Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഹൊറർ ചിത്രം ‘അമാലി’യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി; സംവിധാനം ഷോബിൻ ഫ്രാൻസിസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 04:34 pm IST
inMollywood, Entertainment

കാണികളില്‍ ഭയവും മനസ്സില്‍ നിറയെ ചോദ്യങ്ങളും നിറച്ച് ‘അമാലി’യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. വൈറ്റ് ലാംമ്പ് പ്രൊഡക്ഷൻസുമായി സഹകരിച്ച് ആലമല പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജു ആലമല നിർമ്മിച്ച് ഷോബിൻ ഫ്രാൻസിസ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘അമാലി’. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്.

ഹരി ശില്പി, ശ്രീയ രാമൻ, ഉണ്ണി ബാനം, റിഹ രാജ്, ജോബിൻ വർഗീസ്, ജിയ രാജ്, കാഞ്ചന വിശാൽ, രഞ്ജിരാജ് കരിന്തളം, ഗോപാലൻ പനയാൽ, വിജയൻ കുന്നൂച്ചി, ശശി ആറാട്ടുകടവ്, ഷീബ കല്ലുറത്ത്, സുകു പള്ളം, മാസ്റ്റർ നിരഞ്ജൻ, എന്നിവരാണ് ഈ ഹൊറർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

അരുൺ ദാമോധരനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നിർമൽ ബേബി വർഗീസ് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ സംഗീതം, പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈൻ എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജിത് കെ. ആർ. ആർട്ട്: അഖിൽ തോമസ്, ജിനീഷ് തമ്പാൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കുമാർ കെ. എസ്. ചീഫ് അസോസിയേറ്റ് ക്യാമറ: സച്ചിൻ രാമചന്ദ്രൻ, ഗാനരചന: ബിജു കളനാട്.

അസോസിയേറ്റ് ഡയറക്ടർ: ജിനീഷ് തമ്പാൻ, കെ. പി. സംഗീത് കുമാർ. പ്രൊഡക്ഷൻ കൺട്രോളർ: സുനി അല്ലു, അസോസിയേറ്റ് ക്യാമറ: അഖിൽ തോമസ്, അരുൺ ദാമോദരൻ, അനന്ത നാരായണൻ. അസിസ്റ്റന്റ് ഡയറക്ടർ: ജിജോ ജോസഫ്, അമൽ റോയ്. അസിസ്റ്റന്റ്‌ ക്യാമറ: ഷനൂബ്. ക്രീയേറ്റീവ് കോൺട്രിബൂഷൻ: അരുൺ കുമാർ പനയാൽ,അഖിലേഷ് കുന്നൂച്ചി, സുബാഷ്. ഡിജിറ്റൽ കൺസൾട്ടൻസി & പി. ആർ. ഒ: കാസാബ്ലാങ്കാ ഫിലിം ഫാക്ടറി, പോസ്റ്റർ ഡിസൈൻസ്: റോബർട്ട് കെ. വി.

കണ്ണൂർ പുളിങ്ങോം സ്വദേശിയാണ് സംവിധായകനായ ഷോബിൻ ഫ്രാൻസിസ്. വർഷങ്ങളായി നിരവധി സിനിമകളിൽ ക്യാമറ സഹായിയായും, കോ-സിനിമാട്ടോഗ്രാഫറുമായി പ്രവർത്തിച്ച് പരിചയമുള്ള ഷോബിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിമാണ് അമാലി. ചിത്രം ഉടനെ റിലീസ് ചെയ്യും.

 

Tags: cinemaPoster releasedAmalishobin francic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.