Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പതിറ്റാണ്ട് മുമ്പ് യുപി സ്വദേശി എന്ന് പറയാൻ ആളുകൾക്ക് മടി ; ഇപ്പോൾ രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്ന് : യോഗി ആദിത്യനാഥ് 

പത്ത് വർഷങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് എല്ലായിടത്തും അരാജകത്വവും ഗുണ്ടായിസവും ഉണ്ടായിരുന്നു. വികസനത്തിൽ നമ്മൾ വളരെ പിന്നിലായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 12:15 pm IST
inIndia

ലഖ്‌നൗ : ഉത്തർപ്രദേശ് രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണെന്നും കഴിഞ്ഞ ഏഴ് മുതൽ എട്ട് വരെയുള്ള വർഷങ്ങൾ തൊട്ടാണ് ഈ മാറ്റം കൈവരിച്ചതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിൽ 28-ാമത് ദേശീയ യുവജനോത്സവത്തോടനുബന്ധിച്ച് നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പുരോഗതിയെ കുറിച്ച് വാചാലനായത്.

പതിറ്റാണ്ട് മുമ്പ് സംസ്ഥാനത്ത് സുരക്ഷയും വികസനവുമില്ലാത്തതിനാൽ തങ്ങൾ ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് മറ്റുള്ളവരോട് പറയാൻ ആളുകൾ മടിച്ചിരുന്നതായി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

ഒരു ദശാബ്ദം മുമ്പുള്ള ഉത്തർപ്രദേശിനെ നിങ്ങൾ ഓർക്കുന്നുവെങ്കിൽ അവിടെ സുരക്ഷയില്ല, മറിച്ച് കലാപങ്ങൾ ഉണ്ടായി കൊണ്ടിരുന്നു. എല്ലായിടത്തും അരാജകത്വവും ഗുണ്ടായിസവും ഉണ്ടായിരുന്നു. വികസനത്തിൽ നമ്മൾ വളരെ പിന്നിലായിരുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ യുപിയാണ് ഒന്നാം സ്ഥാനത്ത്. എല്ലാ മേഖലയിലും ഈ സംസ്ഥാനം പിന്നോക്കമായിരുന്നു. എന്നിരുന്നാലും ഏഴ് മുതൽ എട്ട് വർഷത്തിനുള്ളിൽ യുപി ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളുടെ റാങ്കിലേക്ക് ഉയർന്നുവെന്നും ആദിത്യനാഥ് പറഞ്ഞു.

ഇന്ത്യയെയും അതിന്റെ സംസ്‌കാരത്തെയും ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായതിനാലാണ് ജനുവരി 12 ദേശീയ യുവജനോത്സവമായി ആഘോഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ യുവജനോത്സവം എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

കൂടാതെ ദേശീയ യുവജനോത്സവത്തിലും ദൽഹിയിൽ നടക്കുന്ന പരിപാടികളിലും പങ്കെടുക്കാൻ 63 യുവാക്കളുടെ സംഘം ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാനും സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags: developmentNarendra ModiUttarpradeshYogi Adityanath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.