Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമരപ്പന്തലിൽ മുതലക്കണ്ണീരൊഴുക്കുന്ന ആട്ടിൻ തോൽ ഇട്ട ചെന്നായ്‌ക്കളെ അമ്മമാർ ചാണക ചൂൽ എടുത്ത് ഓടിക്കണം : എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2025, 09:49 am IST
inKerala

കോട്ടയം: ജനദ്രോഹ വ്യവസ്ഥകൾ അടങ്ങിയ നിലവിലുള്ള വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിനെ ലോക്സഭയിൽ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച ഫ്രാൻസിസ് ജോർജ് എ.പി യെ സമ്മർദ്ദത്തിൽ ആക്കിയത് ഇൻഡി സഖ്യ കക്ഷികളായ സിപിഎമ്മും മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികൾ ആണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ.ഹരി. സമരപ്പന്തലുകളിൽമുതലക്കണ്ണീരൊഴുക്കുന്ന ആട്ടിൻതോൽ ഇട്ട ചെന്നായ്‌ക്കൾക്കു സമാനമായ ഇൻഡി സഖ്യത്തിലെ ഇക്കൂട്ടരെ ചാണക വെള്ളത്തിൽ മുക്കിയ ചൂലുകൊണ്ട് അടിക്കുകയാണ് അമ്മമാർ ചെയ്യേണ്ടത്. ‘അതിനുള്ള ആർജ്ജവം നമ്മൾ കാട്ടണം.

കേരളത്തിലെ രാഷ്‌ട്രീയ കക്ഷികളുടെ നയവും നിലപാടും നിയന്ത്രിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മുനമ്പത്തെ ജനവിഭാഗത്തിന്റെ നിലനിൽപ്പിനായുള്ള സഹന പോരാട്ടം കണ്ടാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതിയെ അനുകൂലിക്കുമെന്ന് സമരപ്പന്തലിൽ ഫ്രാൻസിസ് ജോർജ് പ്രഖ്യാപിച്ചത്.

എന്നാൽ അതിനുശേഷം അദ്ദേഹത്തെ കടുത്ത സമ്മർദ്ദത്തിൽ ആക്കി സിപിഎം ഉൾപ്പെടെ ഇൻഡി സഖ്യത്തിലെ കക്ഷികൾ എല്ലാം രംഗത്ത് വന്നതോടെ മാറ്റി പറയേണ്ടിവന്നു. കോൺഗ്രസും മുസ്ലിം ലീഗും അടങ്ങുന്ന കക്ഷികൾ നടത്തിയ കടുത്ത സമ്മർദ്ദ തന്ത്രത്തിൽ ഫ്രാൻസിസ് ജോർജ് വീണു പോവുകയായിരുന്നു.

ഈ വിഷയത്തിൽ ഇരട്ടത്താപ്പാണ് ബിജെപി ഒഴികെയുള്ള കേരളത്തിലെ എല്ലാ രാഷ്‌ട്രീയകക്ഷികൾക്കുമെന്ന് ഇതോടെ വ്യക്തമാവുകയാണ്. നിയമസഭയിൽ നിർദിഷ്ട ഭേദഗതിക്കെതിരെ ഐക്യകണ്ഠേന പ്രണയം പാസാക്കിയ കോൺഗ്രസ് സിപിഎം മുന്നണിയിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

മുനമ്പം സമരപ്പന്തലിൽ യുഡിഎഫ് നേതാക്കളെ എത്തിയാൽ അവരെയും ചാണക വെള്ളത്തിൽ മുക്കിയ ചൂലുകൊണ്ട് അടിച്ച് പുറത്താക്കുകയാണ് വേണ്ടത്. മുനമ്പം സമരത്തോടുള്ള കേരളത്തിലെ ഇരു മുന്നണികളിലെയും രാഷ്‌ട്രീയ കക്ഷികളുടെ നിലപാടുകൾ വഞ്ചനാപരമാണെന്ന് ഒരിക്കൽ കൂടെ തെളിഞ്ഞിരിക്കുന്നു.

വഖഫ് നിയമത്തിലെ കിരാത വ്യവസ്ഥകൾ മാറ്റാതെ സാധാരണക്കാർക്ക് വസ്തുവകകൾ സംരക്ഷിക്കാൻ ആവില്ലെന്ന് വളരെ വ്യക്തമാണ്.എന്നിട്ടും യാഥാർത്ഥ്യം ഒളിച്ചുവച്ച് മുനമ്പം ഐക്യദാർഢ്യ പ്രകടനം നടത്തുകയാണ് ആത്മാർത്ഥതയില്ലാത്ത കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികൾ.

Tags: bjpN.HarimunambamFRANCIS GEORGEWaqf Act
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.