Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

സാങ്കേതിക സര്‍വകലാശാലാ പ്രഥമ അന്താരാഷ്‌ട്ര കോണ്‍ഫറന്‍സിന് ഫെബ്രുവരി 7ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2025, 07:54 pm IST
inTechnology

തിരുവനന്തപുരം:എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രഥമ അന്താരാഷ്‌ട്ര കോൺഫറൻസിന് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഫെബ്രുവരി 7ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ രാജ്യത്തെ പ്രധാന ഹബ് ആയി മാറാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ഈ കോൺഫറൻസ് പുത്തൻ ഉണർവ് നൽകും. എമർജിംഗ് ടെക്‌നോളജീസ് ഫോർ ഇൻ്റലിജൻ്റ് സിസ്റ്റം (ETIS2025) എന്നതാണ് അന്താരാഷ്‌ട്ര കോൺഫറൻസിന്റെ പ്രമേയം.

കോൺഫറൻസിൽ അക്കാദമിഷ്യൻമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ, വ്യവസായ സംരഭകർ എന്നിവരടങ്ങുന്ന ഒരു മികച്ച പാനൽ ചർച്ചകളിലും പ്രബന്ധ അവതരണങ്ങളിലും പങ്കെടുക്കും. ഫെബ്രുവരി 7 മുതൽ 9 വരെ നടക്കുന്ന ഈ കോൺഫറൻസ് IEEE കേരള വിഭാഗത്തിന്റെയും, IEEE ഇൻഡസ്ട്രി ആപ്ലിക്കേഷൻ സൊസൈറ്റി (IAS) യുടെയും സാങ്കേതിക സഹായത്തോടുകൂടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കോൺഫറൻസിന്റെ പ്രത്യേകതകൾ:
പേപ്പർ അവതരണങ്ങൾ: നാനൂറിലധികം പേപ്പറുകൾ ലഭിച്ചതിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 110 ഓളം പ്രബന്ധങ്ങൾ കോൺഫറൻസിൽ അവതരിപ്പിക്കും.
പ്രഭാഷകർ: ഡോ. സി. മോഹൻ (ഐബിഎം ഫെലോ റിട്ട.), പ്രൊഫ. ഷൂയി യു (യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഓസ്‌ട്രേലിയ), പ്രൊഫ. കെ. ഗോപകുമാർ (IISc ബാംഗ്ലൂർ), ഡോ. രാം ബിലാസ് പച്ചോരി (IIT ഇൻഡോർ), ഡോ. ജോൺ ജോസ് (IIT ഗുവാഹത്തി) എന്നിവർ പ്ലീനറി സെഷനുകൾക്ക് നേതൃത്വം നൽകും.
വിഷയാവലി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഐഒടി, റോബോട്ടിക്സ്, ഓട്ടോമേഷൻ, സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകൾ പ്രതിപാദിക്കും.
വ്യവസായ സങ്കേതങ്ങൾ: സ്റ്റാർട്ടപ്പുകൾ, വ്യവസായ സംരംഭകർ, ഗവേഷണ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കായി പ്രത്യേക സെഷനുകൾ.
റിസർച്ച് കോൺക്ലേവ്: പുതിയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള SCI ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പേറ്റന്റുകൾ, പ്രോട്ടോടൈപ്പുകൾ എന്നിവയുടെ പ്രദർശനം.
വിജ്ഞാന വിനിമയം, നവീകരണം, പരിഷ്‌ക്കാരം
സർവ്വകലാശാലയുടെ 142 അഫിലിയേറ്റഡ് എഞ്ചിനീയറിംഗ് കോളേജുകൾ ആവിഷ്കരിച്ചിട്ടുള്ള മികവുറ്റ ഗവേഷണങ്ങൾ ഈ കോൺഫറൻസിൽ പ്രദർശിപ്പിക്കും. വിദ്യാഭ്യാസവും വ്യവസായവും സമൂഹവുമായുള്ള പരസ്പര ബന്ധം വികസിപ്പിച്ച്, ഇന്ത്യയെ സാങ്കേതിക രംഗത്ത് മുൻനിരയിലേക്ക് നയിക്കാനുള്ള സർവ്വകലാശാലയുടെ ദൗത്യത്തിന് ETIS 2025 വലിയ കാതലായിരിക്കും.

 

Tags: KTUEmerging TechnologiesIndustry Applications SocietyEmerging Technologies for Intelligent Systems
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

Kerala

കെടിയു,ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ സുപീംകോടതിയില്‍

Kerala

കേരള സാങ്കേതിക സര്‍വകലാശാല: വിസി നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍

Kerala

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

Kerala

കെടിയുവിലെ അന്വേഷണം അധികാരപരിധി വിട്ടുള്ള പ്രഹസനം; സർക്കാർ നീക്കം സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാൻ: സിന്‍ഡിക്കേറ്റംഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.