Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്ഷേത്രങ്ങളുടെ നടത്തിപ്പ്: സനാതന ബോര്‍ഡിന് ആഹ്വാനമുയര്‍ത്തി മഹാകുംഭമേളയില്‍ ധർമ്മ സന്‍സദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 10:14 am IST
inIndia

പ്രയാഗ്‌രാജ്: ക്ഷേത്രങ്ങളെ സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ മോചിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി ധര്‍മ്മ സന്‍സദ്. ക്ഷേത്രങ്ങളുടെ നടത്തിപ്പിന് സനാതന ബോര്‍ഡ് രൂപീകരിക്കണമെന്ന് സംന്യാസിസമ്മേളനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ബോര്‍ഡിന്റെ ചട്ടക്കൂടിനും യോഗം രൂപം നല്കി. ഇത് അനുസരിച്ച് രാജ്യത്തെ നാല് ശങ്കരാചാര്യന്മാരാകും ബോര്‍ഡിന്റെ രക്ഷാധികാരികള്‍.

അയ്യായിരത്തോളം സംന്യാസിമാരാണ് ധര്‍മ്മ സന്‍സദില്‍ പങ്കെടുത്തത്. സന്ത് ദേവകിനന്ദന്‍ ഠാക്കൂര്‍, നിംബാര്‍ക് പീഠാധീശ്വര്‍ ജഗദ്ഗുരു ആചാര്യ ശ്രീറാം ശ്യാംചരണ്‍ ശ്രീജി മഹാരാജ്, ജഗദ്ഗുരു രാഘവാചാര്യ, ജഗദ്ഗുരു വല്ലഭാചാര്യ, മഹന്ത് രാജു ദാസ്, സാധ്വി പ്രാചി, ജഗദ്ഗുരു വിദ്യാഭാസ്‌കര്‍, ചിന്മയാനന്ദ് ബാപ്പു, മഹന്ത് രാജു ദാസ്, സാധ്വി സരസ്വതി, ജഗദ്ഗുരു സൂര്യാചാര്യ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വഖഫ് ബോര്‍ഡിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ധര്‍മ്മസന്‍സദിനെ അഭിവാദ്യം ചെയ്ത സന്ത് ദേവകി നന്ദന്‍ ഠാക്കൂര്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്ക് ബോര്‍ഡില്ല. ഭാരതം ജനാധിപത്യ രാജ്യമായതുകൊണ്ട് വഖഫ് ബോര്‍ഡിന് അനുമതി ലഭിച്ചു. എന്നാല്‍ അവര്‍ നിയമങ്ങള്‍ക്ക് മീതെ പറക്കാനാണ് മോഹിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. കുംഭമേളാ നഗരിക്കുമേല്‍ പോലും അവര്‍ അവകാശവാദമുന്നയിക്കുകയാണ്. ഇത്തരം വങ്കത്തം നോക്കിയിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സനാതനബോര്‍ഡ് രാജ്യത്തുടനീളം നടപ്പാക്കണം, എല്ലാ വലിയ ക്ഷേത്രങ്ങളിലും ഗോശാല സ്ഥാപിക്കണം, മതപരിവര്‍ത്തനം തടയാന്‍ പാവപ്പെട്ട ഹിന്ദു കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ യോഗം മുന്നോട്ടുവച്ചു.

ഈശ്വരന് എന്ത് വഴിപാട് നല്‍കണമെന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും തീരുമാനിക്കുന്ന രീതി അവസാനിപ്പിച്ചേ മതിയാകൂ. പശുക്കള്‍ റോഡില്‍ അലഞ്ഞുതിരിയാനുള്ളവയല്ല. ക്ഷേത്രത്തിലെ പണം കൊണ്ട് വിദ്യാലയങ്ങളും ആശുപത്രികളും നിര്‍മ്മിക്കും. നാരായണന്റെ സ്വത്ത് നരസേവയ്‌ക്കായി വിനിയോഗിക്കണം, ദേവകി നന്ദന്‍ ഠാക്കൂര്‍ പറഞ്ഞു.

Tags: Templemahakumbha melasanadhana boarddharmma sansad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.