Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ്, ആപ്പ് വോട്ട് ഒന്നിച്ചു ചേര്‍ത്താലും 34 മണ്ഡലത്തില്‍ ബിജെപി ,കോണ്‍ഗ്രസിന്റെ 67 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2025, 08:07 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ ബിജെപിയുടെ ജയത്തിന്റെ മാറ്റ് കുറയ്‌ക്കാനുള്ള പുതിയ വാദമാണ്, കോൺഗ്രസ് പിടിച്ച വോട്ടുകളാണ് ആപ്പിനെ തോൽപ്പിച്ചത് എന്ന്. ശുദ്ധ നുണയാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

34 മണ്ഡലത്തിൽ കോൺഗ്രസ് വോട്ട് ആപ്പിന്റെ കൂടെ ചേർത്താലും ബിജെപിക്ക് കിട്ടിയ വോട്ടിനേക്കാൾ കുറവാണ്. രണ്ടു മണ്ഡലങ്ങളിൽ രണ്ടു പാർട്ടിക്കും കൂടി കിട്ടിയ വോട്ടുകൾ കൂട്ടിയാൽ ബിജെപി വോട്ടുകളേക്കാൾ 500ൽ താഴെ മാത്രം കൂടുതൽ. കോൺഗ്രസ് പിന്തുണ കൊടുത്താലും ഇപ്പോൾ വോട്ട് ചെയ്തവരെല്ലാം ആപ്പിന് വോട്ട് ചെയ്യില്ല. ഭൂരിഭാഗം കോൺഗ്രസ് കാരും ബിജെപിക്കാവും കുത്തുക. എങ്കിൽ ഒരു പക്ഷേ 50ൽ കൂടുതൽ സീറ്റ് ബിജെപി നേടിയേനെ.
പിന്നെ എന്ത് കണ്ടിട്ടാണ് കോൺഗ്രസ് ആപ്പിനെ തോൽപ്പിച്ചു എന്ന് പറയുന്നത് എന്നു മനസ്സിലാകുന്നില്ല.

കസ്തൂർബാ നഗർ ആണ് കോൺഗ്രസ് രണ്ടാംസ്ഥാനത്തെത്തിയ ഏക മണ്ഡലം. അവിടെ ബിജെപി ജയിച്ചത് 11,048 വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ്. കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മൂന്ന് മണ്ഡലങ്ങളിലും (മെഹ്‌റോളി, ഓഖ്‌ല, മുസ്തഫാബാദ്), വിതർന്നത് താമരയാണ്.
കോണ്‍ഗ്രസിന്റെ 70ല്‍ 67 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു.കസ്തൂര്‍ബ നഗറില്‍ മത്സരിച്ച അഭിഷേക് ദത്ത്, നംഗ്ലോയ് ജാട്ടില്‍ മത്സരിച്ച രോഹിത് ചൗധരി, ബദ്‌ലിയില്‍ മത്സരിച്ച ദേവേന്ദ്ര യാദവ് എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു മാത്രമാണു കെട്ടി വച്ച തുക നഷ്ടപ്പെടാതിരുന്നത്.

Tags: delhi election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം: ബിജെപി-48, ആപ്പ്-22, കോണ്‍ഗ്രസ്-0

India

മൂന്നു തവണ അധികാരം പിടിച്ച കോണ്‍ഗ്രസിന്‌ പൂജ്യത്തില്‍ ഹാട്രിക്‌

India

തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ; ഏഴ് ആം ആദ്മി എംഎൽഎമാർ രാജിവച്ചു ; ബിജെപിയിലേയ്‌ക്കെന്ന് സൂചന

India

ദെൽഹിയിൽ കോൺഗ്രസ് – എഎപി പോര്, കോൺഗ്രസ് ഹൈക്കമാൻഡ് പരിഭ്രാന്തിയിൽ

India

കേജ്‌രിവാളിന്റെ വിവാദ മദ്യനയം: നഷ്ടമായത് 2000 കോടി – സിഎജി

പുതിയ വാര്‍ത്തകള്‍

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.