Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണാലിയില്‍ കങ്കണയുടെ കഫേ…ദീപിക ആദ്യ അതിഥിയാകണം; ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’യുടെ ചിത്രങ്ങൾ പങ്കുവച്ച് നടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2025, 03:11 pm IST
inIndia

ഷിംല: കുട്ടിക്കാലത്ത് മനസില്‍ ചേക്കേറിയ ഒരു സ്വപ്‌നം. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. ഇനി അവര്‍ കാത്തിരിക്കുന്നത് തന്റെ കഫേയിലെ ആദ്യ അതിഥിയെയാണ്…

ഹിമാചല്‍പ്രദേശിലെ മണാലിയിലാണ് കങ്കണയുടെ കഫേ. 14 നാണ് ഉദ്ഘാടനം. മലനിരകള്‍ക്കിടയല്‍ മുഴുവനായും തടികൊണ്ട് നിര്‍മിച്ച അതിമനോഹരമായ കഫേയുടെ ചിത്രങ്ങള്‍ കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’ എന്നാണ് കഫേയുടെ പേര്. കുട്ടിക്കാലത്തെ സ്വപ്‌നം സാക്ഷാത്കരിച്ചുവെന്നും ഇതൊരു സ്‌നേഹത്തിന്റെ കഥയാണെന്നും കങ്കണ എക്‌സില്‍ കുറിച്ചു.

പണ്ട് അമ്മ വീട്ടില്‍ ഉണ്ടാക്കിത്തന്ന ഭക്ഷണവും കുട്ടിക്കാലത്തെ ആ ഓര്‍മകളുമാണ് ഈ കഫേ എന്ന ആശയത്തിനു പിന്നിലെന്ന് കങ്കണ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഇതോടൊപ്പം പത്തുവര്‍ഷം മുന്‍പുള്ള ഒരു വീഡിയോ കൂടി കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ഇതിലാണ് തന്റെ കഫേയിലെ ആദ്യ അതിഥിക്കുള്ള ക്ഷണമുള്ളത്. ലോകമെമ്പാടുമുള്ള യാത്രകളില്‍ താന്‍ കണ്ടെത്തിയതും ഇഷ്ടപ്പെട്ടതുമായ വിഭവങ്ങള്‍ വിളമ്പുന്ന ഒരു കഫേ തുറക്കാനുള്ള തന്റെ സ്വപ്നത്തെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. 2013ലെ ന്യൂസ് 18 ആക്ട്രസസ് റൗണ്ട്ടേബിള്‍ പരിപാടിയിലേതാണ് ദൃശ്യങ്ങള്‍.

കഫേ തുടങ്ങാനുള്ള തന്റെ ആഗ്രഹം കങ്കണ വെളിപ്പെടുത്തിയപ്പോള്‍ ആദ്യ അതിഥിയായി തന്നെ വിളിക്കണമെന്ന് ദീപിക പദുക്കോണ്‍ പറയുന്നതാണ് വീഡിയോയില്‍. ദീപികയായിരിക്കണം തന്റെ ആദ്യ ക്ലയന്റെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കങ്കണ ഇത് റീപോസ്റ്റ് ചെയ്തത്. സ്റ്റോറിയില്‍ ദീപികയെ ടാഗ് ചെയ്തിട്ടുമുണ്ട്.

Tags: cafeKankana RanautManalithe mountain story
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

India

പാർലമെന്റിൽ ബ്രസീലിയൻ മോഡലിനോട് ക്ഷമാപണം നടത്തി കങ്കണ റണാവത്ത്: ഒരായിരം വട്ടം അനുവാദമില്ലാതെ ചിത്രം പ്രദർശിപ്പിച്ച രാഹുൽ ആ സ്ത്രീയോട് മാപ്പ് പറയുമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.