Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കങ്കണ റണൗട് ചിത്രത്തിന്റെ കളക്ഷന്‍ 12 ദിവസത്തില്‍ എത്ര നേടി? ; ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ ഭാവപ്പകര്‍ച്ചയ്‌ക്ക് വാഴ്‌ത്തല്‍

കങ്കണ റണൗട്ടിന്റെ അടിയന്തരാവസ്ഥയെക്കുറിച്ചും ആ നാളുകളിലെ ഇന്ദിരാഗാന്ധി എന്ന ഏകാധിപതിയായ ഭരണാധികാരിയെയും കുറിച്ചുള്ള എമര്‍ജൻസി തിയറ്ററുകളില്‍ നിന്നും കഴിഞ്ഞ 12 ദിവസങ്ങളില്‍ നിന്നും ഇന്ത്യയില്‍ നേടിയത് 17.08 കോടിയുടെ കളക്ഷന്‍. അതേ സമയം ഇന്ത്യയ്‌ക്ക് പുറത്തുനിന്നുള്ള കളക്ഷന്‍ 21.5 കോടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 10:41 pm IST
in India
ഇന്ദിരാഗാന്ധിയായി വേഷമിട്ട കങ്കണ റണാവത്ത് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ പഴയ ചിത്രം (വലത്ത്)

ഇന്ദിരാഗാന്ധിയായി വേഷമിട്ട കങ്കണ റണാവത്ത് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ പഴയ ചിത്രം (വലത്ത്)

മുംബൈ  കങ്കണ റണൗട്ടിന്റെ അടിയന്തരാവസ്ഥയെക്കുറിച്ചും ആ നാളുകളിലെ ഇന്ദിരാഗാന്ധി എന്ന ഏകാധിപതിയായ ഭരണാധികാരിയെയും കുറിച്ചുള്ള എമര്‍ജൻസി തിയറ്ററുകളില്‍ നിന്നും കഴിഞ്ഞ 12 ദിവസങ്ങളില്‍ നിന്നും ഇന്ത്യയില്‍ നേടിയത് 17.08 കോടിയുടെ കളക്ഷന്‍. അതേ സമയം ഇന്ത്യയ്‌ക്ക് പുറത്തുനിന്നുള്ള കളക്ഷന്‍ 21.5 കോടിയാണ്. സാക്നിക് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നെറ്റ് ഫ്ലിക്സില്‍ നിന്നും ഒടിടി റൈറ്റ്സ് വാങ്ങാന്‍ കഴിഞ്ഞതും വന്‍വിജയമാണ്. ഈ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആകെ 60 കോടിയാണ് നിര്‍മ്മാണച്ചെലവ്. അതിലേക്കെത്തിാന്‍ ഇനിയും ഏറെ ദൂരം മുന്നേറണം.

ബിജെപി എംപി, ശക്തമായി പ്രതിപക്ഷപാര്‍ട്ടികളെയും ജിഹാദി ശക്തികളെയും ശക്തമായി വാക്കുകളാല്‍ എതിര്‍ക്കുന്ന നേതാവ് എന്ന നിലയില്‍ കങ്കണയ്‌ക്കെതിരെ ശക്തമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കങ്കണയുടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തിറങ്ങിയ സിനിമകളെല്ലാം പൊട്ടിയെന്ന നിലയിലാണ് ചിലരുടെ പ്രചാരണം.

എന്നാല്‍ ഈ ഡീഗ്രേഡിങ്ങുകളെ അതിജീവിച്ച് ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ തുടരുകയാണ്. 1975ല്‍ പ്രഖ്യാപിക്കുകയും 21 മാസം തുടരുകയും ചെയ്ത അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയെയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി അറിയപ്പെടുന്ന കാലത്തെ ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയുടെ തനിനിറമാണ് കങ്കണ പുറത്തുകൊണ്ടുവരുന്നത്.

ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങള്‍ മാത്രമല്ല, മാനറിസവും അതേ പടി സ്ക്രീനില്‍ പകര്‍ത്തുന്നതില്‍ കങ്കണ ഒരു നടി എന്ന നിലയില്‍ വിജയിച്ചുവെന്ന് വീഡിയോ സഹിതം പങ്കുവെച്ചാണ് മറ്റ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അവകാശപ്പെടുന്നത്. ഇന്ദിരാഗാന്ധിയുടെ പ്രസിദ്ധമായ ചുണ്ടനക്കവും കണ്ണിന്റെ ചലനങ്ങളും തലവെട്ടിക്കലും എല്ലാം അതുപോലെ തന്നെ കങ്കണ അഭിനയത്തില്‍ കൊണ്ടുവന്നിരിക്കുന്നു. ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് തന്നെയാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനാണ് നല്‍കിയിരിക്കുന്നത്.. സഞ്‍ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരും തന്റെ പ്രകടനത്തിന് കയ്യടി നേടുന്നു.

ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാ. എമര്‍ജൻസി നിര്‍മിച്ചത് മണികര്‍ണിക ഫിലിംസ് ആണ്. കങ്കണ റണൗടിന്റെ രണ്ടാമത്തെ സംവിധാനദൗത്യമാണിത്. കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു മുമ്പ് സംവിധാനം ചെയ്‍തത്.

Tags: emergencyIndiragandhiCollectionKanganaranautFilmEmergencySacnik
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

Health

വിദ്യാത്ഥികളുടെ സമ്പൂര്‍ണ്ണ ഹെല്‍ത്ത് ഡേറ്റാ ശേഖരണം: സ്വകാര്യതയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പാക്കുമോ?

Kerala

വഴിയരികിലെ അടിയന്തര ശസ്ത്രക്രിയയും ഫലം കണ്ടില്ല, അപകടത്തില്‍ പരിക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി

ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)
India

“വോട്ട് ചോരി നടത്തിയത് ഇന്ദിരാഗാന്ധി,അവര്‍ സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ജൂനിയറെ ചീഫ് ജസ്റ്റിസാക്കി”- രാഹുല്‍ഗാന്ധിയുടെ വായടപ്പിച്ച് നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.