Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 06:21 am IST
inSports

ന്യൂദല്‍ഹി: മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേരാണ് അര്‍ജുന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. 2017 ലെ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ നൂറു മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ വെള്ളി നേടിയ താരമാണ് സാജന്‍ പ്രകാശ്. 2016ലെ ഗുവാഹത്തി സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈസ്, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ 4ഃ200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ഇനങ്ങളിലും സാജന്‍ സ്വര്‍ണം നേടിയിരുന്നു.

പാരിസ് ഒളിമ്പിക്സില്‍ ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാല, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വെങ്കലജേതാവ് സരബ്ജോത് സിങ് എന്നിവരും അര്‍ജുന ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായ മറ്റ് താരങ്ങള്‍: ജ്യോതി യാരാജി, അന്നു റാണി (അത്ലറ്റിക്സ്), നിതു, സവീതി (ബോക്സിങ്), വന്തിക അഗര്‍വാള്‍ (ചെസ്), സലിമ ടെറ്റെ, അഭിഷേക്, സഞ്ജയ്, ജര്‍മന്‍പ്രീത് സിങ്(ഹോക്കി), സുഖ്ജീത് സിങ്(ഹോക്കി), രാകേഷ് കുമാര്‍ (പാരാ അമ്പെയ്‌ത്ത്), പ്രീതിപാല്‍, ജീവന്‍ജി ദീപ്തി, അജീത് സിങ്, സച്ചിന്‍ സര്‍ജെറാവു, ധരംബീര്‍, പ്രണവ് സൂര്‍മ, ഹൊകറ്റോ സെമ, സിമ്രാന്‍, നവദീപ് (പാരാ അത്ലറ്റിക്സ്), നിതേഷ് കുമാര്‍, തുളസിമതി മുരുകേശന്‍, നിത്യ ശ്രേ സുമതി ശിവന്‍, മനീഷ രാമദാസ് (പാരാ ബാഡ്മിന്റണ്‍), കപില്‍ പാര്‍മര്‍ (പാരാ ജൂഡോ), മോന അഗര്‍വാള്‍, റുബീന ഫ്രാന്‍സിസ് (പാരാ ഷൂട്ടിങ്), അഭയ് സിങ് (സ്‌ക്വാഷ്), അമന്‍ (റെസ്ലിങ്).

സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് 2024 ലെ മികച്ച പ്രകടന ത്തിനുള്ള അര്‍ജുന അവാര്‍ഡുകള്‍(സമഗ്രസംഭാവന)നേടിയവര്‍: സുച സിങ് (അത്ലറ്റിക്സ്), മുരളികാന്ത് രാജാറാം പേട്കര്‍(പാരാ സ്വിംമ്മിങ്).

സ്പോര്‍ട്സ്, ഗെയിംസ് 2024 ലെ മികച്ച പരിശീലകര്‍ ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം നേടിയവര്‍: സുഭാഷ് റാണ (പാരാ ഷൂട്ടിങ്), ദീപാലി ദേശ്പാണ്ഡെ(ഷൂട്ടിങ്), സന്ദീപ് സാംഗ്വാന്‍ (ഹോക്കി). പരിശീലകര്‍ക്കുള്ള സമഗ്ര സംഭാവനയ്‌ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായവര്‍: എസ്. മുരളീധരന്‍ (ബാഡ്മിന്റണ്‍), അര്‍മാന്‍ഡോ ആഗ്നെലോ കൊളാക്കോ (ഫുട്ബോ ള്‍). ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ മികച്ച പ്രകടനം നടത്തിയ യൂണിവേഴ്സിറ്റിക്കുള്ള മൗലാന അബുല്‍ കലാം ആസാദ് ട്രോഫി നേടിയവര്‍: ചണ്ഡീഗഡ് യൂണിവേഴ്സിറ്റി. ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി രണ്ടും ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റി മൂന്നും സ്ഥാനം നേടി.

Tags: arjuna awardsajan prakash
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

Sports

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

Sports

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

Sports

ദേശീയ ഗെയിംസ് 2025: അഞ്ചാം ദിനം ട്രിപ്പിള്‍ പൊന്നിന്‍ തിളക്കം

Sports

ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്ന് നിര്‍ണായക ദിനം; സജന് മൂന്ന് മത്സരം, ബാസ്‌കറ്റ്ബോളിലും വോളിബോളിലും ഫൈനലുകള്‍

പുതിയ വാര്‍ത്തകള്‍

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.