Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കനത്ത മൂടൽമഞ്ഞ് ഡൽഹിയെ വിഴുങ്ങുന്നു

വിമാന സർവ്വീസുകളെ ബാധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 09:45 am IST
inIndia

ന്യൂദെൽഹി:താപനില ഏഴ് ഡിഗ്രിയിലെത്തിയതോടെ ദെൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മൂടൽ മഞ്ഞ്. ഇതുമൂലം ഉണ്ടാകുന്ന ദൂരകാഴ്‌ച്ച കുറയുന്നത് ഗതാഗതത്തെ ബാധിക്കുകയാണ്. ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ വിമാനത്താവളത്തിലെ പൊതുവായ ദൃശ്യപരത ഇന്ന് കാലത്ത് ആറ് മണിക്ക് പൂജ്യത്തിലേക്ക് താഴ്ന്നു. ഇത് വിമാന സർവ്വീസുകളെ ബാധിച്ചേചേക്കാമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. റൺവെ ദൃശ്യപരത 200 മുതൽ 500 മീറ്റർ വരെയാണ് വേണ്ടത്. ഇതാണ് ഇന്ന് പൂജ്യത്തിലേക്ക് കുറഞ്ഞത്. ഇത് മൂലം 80 ഫ്ലൈറ്റുകൾ വൈകി ലാൻഡ് ചെയ്തതായി ഫ്ലൈറ്റ് റഡാർ 24 വ്യക്തമാക്കുന്നു. ഇതിന് പുറമെ അഞ്ച് ഫ്ലൈറ്റുകൾ റളാക്കുകയും ചെയ്തു. നിലവിലെ സാഹചര്യമനുസരിച്ച് ഓരോ വിമാനവും ശരാശരി 13 മിനിറ്റ് വൈകുകയാണ്.

നേരത്തെ ഇന്ത്യൻകാലാവസ്ഥ വകുപ്പ് ദെൽഹിയിലെ പല സ്ഥലങ്ങളും കനത്ത മൂടൽമഞ്ഞിലാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ദെൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതുവർഷത്തിൽ കുറഞ്ഞ ശരാശരി താപനില 7.4 ലേക്ക് താഴ്ന്നു. പരമാവധി താപനില 15 ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ ജനുവരി 3 മുതൽ മെച്ചപ്പെട്ട ദൃശ്യപരതയും നേരിയ ചൂടുള്ള കാലാവസ്ഥയുമായിരിക്കുമെന്ന ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ദെൽഹി നിവാസികൾക്ക് അല്പം ആശ്വാസം പകരുന്നതാണ്.

ഉത്തരേന്ത്യയിൽ പല ഭാഗത്തും കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ്, പടിഞ്ഞാറൻ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ജനുവരിയിൽ പതിവിലും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലവസ്ഥ വകുപ്പിന്റെ ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഈ കാലത്താണ് ഗോതമ്പ്, കടല, പയർ, ബാർലി എന്നി റാബി വിളകൾ വിളയുന്നത്. ഇവയുടെ വിളവെടുപ്പ് വേനൽക്കാലത്താണ്.

Tags: Delhi cold day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.