Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈക്കൂലി വാങ്ങി സനാതന ധർമ്മത്തിനെതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം പൂട്ടും  : മാപ്പ് നൽകില്ല : യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2025, 10:09 pm IST
inIndia

പ്രയാഗ് രാജ് : കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . രാജ്യവും ലോകവും സനാതന ധർമ്മത്തിന്റെ ഏറ്റവും വലിയ ഈ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിൽ അഭിമാനിക്കുകയാണ് .എന്നാൽ മറുവശത്ത്, കൈക്കൂലി വാങ്ങുകയും സനാതന ധർമ്മത്തിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യുന്നവർ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് . കുഴപ്പത്തിനു പിന്നാലെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും പാർലമെന്റിലെ പ്രസ്താവനകൾ അവരുടെ സനാതന ധർമ്മ വിരുദ്ധ സ്വഭാവം തുറന്നുകാട്ടുക മാത്രമല്ല, മഹാ കുംഭമേളയ്‌ക്കെതിരെ തുടക്കം മുതൽ തന്നെ തുടർച്ചയായി പ്രവർത്തിക്കുന്ന അവരുടെ കഴുകൻ കാഴ്ചപ്പാടിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു .

അവർ തെറ്റായ പ്രചാരണം നടത്തുകയാണ്. ഖാർഗെയുടെ പ്രസ്താവന സനാതന ധർമ്മത്തിനെതിരായ ആക്രമണം മാത്രമല്ല, അപലപനീയവും ലജ്ജാകരവുമാണ്. മൗനി അമാവാസിയിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചുവെന്ന് കോൺഗ്രസ് നേതാവ് പറയുന്നത് നിർഭാഗ്യകരമാണ്. രാജ്യത്തെ ഏറ്റവും പഴയ പാർട്ടിയായ കോൺഗ്രസിന്റെ നേതാവ് പാർലമെന്റിൽ മാന്യമായ പ്രസ്താവനകൾ നടത്തണം.

സനാതന ധർമ്മ വിരുദ്ധ പ്രസ്താവനകൾ ആർക്കാണ് ഏറ്റവും കൂടുതൽ നടത്താൻ കഴിയുക എന്ന കാര്യത്തിൽ രണ്ട് പാർട്ടികൾക്കിടയിൽ മത്സരം നടക്കുന്നുണ്ട്.അന്ന് കോടിക്കണക്കിന് ആളുകൾ പ്രയാഗ്‌രാജിലുണ്ടായിരുന്നു . സനാതന ധർമ്മത്തെ എതിർത്ത ഈ രണ്ട് ഗ്രൂപ്പുകളും ഒരു വലിയ അപകടം സംഭവിക്കണമെന്ന് ആഗ്രഹിച്ചു. സർക്കാർ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. പ്രയാഗ്‌രാജിൽ ഏകദേശം 9 കോടി ആളുകളുണ്ടായിരുന്നു, അവരെ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചയയ്‌ക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണന.

മഹാ എന്തായാലും ഉറപ്പാണ് ആരിൽ നിന്നൊകെ കൈക്കൂലി വാങ്ങുകയും സനാതന ധർമ്മത്തിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തിട്ടുണ്ടോ , അവരെയെല്ലാം പൂട്ടും . ഗൂഢാലോചനകൾ പുറത്ത് കൊണ്ടു വരും . അവർക്ക് മാപ്പ് നൽകില്ല . കുംഭമേളയിൽ 40-45 കോടി ഭക്തർ പങ്കെടുക്കുമെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. 22 ദിവസത്തിനുള്ളിൽ ഇതുവരെ 38 കോടി ഭക്തർ എത്തി. അടുത്ത 22 ദിവസങ്ങളിലും ഭക്തർ എത്തുക തന്നെ ചെയ്യും ‘ – അദ്ദേഹം പറഞ്ഞു.

Tags: yogiupmahakumbhamelasantan dharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.