Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഡോക്ടറോട് ചോദിച്ചപ്പോള്‍

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 5, 2025, 10:58 am IST
inLiterature

‘കാഴ്ചയേറെക്കുറയുന്നു ഡോക്ടറേ
ട്രീറ്റുമെന്റ് തുടങ്ങേണമിപ്പൊഴേ!’

‘കാണുവാനത്ര നല്ലതല്ലേറെയും;
നല്ലതാണ്, മരുന്നെന്തിനങ്കിളേ?
കേള്‍വിയും പ്രശ്‌നമായിടാം നോക്കണം,
കേള്‍ക്കുവാന്‍ സുഖമില്ലാത്തതൊക്കെയും
നാക്കു,മൂക്കും പരീക്ഷിച്ചു നോക്കിയാല്‍
പോക്കണംകേടു,റപ്പ്, വിട്ടേക്കുക
ത്വക്കിനില്ലാതെയായി സംവേദന-
മെങ്കിലങ്ങനെ രക്ഷപെട്ടങ്കിളേ:
ചൂടുതീയായ്,കുളിര്‍നാ,ളുറഞ്ഞുള്ള-
കോടമഞ്ഞിന്റെ കോച്ചിപ്പിടിക്കലായ്’

‘അമ്പതുകള്‍ കഴിഞ്ഞൂ, ഹൃദയത്തെ
പൊന്നുപോലങ്ങുകാക്കണമെന്നവള്‍-
ചൊല്ലവേ കരള്‍, ഉത്കണ്ഠയോടതു
വല്ലഭര്‍ക്കാര്‍ക്കു ഭീതിയുണ്ടാക്കിടാ!’

‘ഉണ്ട് പ്രശ്‌നങ്ങളിത്തിരി, കാലത്തില്‍
വന്നുപെട്ടോരവസ്ഥതാന്‍ കാരണം:
അങ്കിള്‍തന്നേ പറയൂ, ഇടയ്‌ക്കിടെ-
‘നാളെയെങ്ങനെ’ന്നാധിവരാറില്ലേ?
അന്യനാണെങ്കിലെന്തുള്ളു നീറുന്ന
സങ്കടം ചിലരോടങ്ങു തോന്നുമോ?
കൈയിലുള്ളത് കൈമാറുവാനുള്ളം-
വിങ്ങിടും പക്ഷെ, കൈയയക്കാന്‍ മടി.
നാട്ടുകാരോട് സ്‌നേഹം ചുരക്കുമ്പോള്‍
വീട്ടുകാരുടെയൊച്ച വിരട്ടുമോ?
കൂട്ടുകാരുമിതുപോലനുഭവം
കൂട്ടിരിക്കുവേ പങ്കുവെച്ചീടുമോ?
ഞാന്‍ വളര്‍ത്തിയോര്‍, എന്റെ സഹനങ്ങള്‍
നാളുചെല്ലെ സഹിഷ്ണുത പോക്കുന്നു
ഞാനധികപ്പറ്റാകുന്നു, വയ്യിനി-
നാടുവിട്ടാലോ, തോന്നലുണ്ടായിതോ?

എങ്കില്‍ വേണമടിയന്തിരമായി,
യന്ത്രമാക്കി ഹൃദയത്തെ മാറ്റണം
ആശ,യാഗ്രഹം, സങ്കല്‍പ്പമൊക്കെയും
ആയുസ്സും കുറച്ചീടാന്‍ ഫലപ്രദം
മുട്ടുകുത്തി നടക്കാന്‍ പഠിക്കണം
നട്ടെല്ലിന്റെ കരുത്തു കുറയ്‌ക്കണം
കാഴ്ചകളോട് കണ്ണടച്ചീടണം
കേള്‍പ്പതൊക്കെയും കാറ്റാക്കി മാറ്റണം
നാവനക്കിടാ,മൊച്ച പുറത്തേക്ക്
നാമം ചൊല്ലിയാല്‍പ്പോലുമേ പാടില്ലാ
കട്ടിയുള്ളൊരു തോല്‍ച്ചട്ട പഥ്യമാം,
പപ്പടം മണത്താലും കൊതിക്കൊലാ.
ഇല്ലെനിക്ക് മരുന്നിതിന്നൊന്നുമേ-
യുള്ളതൊക്കെയും സര്‍ജറി മാത്രമേ’

പണ്ടുകാലിലെ മന്ത് മറ്റേക്കാലില്‍
മാറ്റിവാങ്ങിച്ചപോലെ കഥയിത്
ചത്തുചാകാത്ത പ്രാരബ്ധമൊക്കെയും
മറ്റൊരുത്തന് ചേര്‍ക്കും ക്രിയയിത്
ആശുപത്രിയവയവം മാറ്റിടും
മാറ്റിടേണ്ടത് മാറ്റുവാനാരുവാന്‍?

Tags: Kavalam SasikumarMalayalam LiteratureMalayalam Poem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.