Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഹിംസയെന്ന ആശയം സംരക്ഷിക്കാൻ ഹിംസ അവലംബിക്കേണ്ടിവരും – ഭയ്യാജി ജോഷി

മഹാഭാരതം വഴികാട്ടിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 09:29 pm IST
inIndia

ന്യൂദെൽഹി:അഹിംസ എന്ന ആശയം സംരക്ഷിക്കാൻ ചില പ്രത്യേക ഘട്ടങ്ങളിൽ ഹിംസ അനിവാര്യമാണെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ ഭയ്യാജി ജോഷി പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ഹിന്ദു ആധ്യാത്മിക സേവാ മേളയായ ഹിന്ദു സ്പിരിച്വൽ ആൻഡ് സർവീസ് ഫെയറിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എല്ലാവരെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകുന്ന രാഷ്‌ട്രമാണ്. എന്നാൽ ഹിന്ദുക്കൾ അവരുടെ മതം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ ധർമ്മം സംരക്ഷിക്കാൻ മറ്റുള്ളവർ അധർമ്മമെന്ന് വിളിക്കുന്ന ചില കാര്യങ്ങൾ പോലും നമുക്ക് ചെയ്യേണ്ടിവരും. അത്തരം കാര്യങ്ങൾ നമ്മുടെ പൂർവികർ നമുക്ക് കാണിച്ചുതന്നതാണ്. മഹാഭാരതയുദ്ധത്തെ ഉദ്ധരിച്ച അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തിൽ അഹിംസ എന്ന കാര്യം നിഷേധിക്കാനാവില്ല. എന്നാൽ അഹിംസ എന്ന ആശയം സംരക്ഷിക്കാൻ ചിലപ്പോൾ നമുക്ക് ഹിംസയെ തന്നെ അവലംബിക്കേണ്ടി വരും. അല്ലെങ്കിൽ അഹിംസ എന്ന ആശയം ഒരിക്കലും നിലനിൽക്കില്ല. നാം സുരക്ഷിതരായിരിക്കാനാണ് നമ്മുടെ പൂർവികർ ആ സന്ദേശം നമുക്ക് നൽകിയത്. എന്നാൽ എല്ലാവരെയും കൂടെ കൊണ്ടുപോകാൻ കഴിയുന്ന സംസ്കാരം നമ്മുടേതാണ്. ഒരു മതം മറ്റുള്ളവരെ അവരുടെ വിശ്വാസങ്ങൾ പിന്തുടരാൻ അനുവദിച്ചില്ലെങ്കിൽ ഒരിക്കലും സമാധാനം ഉണ്ടാകില്ല. മറ്റെല്ലാ രാജ്യങ്ങളെയും ഒപ്പം കൊണ്ടുപോകാൻ കഴിയുന്ന ഒരു രാജ്യം ഇന്ത്യയെ പോലെ മറ്റൊന്നില്ല. വസുധൈവ കുടുംബകം എന്ന ആത്മീയതയാണ് നമ്മുടെ ആശയം. ലോകത്തെ മുഴുവൻ ഒരു കുടുംബമായി കണക്കാക്കിയാൽ ഒരിക്കലും സംഘർഷം ഉണ്ടാകില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി ഇന്ത്യ കൂടുതൽ ശക്തമാകണമെന്ന് നാം പറയുമ്പോൾ ശക്തമായ ഹിന്ദു സമൂഹം ആവശ്യമാണ്. കാരണം ദുർബലരെയും അധ:സ്ഥിതരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. ഹിന്ദു സംസ്കാരമാണ് ലോകത്തോട് ചേർന്ന് നിൽക്കുന്ന പ്രത്യയശാസ്ത്രം. നമ്മുടെ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ദിവസേന ഒരു കോടിയിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്ന വളരെ പുരാതനമായ പാരമ്പര്യം നമുക്കുണ്ട്. ഹിന്ദുമത സംഘടനകൾ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അവർ സ്കൂളുകളും ഗുരുകുലങ്ങളും ആശുപത്രികളും നടത്തുന്നു. ഹിന്ദുമതത്തിന്റെ കേന്ദ്രബിന്ദു മാനവികതയാണ്. അതിൽ നമ്മുടെ കടമകളായ സഹകരണം, സത്യം, നീതി എന്നിവ ഉൾപ്പെടുന്നു, ഭയ്യാജി ജോഷി പറഞ്ഞു. നേരത്തെ സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.

Tags: Bhayyaji JoshiViolence Necessary....
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഴുത്തുകാർ രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ദന മറിയത്തിന്റെ ന സംഗീതലേലി സീതേചി കഥ പ്രകാശനം ചെയ്ത് ഭയ്യാജി ജോഷി

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

സജ്ജനങ്ങള്‍ നിഷ്‌ക്രിയരാകരുത്: ഭയ്യാജി ജോഷി

India

അഹല്യ രാജ്യഭാരം കൈയാളിയ ദേവി; മാള്‍വയെ സംരക്ഷിച്ചിരുന്നത് അറുപതിനായിരം സ്ത്രീകളുടെ സൈന്യം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.