Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലാത്സംഗശ്രമത്തെ എതിര്‍ത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് മേല്‍ വാഹനം കയറ്റി ഗുല്‍സാറും സല്‍മാനും;ഒരു പെണ്‍കുട്ടി മരിച്ചു

ബലാത്സംഗശ്രമത്തെ എതിര്‍ത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് മീതെ വാഹനം കയറ്റി ഗുല്‍സാറും സല്‍മാനും. യുപിയിലെ ഗോരഖ് പൂരില്‍ ചൗരിചൗര പ്രദേശത്താണ് സംഭവം. ഒരു പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 06:27 pm IST
inIndia
ബലാത്സംഗശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടികളെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഗുല്‍സാറും സല്‍മാനും.

ബലാത്സംഗശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടികളെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഗുല്‍സാറും സല്‍മാനും.

ലഖ്നൗ: ബലാത്സംഗശ്രമത്തെ എതിര്‍ത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് മീതെ വാഹനം കയറ്റി ഗുല്‍സാറും സല്‍മാനും. യുപിയിലെ ഗോരഖ് പൂരില്‍ ചൗരിചൗര പ്രദേശത്താണ് സംഭവം. ഒരു പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരീക്ഷയ്‌ക്ക് സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ മാത്രം അകലെ എത്തിയപ്പോഴാണ് യുവാക്കളുടെ ബലാത്സംഗശ്രമം ഉണ്ടായത്. എതിര്‍ത്തപ്പോള്‍ ഇവരുടെ മേല്‍ വാന്‍ കയറ്റുകയായിരുന്നു. ഭയപ്പെട്ട് ഓടുന്നതിനിടയില്‍ വാനിനടിയില്‍പെട്ട ഒരു പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാനുമായി യുവാക്കള്‍ രക്ഷപ്പെട്ടു. ഈ യുവാക്കള്‍ കൈത്വാലിയ ഗ്രാമത്തില്‍ നിന്നും ഉള്ളവരാണ്. സംഭവമറിഞ്ഞ് ഈ പ്രദേശത്തെ ജനങ്ങള്‍ അക്രമാസക്തരായിരിക്കുകയാണ്. ജനങ്ങള്‍ ഗോരഖ് പൂര്‍-ഖുഷി നഗര്‍ ഹൈവേ രണ്ട് മണിക്കൂര്‍ നേരം ഉപരോധിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കൂടി പ്രദര്‍ശിപ്പിച്ചായിരുന്നു പ്രതിഷേധം. എഡിഎമ്മിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയതിന് ശേഷമാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. പ്രതികള്‍ക്ക് ബുള്‍ഡോസര്‍ നീതി നല്‍കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി മരിച്ച അതേ രീതിയിലുള്ള ശിക്ഷ നല്‍കണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.

പീന്നീട് മഡാപാര്‍ ഘട്ടില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. പരാതിയനുസരിച്ച്, ബിഎ മൂന്നാം വര്‍ഷവിദ്യാര്‍ത്ഥിനിയാണ് കൂട്ടുകാരിയോടൊപ്പം പരീക്ഷഎഴുതാന്‍ പുറപ്പെട്ടത്. ജഗ്ദീഷ്പൂരിലെ കോളെജിലായിരുന്നു പരീക്ഷ. പ്രതികളില്‍ ഒരാളായ ഗുല്‍സാര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് കുറെക്കഴിഞ്ഞ് സല്‍മാനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടിയുടെ തലയിലൂടെ വാഹനം കയറിയിറങ്ങിയിട്ടുണ്ട്. കാലിലും പരിക്കുണ്ട്. ബിജെപി എംഎല്‍എ ശരവണ്‍കുമാര്‍ നിഷാദ് പെണ്‍കുട്ടികളുടെ കുടുംബം സന്ദര്‍ശിച്ചു.

Tags: UttarpradeshGulzarmolestationsalmanBulldozerjustice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

India

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.