Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അജ്മീർ ദർഗ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട ഹിന്ദുസേന തലവൻ വിഷ്ണു ഗുപ്തയെ അപായപ്പെടുത്താൻ ശ്രമം ; വെടിയുതിർത്തത് ബൈക്കിൽ വന്ന അക്രമികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2025, 11:00 pm IST
inIndia

ജയ്‌പൂർ : രാജസ്ഥാനിലെ അജ്മീർ ഷെരീഫ് ദർഗ ശിവക്ഷേത്രമാണെന്ന് കാട്ടി കോടതിയെ സമീപിച്ച വിഷ്ണു ഗുപ്തയെ അപായപ്പെടുത്താൻ ശ്രമം. അജ്മീറിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ വിഷ്ണു ഗുപ്തയുടെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ നടന്ന ആക്രമണമെന്നും, കേസ് മുന്നോട്ട് കൊണ്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളാണിതെന്നും വിഷ്ണു ഗുപ്ത പറഞ്ഞു. എന്നാൽ ഇതൊന്നും തന്നെ ഭയപ്പെടുത്തില്ല, തന്റെ പോരാട്ടത്തിൽ നിന്ന് താൻ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത കഴിഞ്ഞ വർഷം നവംബറിലാണ് അജ്മീർ സിവിൽ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഹർജി നൽകിയത്. . ഇതിൽ അജ്മീർ ഷരീഫ് ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലം യഥാർത്ഥത്തിൽ സങ്കട് മോചക് മഹാദേവ് ശിവക്ഷേത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. വസ്‌തുതകൾ ഉറപ്പിക്കാൻ, വിരമിച്ച ജഡ്ജിയായ ഹർബിലാസ് സർദയുടെ 1911-ലെ പുസ്തകമായ അജ്മീർ: ഹിസ്റ്റോറിക്കൽ ആൻഡ് ഡിസ്‌ക്രിപ്റ്റീവിന്റെ ഭാഗങ്ങളും ഹാജരാക്കി.

നവംബർ 27ന് അജ്മീർ സിവിൽ കോടതി അദ്ദേഹത്തിന്റെ ഹർജി സ്വീകരിച്ചു. ദർഗ കമ്മിറ്റി അജ്മീർ, ന്യൂനപക്ഷ മന്ത്രാലയം, എഎസ്ഐ എന്നിവരെ കേസിൽ കക്ഷികളാക്കി കോടതി നോട്ടീസ് അയച്ചു. ഇനി ഈ കേസ് പരിഗണിക്കുന്ന തീയതി മാർച്ച് 1 ആയി കോടതി നിശ്ചയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വിഷ്ണു ഗുപ്തയ്‌ക്ക് നേരെ നിരന്തരം ഭീഷണികൾ ഉയരുന്നുണ്ട്.

 

Tags: attackajmeer darghavishnu guptha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.