Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മൂന്ന് പ്രതിജ്ഞകളുമായി ഡൊണാള്‍ഡ് ട്രംപ്; ഉക്രൈന്‍ യുദ്ധം നിര്‍ത്തും, മധ്യേഷ്യയിലെ കുഴപ്പങ്ങള്‍ തീര്‍ക്കും, മൂന്നാം ലോകമഹായുദ്ധം തടയും

പുതുതായി യുഎസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് എടുത്ത മൂന്ന് ശപഥങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 08:39 pm IST
inWorld

വാഷിംഗ്ടണ്‍: പുതുതായി യുഎസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് എടുത്ത മൂന്ന് ശപഥങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം തീര്‍ക്കും എന്നതാണ് പ്രധാന പ്രതിജ്ഞ. യുഎസ് തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുമ്പോഴേ ട്രംപ് ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. ഉക്രൈനെതിരായ യുദ്ധം ജോ ബൈഡന്‍ നേതൃത്വം നല്‍കുന്ന ഡമോക്രാറ്റുകളുടെ പദ്ധതിയായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് വാദിക്കുന്നു.

മധ്യേഷ്യയില്‍ നടക്കുന്ന കുഴപ്പങ്ങള്‍ അവസാനിപ്പിക്കും എന്നതാണ് ട്രംപ് എടുത്ത മറ്റൊരു ശപഥം. മധ്യേഷ്യ മുഴുവന്‍ കഴിഞ്ഞ കുറെ മാസങ്ങളായി യുദ്ധങ്ങളുടെ പിടിയിലായിരുന്നു. ഇസ്രയേലും ഹമാസും തമ്മില്‍ ആരംഭിച്ച യുദ്ധം പിന്നീട് ഇസ്രയേലും ലെബനൊനും തമ്മില്‍ ഇസ്രയേലും ഹെസ്ബുള്ളയും തമ്മില്‍, ഇസ്രയേലും ഇറാനും തമ്മില്‍, ഇസ്രയേലും യെമനും തമ്മില്‍ എന്നിങ്ങനെ വിപുലമായിക്കൊണ്ടിരിക്കുകയായിരുന്നു. അതാണ് അവസാനിപ്പിക്കുമെന്ന് ട്രംപ് ശപഥം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ തന്നെ ട്രംപിന്റെ സമ്മര്‍ദ്ദം മൂലം ഉണ്ടായതാണെന്ന് വിശ്വസിക്കുന്നു.

മൂന്നാം ലോകമഹായുദ്ധം എന്ത് വിലകൊടുത്തും തടയും എന്നതായിരുന്നു മൂന്നാമത്തെ ശപഥം. യുദ്ധങ്ങളിലൂടെ ലോകത്ത് സംഘര്‍ഷം പരക്കുകയായിരുന്നു കഴിഞ്ഞ നാളുകളില്‍. റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധം, ഇസ്രയേലും ഹമാസും തമ്മില്‍, ഇസ്രയേലും ഇറാനും തമ്മില്‍, വടക്കന്‍ കൊറിയയും തെക്കന്‍ കൊറിയയും തമ്മില്‍ ചൈനയും തായ് വാനും തമ്മില്‍ എന്നിങ്ങനെ യുദ്ധങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. എല്ലാം ചേര്‍ന്ന് ഒരു മൂന്നാംലോകമഹായുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയായിരുന്നു. അതിനിടെയാണ് ട്രംപ് നല്‍കുന്ന മൂന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കുമെന്ന ശുഭകരമായ പ്രതീക്ഷ.

Tags: ThirdWorldWarDonaldtrumpMiddleEastcrisisUSPresidentDonaldTrump #DonaldTrump2025 #UkraineWar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

News

ബെസ്റ്റ്: ട്രംപിനായി വെടിവെച്ചത് ‘യേശുക്രിസ്തു’; വൈറ്റ് ഹൗസ് അക്രമിയെ തിരിച്ചറിഞ്ഞു

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

Kerala

ഗ്യാസ് ക്ഷാമമില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ട്, വിലകൂട്ടേണ്ടതില്ല; ഉൽപ്പാദം കൂട്ടി: കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.