Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരേ ഇതുകാണുന്നില്ലേ? ഭക്ഷണ അലവന്‍സ് കുടിശിക 7 കോടി, സെക്രട്ടേറിയറ്റിനു മുന്നില്‍ കായികതാരങ്ങളുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2025, 10:40 am IST
inKerala, Sports

തിരുവനന്തപുരം: സര്‍ക്കാര്‍ അനങ്ങുന്നില്ല, കായികതാരങ്ങള്‍ വീണ്ടണ്ടും തെരുവില്‍. ഒരിക്കല്‍ക്കൂടി സര്‍ക്കാരിന്റെ കടുംപിടുത്തത്തിനു മുന്നില്‍ കായിക താരങ്ങള്‍ നിരാശയോടെ സമരവുമായി സെക്രട്ടേറിയറ്റ് പടിക്കല്‍. പതിനൊന്ന് മാസമായി ഭക്ഷണ അലവന്‍സ് ലഭിക്കാത്തതില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കായികതാരങ്ങള്‍ പ്രതിഷേധിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റുകളില്‍ ഭക്ഷണം നല്‍കുന്നതിനുള്ള ഗ്രാന്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഭിക്ഷയാചിക്കല്‍ സമരവുമായാണ് അഞ്ഞൂറോളം വരുന്ന കായിക താരങ്ങള്‍ തിരുവനന്തപുരത്തെത്തിയത്.

കായിക താരങ്ങളെ പട്ടിണിക്കിടരുത്; ഭക്ഷണത്തിനുള്ള തുക അനുവദിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്ലക്കാഡുകളുയര്‍ത്തിയാരുന്നു പ്രതിഷേധം. സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെയും അക്കാദമികളിലെയും കുട്ടികള്‍ക്കുള്ള ഭക്ഷണ അലവന്‍സാണ് മുടങ്ങിയത്. പതിനൊന്ന് മാസമായി ഭക്ഷണ അലവന്‍സ് കുടിശികയാണെന്ന് കായികതാരങ്ങള്‍ പറഞ്ഞു.

ഏഴുകോടി രൂപയാണ് കുടിശികയായത്. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കായിക താരങ്ങള്‍ സമരത്തിനെത്തി. കായികാധ്യാപകര്‍ പിന്തുണയുമായുണ്ടായിരുന്നു. കായിക താരങ്ങള്‍ സമരത്തിലേക്ക് എന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

84 ഹോസ്റ്റലുകളിലായി 1902 താരങ്ങളാണുള്ളത്. 250 രൂപ വീതമാണ് ഇവരുടെ പ്രതിദിന ഭക്ഷണ അലവന്‍സ്. വലിയ കായിക നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ഹോസ്റ്റലിലെ താരങ്ങള്‍ക്കു ഭക്ഷണ അലവന്‍സ് പോലും നല്‍കാത്തതും സ്‌പോര്‍ട്‌സ് കിറ്റ് വിതരണം മുടങ്ങിയതും വ്യാപക പ്രതിഷേധത്തിനിടയാക്കിയെങ്കിലും ഖജനാവ് കാലിയായതിനാല്‍ പണം നല്‍കുന്ന കാര്യത്തില്‍ കായികവകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് കായികതാരങ്ങളുടെ പരാതി.

ധനവകുപ്പ് പണം നല്‍കാത്തതാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു തിരിച്ചടിയാകുന്നത്. ഇത്രയും വലിയ സമരം നടന്നിട്ടും കായിക മന്ത്രിയും ധനവകുപ്പും കായിക താരങ്ങള്‍ക്കായി രംഗത്തുവരാത്തത് ദൗര്‍ഭാഗ്യകരമെന്ന് കായിക താരങ്ങള്‍ ആരോപിച്ചു.

Tags: protestSecretariatsportspersonsarrearsfood allowance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.