Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെളിച്ചെണ്ണയ്‌ക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് പണ്ഡിതർ ; പാരച്യൂട്ട് വെളിച്ചെണ്ണയിലെ ഹലാൽ ലേബൽ വ്യാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2025, 04:08 pm IST
in India

ന്യൂഡൽഹി : ഇന്ത്യയിൽ ഏറെ പ്രചാരണത്തിലുള്ള ഹെയർ ഓയിലാണ് പാരച്യൂട്ട് വെളിച്ചെണ്ണ. 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയായ മാരികോ കമ്പനിയുടെ ബ്രാൻഡാണ് പാരച്യൂട്ട്. 1992 മുതൽ മാരികോ പാരച്യൂട്ട് വെളിച്ചെണ്ണ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പാരച്യൂട്ട് വെളിച്ചെണ്ണയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രചാരണം.പാരച്യൂട്ടിന്റെ വെളിച്ചെണ്ണ ഹലാൽ സർട്ടിഫൈഡ് ആണെന്നാണ് പ്രചാരണം.

പാരച്യൂട്ട് വെളിച്ചെണ്ണയുടെ ഹലാൽ സെർട്ടിഫൈഡ് എന്ന ലേബൽ പതിപ്പിച്ച 100 മില്ലി ലിറ്റർ കുപ്പിയുടെ ചിത്രം ചേർത്താണ് പ്രചാരണം. എന്നാൽ പാരച്ച്യൂട്ട് കമ്പനി വെളിച്ചണ്ണ കുപ്പികളിൽ ഹലാൽ ലേബൽ പതിപ്പിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ലേബൽ അടങ്ങിയ ചിത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇസ്‌ലാം മതവിശ്വാസികൾക്ക് മത നിബന്ധന പ്രകാരം അനുവദിനീയമായത് എന്നാണ് ഹലാൽ എന്ന വാക്കിനർഥം. ഭക്ഷ്യവസ്തുക്കൾ, ജീവിതരീതി, പണമിടപാട് തുടങ്ങിയവയിൽ മതം നിഷ്കർഷിക്കുന്നതാണ് ഹലാൽ. മതം നിഷിദ്ധമാക്കുന്നതിന് ഹറാം എന്നും പറയുന്നു.

പ്രചാരണത്തിലുള്ള നീല നിറത്തിലുള്ള കുപ്പിയിൽ ലോഗോ, 100 ശതമാനം പരിശുദ്ധ വെളിച്ചെണ്ണ എന്ന ടാഗ്‍ലൈൻ എന്നിവയാണ് മുൻവശത്ത്. വലതുവശത്തായി വെജിറ്റേറിയൻ ലേബൽ നൽകിയിട്ടുണ്ട്. പിൻവശത്ത് ചേരുവകളും കമ്പനി വിവരങ്ങൾ ഉൾപ്പടെ മറ്റു വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇതിൽ എവിടെയും ഹലാൽ സർട്ടിഫിക്കേഷൻ കണ്ടെത്താനായില്ല.

മാത്രമല്ല തേങ്ങയിൽ നിന്ന് എടുക്കുന്ന വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഇസ്‌ലാം മതം നിഷിദ്ധമാക്കുന്ന ഘടകങ്ങൾ ഇല്ലാത്തതിനാൽ ഹലാൽ എന്ന സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ലെന്നാണ് മതപണ്ഡിതന്മാർ പറയുന്നത്.വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഹലാൽ ലേബലിങ് നിർബന്ധമല്ലെന്നും പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

 

Tags: Certificatehalalparachute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

India

ഇതാണ് ‘തുപ്പലാൽ’! റൊട്ടി ചുടുന്നതിനിടയിൽ അതിൽ തുപ്പിയ ജീവനക്കാരൻ അറസ്റ്റിൽ

Kerala

റയിൽവേയിൽ വിതരണം ചെയ്യുന്നത് ഹലാൽ ഭക്ഷണമല്ല: റയിൽവേ

Kerala

ഹലാൽ ലേബലിലൂടെ സമാഹരിക്കുന്ന പണം ഭീകര പ്രവർത്തനത്തിന് വിനിയോഗിച്ചു; സർക്കാർ ഈദ് മിലൻ ആഘോഷിക്കുന്നത് മതേരത്വത്തിന് എതിര്: യോഗി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.