Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പന്നുന്റെ അന്ത്യമടുത്തോ? സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഖലിസ്ഥാന്‍ സിന്ദാബാദ് മുഴക്കി ഗുര്‍പത്വന്ത് സിങ്ങ് പന്നുന്‍; ഇടിച്ചുകയറിയതെന്ന് സംശയം

ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഖലിസ്ഥാന്‍ വാദി ഗുര്‍പത്വന്ത് സിങ്ങ് പന്നുന്‍ പങ്കെടുക്കുക മാത്രമല്ല 'ഖലിസ്ഥാന്‍ സിന്ദാബാദ്' വിളിച്ചതായി വീഡിയോ പുറത്ത്. ട്രംപിന്റെ വരവോടെ യുഎസിലെ ഖലിസ്ഥാന്‍ വാദത്തിന് അന്ത്യമാകും എന്ന പ്രവചനം തെറ്റിക്കുന്നതായിരുന്നു ഈ വീഡിയോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 09:07 pm IST
inWorld
ട്രംപിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പന്നുന്‍ മുഷ്ടിയുയര്‍ത്തി ഖലിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നു (ഇടത്ത്) പന്നുന്‍ ട്രംപിന്‍റെ ചടങ്ങില്‍ ഹാളിലേക്ക് കയറുന്നു (വലത്ത്)

ട്രംപിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പന്നുന്‍ മുഷ്ടിയുയര്‍ത്തി ഖലിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നു (ഇടത്ത്) പന്നുന്‍ ട്രംപിന്‍റെ ചടങ്ങില്‍ ഹാളിലേക്ക് കയറുന്നു (വലത്ത്)

വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഖലിസ്ഥാന്‍ വാദി ഗുര്‍പത്വന്ത് സിങ്ങ് പന്നുന്‍ പങ്കെടുക്കുക മാത്രമല്ല ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചതായി വീഡിയോ പുറത്ത്. ട്രംപിന്റെ വരവോടെ യുഎസിലെ ഖലിസ്ഥാന്‍ വാദത്തിന് അന്ത്യമാകും എന്ന പ്രവചനം തെറ്റിക്കുന്നതായിരുന്നു ഈ വീഡിയോ.

ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനോടനുബന്ധിച്ച് നടന്ന പരിപാടികളില്‍ ഒന്നില്‍ ഖലിസ്ഥാന്‍ നേതാവ് പന്നുന്‍ പണം നല്‍കി ടിക്കറ്റെടുത്ത് ഇടിച്ചുകയറി ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചുവെന്ന് പറയുന്ന ഫസ്റ്റ് പോസ്റ്റിന്റെ പല്‍കി ശര്‍മ്മുയടെ വീഡിയോ:

#VantageOnFirstpost: Khalistani terrorist Gurpatwant Singh Pannun attended Donald Trump's inaugural ball in Washington. Though Pannun called himself a "special guest" of the Trump team, reports say Pannun most likely bought tickets to attend the event. | @Palkisu pic.twitter.com/KFGFoPWFNR

— Firstpost (@firstpost) January 21, 2025

ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ എല്ലാവരും ആവേശപൂര്‍വ്വം യുഎസ്എ, യുഎസ്എ എന്ന മുദ്രാവാക്യം മുഴക്കുമ്പോള്‍ പന്നുന്‍ ഖലിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നത് കാണാം. എങ്ങിനെയാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവായ ഗുര്‍പത്വന്ത് സിങ്ങ് പന്നുന് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത് എന്നത് അത്ഭുതമായി തുടരുന്നു.

താന്‍ ട്രംപ് സംഘത്തിന്റെ പ്രത്യേക ക്ഷണിതാവാണെന്നായിരുന്നു ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്റെ അവകാശവാദം. എന്നാല്‍ പണം നല്‍കി ടിക്കറ്റ് വാങ്ങി പരിപാടിക്ക് പ്രവേശനം നേടി എന്നതാണ് വാസ്തവം. മോദിയ്‌ക്കും ഇന്ത്യയ്‌ക്കും എതിരെ വീഡിയോ ഇറക്കുന്ന ഗുര്‍പത് വന്ത് സിങ്ങ് പന്നുന് യുഎസിലും ബ്രിട്ടനിലും കാനഡയിലും ഖലിസ്ഥാന്‍ ആരാധകരുണ്ട്. അവര്‍ ആരെങ്കിലും ടിക്കറ്റ് സ്പോണ്‍സര്‍ ചെയ്തിരിക്കാമെന്ന് കരുതുന്നു. എട്ടരക്കോടി രൂപ നല്‍കി ഇടിച്ചുകയറിയതാണെന്നതാണ് വാസ്തവം.

എന്തായാലും പന്നുന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു തീവ്രവാദിയാണെന്ന് മാത്രമല്ല, നിരോധിക്കപ്പെട്ട ഖലിസ്ഥാന്‍ സംഘടനയുടെ നേതാവുമാണ്. എന്തായാലും ജോ ബൈഡന്‍ സര്‍ക്കാരും അവരുമായി ബന്ധപ്പെട്ട എന്‍ജിഒകളും കാനഡയും എല്ലാം ഖലിസ്ഥാന്‍ വാദികളെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആയുധമാക്കിയിരുന്നു. എന്നാല്‍ ഈ എന്‍ജിഒ സംസ്കാരത്തിനും മറ്റു രാജ്യങ്ങളിലെ ഭരണത്തെ അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റ് തന്ത്രങ്ങള്‍ക്കും എല്ലാം ട്രംപ് അധികാരത്തിലേറിയാല്‍ തിരിച്ചടി കിട്ടുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്തായാലും സിഖ് സ് ഫോര്‍ ജസ്റ്റിസിനും അതിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനും തിരിച്ചടികിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടെ ട്രംപ് തങ്ങള്‍ക്ക് എതിരല്ലെന്ന് കാണിക്കാനുള്ള അവസാനശ്രമമാണ് പന്നുന്‍ ട്രംപിന്റെ സത്യപ്രതിജ്ഞാദിവസത്തില്‍ ടിക്കറ്റെടുത്ത് വേദിയിലേക്ക് പ്രവേശിച്ചതുവഴി നടത്തിയത്. പന്നുന്റെ വിധി എന്തെന്ന് കാത്തിരുന്ന് കാണാം.

 

Tags: TrumpGurpatwantSinghPannunkhalistanterrorismDonaldTrump2025Khalisganzindabad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.