Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെണ്‍കരുത്തില്‍ മണിപ്പുഴ സംഘഗ്രാമം… പൂര്‍വ്വാധികഭംഗിയില്‍ ഉത്സവാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 02:56 pm IST
inKerala, Pathanamthitta

തിരുവല്ല: മണിപ്പുഴ ഭഗവതിക്ഷേത്ര ഉത്സവം ഇത്തവണ ആദ്യപകുതിയിലേക്ക് കടക്കുമ്പോള്‍ ആഘോഷ നടത്തിപ്പ് പെണ്‍കരുത്തില്‍ ഭദ്രം. ആര്‍എസ്എസ് ജന്മശതാബ്ദിയോട് അനുബന്ധിച്ച് തുടക്കമിട്ട വനിതാ കൂട്ടായ്‌മയാണ് ഉത്സവ നടത്തിപ്പ് ഏറ്റെടുത്തു വനിതാ ശാക്തീകരണവും സ്വയംപര്യാപതയും തെളിയിക്കുന്നത്. സംഘപ്രവര്‍ത്തനം സജീവമായ മണിപ്പുഴയില്‍, ഇത്തവണത്തെ ഉത്സവാഘോഷം വനിതാ കൂട്ടായ്‌മയില്‍ ആവട്ടെ എന്ന തീരുമാനം കരക്കാര്‍ ഒറ്റക്കെട്ടായാണ് കൈക്കൊണ്ടത്.

പൗര്‍ണമി സംഘവും മാതൃസമിതിയും നാരായണീയ സമിതിക്കാരും അണിനിരന്നതോടെ കാര്യങ്ങള്‍ ഉഷാറായി. പിരിവ് മുതല്‍ സൂക്ഷ്മമായ സംഘാടനം വരെ എല്ലാ കാര്യങ്ങള്‍ക്കും മുമ്പില്‍ ഈ പെണ്‍സംഘമുണ്ട്.

ഉത്സവാഘോഷ സമിതി രക്ഷാധികാരിയും പ്രസിഡന്റും ജനറല്‍ കണ്‍വീനറും ജോയിന്റ് കണ്‍വീനര്‍മാരുമെല്ലാം സ്ത്രീകള്‍തന്നെ. സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗീതാ സുരേഷ് ആണ് കമ്മിറ്റി രക്ഷാധികാരി. നെടുമ്പ്രം പഞ്ചായത്ത് ആശാ വര്‍ക്കര്‍ ഉഷാ രമേശ് പ്രസിഡന്റും അധ്യാപിക ജി. ജയന്തി വൈസ് പ്രസി.ഡന്റുമാണ്. പൊതുപ്രവര്‍ത്തകയായ മഞ്ജു പ്രദീപ് ആണ് കണ്‍വീനര്‍.

അധ്യാപിക രോഹിണി(ഫിനാന്‍സ്), ഗ്രാമപ്പഞ്ചായത്ത് മുന്‍അംഗം രാജശ്രീ ശ്രീകുമാര്‍(ഫുഡ്), അധ്യാപിക വി. നീ (പബ്ലിസിറ്റി), സ്മിത(പ്രോഗ്രാം), ശ്രീകല(പൂജ) തുടങ്ങിയവര്‍ ഉപസമിതി കണ്‍വീനര്‍മാരായുണ്ട്. കമ്മിറ്റി അംഗങ്ങളായും സ്ത്രീകളുണ്ട്.

പ്രപഞ്ചശക്തിയായ പരാശക്തിയുടെ ഉത്സവാഘോഷം ഏറ്റെടുത്ത് നടത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഉത്സവ സമിതി പ്രസിഡന്റ് ഉഷാ രമേശ് പറഞ്ഞു.  ഉച്ചഭാഷിണി അനുമതി, കലാപരിപാടി ബുക്കിങ് വീടുകളില്‍ സംഭാവന ശേഖരിക്കാനിറങ്ങുന്നതും ഉച്ചഭാഷിണിക്ക് പോലീസ് അനുമതി എടുത്തതും വഴിപാട്, കലാപരിപാടി തുടങ്ങിയവ ബുക്കുചെയ്യുന്നതും എല്ലാം സ്ത്രീകളുടെ മേല്‍നോട്ടത്തിലാണ്. വീട്ടു കാര്യങ്ങള്‍ കഴിഞ്ഞ് ഒരു സംഘം ഉച്ചവരെയും അടുത്തസംഘം ഉച്ചതിരിഞ്ഞുമാണ് ഇറങ്ങുക. ഉദ്യോഗസ്ഥരായ സ്ത്രീകള്‍ ജോലി കഴിഞ്ഞുവന്ന് ഇവരെ സഹായിക്കും.

സാധാരണക്കാരായ അമ്മമാര്‍ മുതല്‍ ജോലിത്തിരക്കുള്ള സ്ത്രീകള്‍വരെ ഇത്തവണത്തെ ഉത്സവ കമ്മിറ്റിയിലുണ്ട്. എന്നാല്‍ കഴിഞ്ഞ് ഒരുമാസക്കാലമായി അവരെല്ലാം ഉത്സവകാര്യങ്ങളില്‍ സജീവമാണെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ. എസ്. അനില്‍കുമാര്‍ പറഞ്ഞു.

പ്രധാന ഭാരവാഹികള്‍ക്ക് ഡ്രൈവിങ് അറിയാം. അതിനാല്‍ യാത്രയ്‌ക്ക് മറ്റാരെയും ആശ്രയിക്കേണ്ടതില്ല. രണ്ടു സംഘങ്ങളായാണ് പിരിവിനും മറ്റും ഇറങ്ങുന്നത്. പുരുഷന്മാരുടെ സഹകരണവും ഉണ്ടെന്നും അനിൽകുമാർ പറഞ്ഞു.

Tags: women empowermentTempleManipuzhaSanghagramfesitval
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Kerala

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

Kerala

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ”; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.