Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മറ്റു മുന്നണികളിലെ ചെറുകക്ഷികളെ ലക്ഷ്യമിട്ട് യുഡിഎഫ്, ജോസ് മോന് അരസമ്മതം, എന്‍സിപിയിലും പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 08:09 pm IST
inKerala

കോട്ടയം: മറ്റു മുന്നണികളിലെ ചെറുകക്ഷികളെ തേടി കോണ്‍ഗ്രസിന്റെ ദൂതന്മാര്‍. ഇടതുമുന്നണിയില്‍ ഉള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം, എംവി ശ്രേയാംസ് കുമാറിന്റെ ആര്‍ജെഡി, എന്‍സിപി, എന്‍ഡിഎയിലുള്ള ബിഡിജെഎസ് തുടങ്ങിയ കക്ഷികളെ വലവീശാനാണ് കോണ്‍ഗ്രസ് പലവിധ പരിശ്രമങ്ങള്‍ നടത്തുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ആകര്‍ഷിക്കാനായി മുസ്ലിം ലീഗാണ് മുന്‍കൈയെടുക്കുന്നത. മുന്‍മന്ത്രി എംകെ മുനീറിനെയാണ് പാര്‍ട്ടി ഇതിനായി നിയോഗിച്ചിരിക്കുന്നത്. മധ്യതിരുവിതാംകൂറില്‍ യുഡിഎഫിനുണ്ടായ തകര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയങ്ങള്‍ക്ക് പിന്നിലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. ഇത് പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ തിരികെ കൊണ്ടുവരികയാണ് പോംവഴി എന്നും അവര്‍ വിലയിരുത്തുന്നു.
എന്‍സിപി സംസ്ഥാന നേതൃത്വത്തോട് പിണറായി വിജയന്‍ കാണിക്കുന്ന തൊട്ടുകൂടായ്‌മ മുതലെടുത്ത് ആ പാര്‍ട്ടിയെയും യുഡിഎഫില്‍ എത്തിക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്. എന്‍ഡിഎ യിലെ ബിഡിജെഎസിനെ പ്രലോഭിപ്പിക്കാനായി മുന്‍കൈ എടുക്കുന്നത് സിഎംപി നേതാവ് സി പി ജോണാണ്. ബിഡിജെഎസ് യുഡിഎഫില്‍ ചേരണമെന്ന് പരസ്യപ്രസ്താവനയും അദ്ദേഹം നടത്തി. ഒരു പ്രമുഖ യുഡിഎഫ് അനുകൂല പത്രം ഏറെക്കാലമായി യുഡിഎഫ് ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായി പലകക്ഷികളെയും മുന്നണി മാറ്റമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അണികളുടെ മനോഗതം തിരിച്ചറിയുകയാണ് ഇതിന്റെ ലക്ഷ്യം.
ജോസ് കെ മാണി മുന്നണി മാറ്റത്തെ നിഷേധിക്കുന്നുണ്ടെങ്കിലും നല്ല ഓഫര്‍ ലഭിച്ചാല്‍ തയ്യാറാണെന്നാണ് അടുപ്പമുള്ളവരോട് പങ്കുവെച്ചത്.
അതേസമയം മാണി വിഭാഗത്തിന്റെ നീക്കം മുന്‍കൂട്ടി കണ്ടു അതിനു തടയിടാനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫും ആരംഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം സ്വദേശിയുമായ കെ അനില്‍കുമാറിനെയാണ് മുഖ്യമായും ഇതിനു നിയോഗിച്ചിട്ടുള്ളത്.

 

 

Tags: Ncptargetinghopesmall partiesother frontsjosmon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

Kerala

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.