Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുജിസി നിര്‍ദേശം അപ്രായോഗികമെന്ന് എന്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 05:45 am IST
inKerala

കോട്ടയം: ഇപ്പോള്‍ നിലവിലുള്ള യുജിസി നിബന്ധനകളിലും കരടുനിബന്ധനകളിലും നിഷ്‌കര്‍ഷിച്ചിട്ടുള്ളതുപോലെ പ്രിന്‍സിപ്പല്‍നിയമനം നടത്തുക അശാസ്ത്രീയവും അപ്രായോഗികവും നിലവില്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ മാതൃനിയമത്തിന് കടകവിരുദ്ധവുമാണെന്ന് എന്‍എസ്എസ്.

നിലവില്‍ കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റി മാതൃനിയമങ്ങളിലും എയിഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ തസ്തിക പ്രമോഷന്‍വഴി, സീനിയോറിറ്റിയും യോഗ്യതയും മാനദണ്ഡമാക്കി നിലവിലെ അദ്ധ്യാപകരില്‍നിന്നും നികത്തണം എന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. 2018ലെ യുജിസി നിബന്ധനകളിലും കരടുനിബന്ധനകളിലും പറഞ്ഞിട്ടുള്ളതുപോലെ പ്രിന്‍സിപ്പല്‍ തസ്തിക നേരിട്ടുള്ള നിയമനംവഴി, രാജ്യമൊട്ടാകെ അറിയിച്ച് നികത്തുക എന്നത് നിലവിലെ കുറ്റമറ്റ നിയമനരീതിയെ സംബന്ധിച്ചിടത്തോളം അശാസ്ത്രീയവും അപ്രായോഗികവുമാണ്.

കേരളാ ഹൈക്കോടതി ഇക്കാര്യം സംബന്ധിച്ച് വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. നിലവിലെ യൂണിവേഴ്‌സിറ്റി നിയമവും യുജിസിനിയമവും തമ്മില്‍ ഭിന്നത ഇല്ലെന്നും അതുകൊണ്ടുതന്നെ യൂണിവേഴ്‌സിറ്റി നിയമപ്രകാരം, യുജിസി നിയമപ്രകാരമുള്ള തിരഞ്ഞെടുപ്പുസമിതിയും യോഗ്യതയും അനുസരിച്ച്, പരസ്പരപൂരകമായി പ്രിന്‍സിപ്പല്‍തസ്തിക നികത്താവുന്നതാണ് എന്നു കോടതി പറഞ്ഞിട്ടുണ്ട്.
എന്നാല്‍, രണ്ടു നിയമവും തമ്മില്‍ ഭിന്നത ഉണ്ടെന്നും അതിനാല്‍ യുജിസി നിയമത്തിന് പ്രാമുഖ്യം ഉണ്ടെന്ന മറ്റൊരു നിയമന നിലപാടും കോടതി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ എയ്ഡഡ് കോളജുകളുടെ സ്ഥിതിവിശേഷം ഉള്‍ക്കൊള്ളാതെയാണ് യുജിസി നിബന്ധനകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ സ്വകാര്യ മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് ശമ്പളം നല്‍കുന്ന കാര്യങ്ങളൊന്നുതന്നെ കണക്കിലെടുക്കാതെയാണ് യു.ജി.സി. നിയമങ്ങള്‍ പടച്ചുവിട്ടിരിക്കുന്നത്. കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍നിയമനം യൂണിവേഴ്‌സിറ്റിനിയമപ്രകാരം യുജിസി നിബന്ധനകള്‍പ്രകാരമുള്ള തിരഞ്ഞെടുപ്പുകമ്മറ്റിയും യോഗ്യതയും അനുസരിച്ച് നിലവിലുള്ള രീതി തുടരാനുള്ള അനുവാദം പ്രത്യേകമായി യുജിസി നിബന്ധനകളില്‍ ഉള്‍ക്കൊള്ളിക്കണം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്ന രീതി കരടുനിബന്ധനകളില്‍ പറയുന്നത്, കേരളത്തിലെ സ്വകാര്യകോളേജുകളെ സംബന്ധിച്ചിടത്തോളം നടക്കാത്ത കാര്യമാണ്. സര്‍ക്കാര്‍ നോമിനികളെ കിട്ടാന്‍ കോടതികളെ സമീപിക്കേണ്ട ഗതികേടാണ് മാനേജ്‌മെന്റുകള്‍ക്ക് ഉള്ളത്. അതിനാല്‍ ആ നിബന്ധനയും മാറ്റണം, എന്‍എസ്എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags: nssuniversitiesUGC proposal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

Kerala

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.