Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സക്ഷമയുടെ ഈ വര്‍ഷത്തെ ദിവ്യാംഗ മിത്രം പദ്ധതി ആരംഭിച്ചു

ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ദിവ്യാംഗ ക്ഷേമ സേവാ നിധി സമാഹരണമാണ് ദിവ്യാംഗ മിത്രം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 02:37 pm IST
inKerala

തിരുവനന്തപുരം : സക്ഷമയുടെ ലോക ബ്രെയിൽ ദിനാചരണവും ദിവ്യാംഗമിത്ര സദസും നടന്നു. പ്രസിദ്ധ സിനിമാ സീരിയല്‍ താരം ക്രിസ് വേണുഗോപാല്‍ ദിവ്യാംഗ മിത്രമായി ചേര്‍ന്നു കൊണ്ട് ദിവ്യാംഗ ക്ഷേമ സേവാനിധി സമാഹരണ യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ദിവ്യാംഗര്‍ക്ക് നല്‍കുന്ന സേവനത്തെ ദൈവീക കാര്യമായി കാണുന്നുവെന്നും അതു കൊണ്ടാണ് ക്ഷണം കിട്ടിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പങ്കാളിയാവാന്‍ സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മരണത്തിനു മുമ്പ് സ്വന്തം കുട്ടിയുടെ മരണം ആഗ്രഹിക്കുന്നു എന്ന് പറയുന്ന മാതാപിതാക്കളുടെ വേദന മനസ്സിലാക്കാന്‍ കഴിയുമോ ? തങ്ങളുടെ കാലശേഷം ഭിന്നശേഷിയുള്ള തങ്ങളുടെ കുട്ടിയെ ആര് സംരക്ഷിക്കും എന്ന ആധിയാണ് മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്ത ഈ മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുന്നത്. നിരാലംബരായ അത്തരം വ്യക്തികളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. അദ്ദേഹം പറഞ്ഞു.

ഭാരതീയ വിചാര കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടിയിൽ സക്ഷമ സംസ്ഥാന സമിതി അംഗം ശ്രീ രഘുനാഥൻ നായർ ലൂയി ബ്രയിൽ അനുസ്മരണവും സംസ്ഥാന സംഘടനാ സെക്രട്ടറി പി സുഭാഷ് മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ആർ കൃഷ്ണകുമാർ തന്റെ അദ്ധ്യക്ഷ പ്രഭാഷണത്തിൽ തിരുവനന്തപുരത്ത് കഴിഞ്ഞ ഒരു വർഷം സക്ഷമ നടത്തിയ വിവിധ പ്രവർത്തനങ്ങൾ വിവരിച്ചു. സക്ഷമയുടെ കൂടുതല്‍ വിപുലമായ റീഹാബ് സെന്ററും ദിവ്യാംഗ സേവാകന്ദ്രവും ഒരുമാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. കാഴ്ച വെല്ലുവിളി നേരിടുന്ന നാലു പേർക്ക് പരിപാടിയില്‍ വച്ച് വൈറ്റ് കെയിന്‍ വിതരണം നടത്തി.

“ചടങ്ങില്‍ പങ്കെടുത്തതു വഴി ഞാന്‍ അനുഗ്രഹിക്കപ്പെട്ടു. സക്ഷമ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി എന്നെ അത്ഭുതപ്പെടുത്തി. എല്ലാ സജ്ജനങ്ങളും ദിവ്യാംഗ മിത്രം പദ്ധതിയില്‍ പങ്കാളികളാവണം” ചടങ്ങിനു ശേഷം ക്രിസ് വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Tags: SakshamaSakshama KeralamDivyanga Mithram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

Article

കരുതലിന്റെ കരമാകും സക്ഷമ

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.