Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടര ലക്ഷം രൂപ വരുമാനമുള്ളവർ ലഡ്കി ബഹിൻ പദ്ധതിയിൽ നിന്ന് സ്വയം പിന്മാറണമെന്ന് അജിത് പവാർ

3700 കോടി അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2025, 02:22 pm IST
in India

ന്യൂദെൽഹി:പ്രതിവർഷം രണ്ടര ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ മഹാരാഷ്‌ട്രയിലെ ലഡ്കി ബഹിൻ പദ്ധതിയിൽ നിന്ന് സ്വയം ഒഴിവാകണമെന്ന് മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി അജിത് പവർ ആവശ്യപ്പെട്ടു. സമൂഹത്തിലെ പാവപ്പെട്ടവരായ വനിതകൾക്കാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും നിർഭാഗ്യവശാൽ ആദായനികുതി ഫയൽ ചെയ്യുന്ന സ്ത്രീകൾ പോലും അതിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുകയാണെന്നും അജിത് പവാർ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹായം ആവശ്യമുള്ള സ്ത്രീകളിലേക്ക് പദ്ധതിയെത്താൻ വേണ്ടി അവരോട് സ്വമേധയാ ഈ ആനുകൂല്യം പറ്റുന്നതിൽ നിന്നും പിന്മാറാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. പ്രതിമാസം 1500 രൂപ അർഹരായ സ്ത്രീകൾക്ക് അലവൻസ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഡ്കി ബഹിൻ യോജനക്കായി സംസ്ഥാന സർക്കാർ ഡബ്ല്യുസിഡി വകുപ്പിന് 3700 കോടി രൂപ അനുവദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മതേതരത്വത്തിനും പുരോഗമനപരമായ രാഷ്‌ട്രീയത്തിനും വേണ്ടിയുള്ള തന്റെ പാർട്ടിയായ എൻസിപിയുടെ പ്രതിബദ്ധത അജിത്ത് പവാർ ആവർത്തിച്ചു വ്യക്തമാക്കി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തന്ത്രങ്ങൾക്കും അഴിമതിക്കുമെതിരെ പാർട്ടി ശക്തമായ നിലപാടെടുക്കും. മഹാരാഷ്‌ട്ര എപ്പോഴും പുരോഗമന ചിന്തയുടെയും സാമൂഹിക സൗഹാർദ്ദത്തിന്റെയും വിളക്കായിരുന്നു. എൻസിപി സാമൂഹിക ഐക്യത്തിനും മതനിരപേക്ഷതയ്‌ക്കും വേണ്ടി ഉറച്ചുനിൽക്കുന്നു. വിദ്വേഷം പടർത്താനോ വിഭജന രാഷ്‌ട്രീയത്തിൽ ഏർപ്പെടാനോ ഞങ്ങൾ ആരെയും അനുവദിക്കില്ല. മഹാരാഷ്‌ട്ര ജൽനയിൽ എൻസിപിയുടെ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അജിത്ത് പവാർ പറഞ്ഞു. പാർട്ടിയിൽപുതിയ അംഗങ്ങളെ ചേർക്കുമ്പോൾ സുതാര്യത ഉറപ്പാക്കാനും കളങ്കിത പ്രതിച്ഛായയുള്ള വ്യക്തികളെ ഒഴിവാക്കാനും അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് എതിരായ പ്രചരണത്തിന്റെ പേരിൽ അദ്ദേഹം പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചു. കർണാടകയിലും ബംഗാളിലും തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ അവർ ഇവിഎമ്മിനെ പുകഴ്‌ത്തുകയാണ്. പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ തോൽക്കുമ്പോൾ അവർ ഇവിമ്മിനെ കുറ്റപ്പെടുത്തുന്നു. അജിത് പവാർ ചൂണ്ടിക്കാട്ടി.

Tags: Ajith pawarLadki Bahin2 lakh income
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരത് പവാറിന്റെ കുബുദ്ധി? അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രസ്താവന നടത്തി, പിന്നെ ചെറുമകന്‍ പവാറിനെ ഇറക്കി ദുരൂഹത ഉണ്ടാക്കുന്നോ?

India

അജിത് പവാറിന്റെ മരണത്തില്‍ സംശയമെന്ന് അനന്തരവന്‍ രോഹിത് പവാര്‍, മുതിര്‍ന്ന നേതാവ് യാത്ര മനഃപൂര്‍വം വൈകിപ്പിച്ചു

India

അജിത് പവാറിന് കണ്ണീരോടെ വിടനൽകി ബാരാമതി; വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

Editorial

ബാരാമതിയുടെ ദുഃഖം

India

അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ; മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് കൈയിൽ ധരിച്ചിരുന്ന വാച്ച്

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.