Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2024ലെ മികച്ച വ്യക്തി മോദി; വില്ലന്‍ മുഹമ്മദ് യൂനസ് …അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ മികച്ച പരിപാടി;ടൈംസ് ആള്‍ജിബ്രാ അവാര്‍ഡ് ഇങ്ങിനെ

രാഷ്‌ട്രീയ വാര്‍ത്തകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമമായ ടൈംസ് ആള്‍ജിബ്രയുടെ 2024ലെ മികച്ച വ്യക്തിക്കുള്ള അവാര്‍ഡിന് മോദി അര്‍ഹനായി. 2024ലെ മികച്ച വില്ലന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുമതലക്കാരനായ മുഹമ്മദ് യൂനസ് ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 07:25 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രീയ വാര്‍ത്തകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമമായ ടൈംസ് ആള്‍ജിബ്രയുടെ 2024ലെ മികച്ച വ്യക്തിക്കുള്ള അവാര്‍ഡിന് മോദി അര്‍ഹനായി. 2024ലെ മികച്ച വില്ലന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുമതലക്കാരനായ മുഹമ്മദ് യൂനസ് ആണ്.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന നേതാവാണ് ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ്. അവിടെ ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നു, ഹിന്ദുക്കള്‍ വധിക്കപ്പെടുകയോ പീഢിപ്പിക്കപ്പെടുകയോ ചെയ്യുന്നു. ജമാ അത്തെ ഇസ്ലാമിയുടെ അക്രമം സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഹിന്ദുക്കളെ വരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയാണ്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമായ ഇസ്കോണ്‍ ക്ഷേത്രങ്ങളും ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ടു. ഇസ്കോണ്‍ മുന്‍ പ്രവര്‍ത്തകനും അവിടുത്തെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്ത സ്വാമി ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. എന്നാല്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണമുണ്ടെന്നത് വെറും വ്യാജവാര്‍ത്തയാണെന്ന് പറയുന്ന നേതാവാണ് മുഹമ്മദ് യൂനസ്. ഇന്ത്യയില്‍ അഭയം തേടിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് ഇടയ്‌ക്കിടെ ഇന്ത്യയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട് മുഹമ്മദ് യൂനസ്. അതുപോലെ ബംഗ്ലാദേശില്‍ കലാപം നടത്തിയ ജമാ അത്തെ പ്രവര്‍ത്തകരായ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കാന്‍ അമേരിക്കയില്‍ വിളിച്ചുകൂട്ടിയ ചടങ്ങില്‍ ജമാ അത്തെ നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത നേതാവാണ് മുഹമ്മദ് യൂനസ്. ബില്‍ ക്ലിന്‍റന് കൂടി പങ്കുള്ള ഒരു എന്‍ജിഒ സംഘടന നല്‍കിയ സ്വീകരണത്തില്‍ മുഹമ്മദ് യൂനസ് പറഞ്ഞത് ബംഗ്ലാദേശിലെ അക്രമം ആസൂത്രിതമായ അക്രമം ആയിരുന്നു എന്നാണ്. അതായത് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തെ തെരുവുകളില്‍ ഇറക്കി അക്രമസമരം നടത്തിയത് ആസൂത്രിതമായ കലാപനീക്കമായിരുന്നു എന്നാണ്.

2024 ഏറ്റവും മികച്ച പരിപാടി അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങാണ്.രാമജന്മഭൂമി സമരത്തില്‍ പങ്കെടുത്തവരും ഇന്ത്യയിലെ എ-ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഐപികളും ഉള്‍പ്പെടെ 7000 പേരാണ് അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ സംബന്ധിച്ചത്. അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം അദാനി എന്നിവരുള്‍പ്പെടെ 506 വിവിഐപികള്‍ പങ്കെടുത്തു. 2024 ജനവരി 22നായിരുന്നു പ്രാണപ്രതിഷ്ഠാച്ചടങ്ങ്. ബാല്യകാലത്തെ ശ്രീരാമനെയാണ് ഇവിടുത്തെ വിഗ്രഹമാക്കിയിരിക്കുന്നത്. അരുണ്‍ യോഗിരാജ് എന്ന ശില്‍പിയാണ് രാമനെ കൊത്തിയത്. പ്രാണപ്രതിഷ്ഠാദിനത്തിലാണ് ശ്രീകോവിലിലെ രാമവിഗ്രഹത്തെ ലോകം ദര്‍ശിച്ചത്. അതീവവൈകാരികമായ നിമിഷമായിരുന്നു ഇത്. ഇന്ത്യയില്‍ കോടികള്‍ ടിവി ചാനലുകളിലൂടെ തത്സമയസംപ്രേഷണം വീക്ഷിച്ചു. രാമക്ഷേത്ര ട്രസ്റ്റ് തന്നെയാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ് നിര്‍വ്വഹിക്കാന്‍ മോദിയെ ക്ഷണിച്ചത്.

സ്പോര്‍ട്സിലെ മികച്ച താരമായി തെരഞ്ഞെടുത്തിരിക്കുന്നത് ലോക ചെസ് കിരീടം സ്വന്തമാക്കിയ ഡി.ഗുകേഷ് ആണ്. മികച്ച സിനിമയായി തെരഞ്ഞെടുത്തിരിക്കുന്നത് പുഷ്പ 2 ആണ്.

പ്രഭാസ് ആണ് മികച്ച നടന്‍. ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമയിലെ നായിക യാമി ഗൗതം ആണ് മികച്ച നടി. മികച്ച ബിസിനസുകാരന്‍ ടെസ് ല എന്ന ഇലക്ട്രിക് കാറിന്റെ ഉടമ ഇലോണ്‍ മസ്ക് തന്നെ.

Tags: narendramodiBangladeshBangladeshHindusMohammedYunusVillainoftheYear
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

Main Article

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.