Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വസ്ത്ര-തുണിനിര്‍മ്മാണത്തില്‍ ബംഗ്ലാദേശിന്റെ നഷ്ടം നേട്ടാമാക്കി ഇന്ത്യ; വിദേശക്കമ്പനികള്‍ ഇന്ത്യയിലേക്ക്; മതഭ്രാന്തില്‍ തുലയുമോ ബംഗ്ലാദേശ്?

ബംഗ്ലാദേശിന്റെ മുഖ്യവരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായ വസ്ത്ര-തുണി നിര്‍മ്മാണരംഗം പൂര്‍ണ്ണ സ്തംഭനത്തിലേക്ക്. ബംഗ്ലാദേശ് മതഭ്രാന്തിന്റെ കലിമൂത്ത് തുലച്ചുകളയുന്ന അവസരം നേട്ടമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇതോടെ വിദേശക്കമ്പനികള്‍ തുണിയ്‌ക്കും വസ്ത്രങ്ങള്‍ക്കും ഇന്ത്യയെ ആശ്രയിച്ചുതുടങ്ങിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2025, 11:56 pm IST
inBusiness
ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി കലാപം (ഇടത്ത്) ഉണര്‍വ്വില്ലാതെ ബംഗ്ലാദേശിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറി- ഒരു ദൃശ്യം (വലത്ത്)

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി കലാപം (ഇടത്ത്) ഉണര്‍വ്വില്ലാതെ ബംഗ്ലാദേശിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറി- ഒരു ദൃശ്യം (വലത്ത്)

ധാക്ക: ബംഗ്ലാദേശിന്റെ മുഖ്യവരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായ വസ്ത്ര-തുണി നിര്‍മ്മാണരംഗം പൂര്‍ണ്ണ സ്തംഭനത്തിലേക്ക്. ബംഗ്ലാദേശ് മതഭ്രാന്തിന്റെ കലിമൂത്ത് തുലച്ചുകളയുന്ന അവസരം നേട്ടമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇതോടെ വിദേശക്കമ്പനികള്‍ തുണിയ്‌ക്കും വസ്ത്രങ്ങള്‍ക്കും ഇന്ത്യയെ ആശ്രയിച്ചുതുടങ്ങിയിരിക്കുന്നു.കലാപത്തിന് മുന്‍പ് വരെ മാസം തോറും 350 കോടി ഡോളര്‍ വരെ കയറ്റുമതി നേടിയിരുന്നവരാണ് ബംഗ്ലാദേശ്. പക്ഷെ ഇപ്പോഴത് സ്തംഭിച്ച സ്ഥിതിയിലാണ്. ബംഗ്ലാദേശില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നിര്‍മ്മിച്ച ടാറ്റയുടെ ട്രെന്‍റ് ഉള്‍പ്പെടെയുള്ള വന്‍ കമ്പനികള്‍ ഹോങ്കോങ്ങിലേക്കും തായ്ലാന്‍റിലേക്കും നീങ്ങുകയാണ്. ഇമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി വിഭാഗം നടത്തിയ കലാപത്തെതുടര്‍ന്ന് തുണി-റെഡിമെയ്‍ഡ് മേഖലയ്‌ക്ക് മാത്രമായി ഏകദേശം 81 കോടി ഡോളറിന്റെ നഷ്ടം ബംഗ്ലാദേശിനുണ്ടായി എന്നാണ് കണക്കുകള്‍.

പുതിയ സാധ്യത കണക്കിലെടുത്ത് തുണി-വസ്ത്ര നിര്‍മ്മാണരംഗത്തെ കമ്പനികള്‍ക്ക് സഹായവാഗ്ദാനവുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തുകയാണ്. പുതിയ ബജറ്റില്‍ തുണിക്കും വസ്ത്രനിര്‍മ്മാണത്തിനും ആവശ്യമായ അസംസ്കൃത സാധാനങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബജറ്റില്‍ ടെക്സ്റ്റൈല്‍ മേഖലയ്‌ക്കായി 4417 കോടി രൂപ കഴിഞ്ഞ വര്‍ഷം നീക്കിവെച്ച കേന്ദ്രസര്‍ക്കാര്‍ ഇക്കുറി 10 മുതല്‍ 15 ശതമാനം വരെ അധിക തുക അനുവദിക്കും. കൂടുതല്‍ തുണിയും വസ്ത്രങ്ങളും നിര്‍മ്മിക്കുന്നവര്‍ക്ക് ഉല്‍പാദനം കൂട്ടുന്നതിനനുസരിച്ച് സാമ്പത്തികസൗജന്യങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്യും. ഇപ്പോള്‍ പിഎല്‍ഐ സ്കീമില്‍ 45 കോടി രൂപ നീക്കിവെയ്‌ക്കുന്നുവെങ്കില്‍ അത് 60 കോടി രൂപയാക്കി ഉയര്‍ത്തും. പോളിസ്റ്റര്‍, വിസ്കോസ് ഫൈബര്‍, ടെക്സൈറ്റല്‍ മേഖലയില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ എന്നിവയ്‌ക്ക് തീരുവ കുറയ്‌ക്കുക വഴി വില കുറക്കാനും കേന്ദ്രം ഉദ്ദേശിക്കുന്നു.

നിരവധി യുഎസ് കമ്പനികള്‍ അവരുടെ ഓര്‍ഡറുകള്‍ ഇന്ത്യയ്‌ക്ക് നല്‍കുകയാണ്. ഇന്ത്യയിലെ തുണി-വസ്ത്രനിര്‍മ്മാണക്കമ്പനികള്‍ക്ക് നിന്നു തിരിയാന്‍ നേരമില്ലാത്ത സ്ഥിതിയാണെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മിഥിലേശ്വര്‍ താക്കുര്‍ പറയുന്നു.

ബംഗ്ലാദേശിലെ തുണി-വസ്ത്ര നിര്‍മ്മാണഫാക്ടറികള്‍ എല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. മതഭ്രാന്തും ന്യൂനപക്ഷസമുദായങ്ങളോടുള്ള പകയും ഷേഖ് ഹസീനയുടെ പാര്‍ട്ടിക്കാരോടുള്ള വിദ്വേഷവും മാത്രം ജീവിതവ്രതമാക്കിയിരിക്കുകയാണ് സമൂഹത്തില്‍ കലാപം അഴിച്ചുവിട്ട ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍.

ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിന്റെ തുണിക്കയറ്റുമതി ഇല്ലാതായ വിടവ് നികത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യ. ഇന്ത്യയിലെ ടെക്സ്റ്റൈല്‍-റെഡിമെയ്ഡ് ഫാക്ടറികള്‍ കൂടുതല്‍ ഉല്‍പാദനം നടത്തി യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയാണ്. ഭാവിയില്‍ ബംഗ്ലാദേശ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയില്‍ ഇന്ത്യ കരുത്തരാകും.

 

 

Tags: TrentBangladeshriotjamaateIslamiPLIschemeTextilebusinessIndianshinesBangladeshcrisisReadymadebusinessBangladesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.