Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്താ ഈ മഖാന? നിര്‍മ്മല സീതാരാമന്റെ ബജറ്റ് കേട്ട ജനം ഗൂഗിളില്‍ ഫെബ്രുവരി ഒന്നിന് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്

എന്താണ് മഖാന? നിര്‍മ്മല സീതാരാമന്റെ ബജറ്റ് കേട്ട ശേഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ മഖാനയുടെ അര്‍ത്ഥം തിരഞ്ഞതോടെ ഫെബ്രുവരി ഒന്നിന് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കായി മഖാന മാറി.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 1, 2025, 08:35 pm IST
inIndia
നിര്‍മ്മല സീതാരാമന്‍ (ഇടത്ത്) മഖാന ഫോക്സ് എന്ന താമരച്ചെടി വളരുന്ന കുളം(ഇടത്ത് നിന്ന് രണ്ടാമത്തെ ചിത്രം) മഖാന പഴം- പച്ചനിറത്തിനുള്ളില്‍ വിത്തുകള്‍ (ഇടത്ത് നിന്ന് മൂന്നാമത്തെ ചിത്രം) കഴിക്കാന്‍ പാകത്തില്‍ പാകപ്പെടുത്തിയ മഖാന വിത്തുകള്‍ (വലത്ത്)

നിര്‍മ്മല സീതാരാമന്‍ (ഇടത്ത്) മഖാന ഫോക്സ് എന്ന താമരച്ചെടി വളരുന്ന കുളം(ഇടത്ത് നിന്ന് രണ്ടാമത്തെ ചിത്രം) മഖാന പഴം- പച്ചനിറത്തിനുള്ളില്‍ വിത്തുകള്‍ (ഇടത്ത് നിന്ന് മൂന്നാമത്തെ ചിത്രം) കഴിക്കാന്‍ പാകത്തില്‍ പാകപ്പെടുത്തിയ മഖാന വിത്തുകള്‍ (വലത്ത്)

പട്ന: എന്താണ് മഖാന? നിര്‍മ്മല സീതാരാമന്റെ ബജറ്റ് കേട്ട ശേഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ മഖാനയുടെ അര്‍ത്ഥം തിരഞ്ഞതോടെ ഫെബ്രുവരി ഒന്നിന് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കായി മഖാന മാറി.

ബീഹാറില്‍ മഖാന ബോര്‍ഡ് രൂപീകരിക്കും എന്ന പ്രഖ്യാപനം വന്നതോടെയാണ് ബീഹാറില്‍ സുചരിചിതവും മറ്റു സംസ്ഥാനങ്ങള്‍ക്ക് അപരിചിതവുമായ ഈ വാക്ക് ജനം തിരയാന്‍ തുടങ്ങിയത്.

എന്താണ് ബീഹാറിലെ ഈ മഖാന?
ബീഹാറിലെ മിഥില പ്രദേശത്തും നേപ്പാളിലും ചൈനയിലും വെള്ളത്തില്‍ കൃഷി ചെയ്യുന്ന ഒരു താമരയാണ് മഖാന ഫോക്സ് നട്ട് അഥവാ ഗാര്‍ഗോണ്‍ നട്സ്. ഈ താമരയുടെ പൂവില്‍ നിന്നും കിട്ടുന്ന പഴത്തില്‍ നിന്നുള്ള വിത്താണ് മഖാന നട്ടുകള്‍. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.ലോകത്ത് ഇന്ന് ഏറ്റവും വിഖ്യാതമായ വെജിറ്റേറിയന്‍ പ്രോട്ടീനാണ് മഖാന. മാത്രമല്ല, വെള്ളത്തില്‍ വളരുന്ന താമരയില്‍ നിന്നും എടുക്കുന്നതാണെങ്കിലും ഡ്രൈ ഫ്രൂട്ടായാണ് ഇതില്‍ നിന്നെടുക്കുന്ന മഖാന വിത്ത് അറിയപ്പെടുന്നത്. തടികുറയ്‌ക്കാനും ഫിറ്റാകാനും ആഹാരനിയന്ത്രണം (ഡയറ്റ്) പാലിക്കുന്നവരുടെ പട്ടികയിലെ പ്രധാന ഇനമായി സ്ഥാനം പിടിച്ചതോടെ മഖാന വിത്ത് ഇന്ന് വിഐപി ആഹാരമാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യും. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. മഖാനയിലെ പ്രോട്ടീന്റെ ഗുണനിലവാരം കൂടുതലാണ്. മുട്ടയിലും മത്സ്യത്തിലും കാണപ്പെടുന്ന പ്രോട്ടീന്റെ അതേ ഗുണമാണ് മഖാനയിലെ പ്രോട്ടീനും ഉള്ളത്. ഇത് നല്ല രീതിയില്‍ നമ്മുടെ ശരീര പ്രതിരോധശേഷിയെ ഉയര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ കോവിഡ് കാലത്ത് മഖാന വിത്തുകള്‍ക്ക് നല്ല ഡിമാന്‍റായിരുന്നു.

