മിയെ സംബന്ധിച്ചും അരവിന്ദ് കെജ്രിവാളിനെ സംബന്ധിച്ചും അന്ത്യത്തിന്റെ ആരംഭമാണ്. “- പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

Tags: AamAadmiPartyDelhiAssemblyelections2025aapArvindKejriwalPrashantBhushan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.