ബീഹാറും മഖാനയും

ബീഹാറില്‍ 15000 ഹെക്ടറിലാണ് മഖാന കൃഷി ചെയ്യുന്നത്. ഏകദേശം 10000 ടണ്ണോളം മഖാനയാണ് ബീഹാര്‍ ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്നത്. രാജ്യത്ത് ആകെ ഉല്‍പാദിപ്പിക്കപ്പെടുന്ന മഖാനയുടെ 90 ശതമാനവും ബീഹാറില്‍ നിന്നാണ്. വെള്ളത്തില്‍ വളരുന്ന ഒരു തരം താമരയില്‍ നിന്നാണ് തിന്നാവുന്ന ഈ മഖാന എന്നറിയപ്പെടുന്ന വിത്ത് എടുക്കുന്നത്.

കിലോയ്‌ക്ക് എണ്ണായിരം രൂപ വരെ

അഞ്ച് ലക്ഷം കര്‍ഷകര്‍ മഖാന ഉല്‍പാദനത്തില്‍ സജീവപങ്കാളികളാണ്. . 10 വര്‍ഷം മുന്‍പ് കിലോയ്‌ക്ക് വെറും ആയിരം രൂപയായിരുന്നു മഖാന വിത്തിന്റെ വില. പക്ഷെ കോവിഡ് വരികയും ഫിറ്റ്നസ് ബോധം ഉയരുകയും മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ ബോധവല്‍ക്കരണം അധികമാവുകയും ചെയ്തതോടെ സമ്പന്നരുടെ പട്ടികയിലെ പ്രധാന ഇനമായി മഖാന വിത്ത് മാറി. അതോടെ അന്താരാഷ്‌ട്ര വിപണിയില്‍ വില കിലോയ്‌ക്ക് എണ്ണായിരം രൂപ വരെ ഉയര്‍ന്നു. വടക്കന്‍ ബീഹാറിലെ മിഥില പ്രദേശത്താണ് മഖാന വളരുന്നത്. മിഥില പ്രദേശത്തെ എട്ട് മുതല്‍ 10 ജില്ലകളില്‍ വരെ മഖാന കൃഷി ചെയ്യുന്നു. വംഗ, മധുബനി, സഹര്‍സ, മധേപുര, സുപൗള്‍, പൂര്‍ണ്ണിയ, കതിഹാര്‍, കിഷന്‍ ഗഞ്ച്, അരാന എന്നീ ജില്ലകളിലാണ് മഖാന കൃഷി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും വള്ളക്കാരുമാണ് ഇതിന്റെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മധുബനിയില്‍ നിന്നുള്ള മിഥില മഖാന എന്ന പ്രത്യേക ഇനം വിത്തിന് ജിഐ ടാഗും ലഭിച്ചിട്ടുണ്ട്.

മഖാന വിത്തെടുക്കുന്നത് എങ്ങിനെ?
വെള്ളത്തില്‍ വളരുന്ന ഒരു തരം ലിലി അഥവാ താമരയാണ് മഖാന ഫോക്സ് നട് എന്ന് പറഞ്ഞല്ലോ. ഈ താമരയില്‍ പിങ്ക് നിറത്തിലുള്ള പൂവുകള്‍ ഉണ്ടാകും. ഈ പൂവുകള്‍ കൊഴിയുന്നതോടെ ഇതില്‍ പഴം കാണാനാവും. ഈ പഴത്തിനുള്ളിലാണ് വിത്തുകള്‍ ഇരിക്കുന്നത്. ഈ പഴങ്ങള്‍ വെള്ളത്തില്‍ ഒടുവില്‍ വെള്ളത്തില്‍ വീഴുന്നതോടെ ഇതിലെ വിത്തുകള്‍ കുളത്തിന് അടിയില്‍ അടിഞ്ഞുകൂടും. അത്ര ആഴത്തിലുള്ള കുളങ്ങളിലല്ല മഖാന വളര്‍ത്തുക. വിദഗ്ധരായ മത്സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് കൈകൊണ്ട് അടിത്തട്ടില്‍ നിന്നും ഈ വിത്തുകള്‍ ശേഖരിക്കുകയാണ് ചെയ്യുക. ഇതാണ് സുപ്രസിദ്ധമായ വെജ് പ്രോട്ടീന്‍ ഉറവിടമായ മഖാന വിത്തുകള്‍.

Tags: WaterlilyBiharNirmalaSitharamanUnionbudgetUnionBudget2025MakhanaMakhanafoxnutMakhanafox
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.