Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രഭു ചിന്മയ് കൃഷ്ണദാസിന്റെ ആരോഗ്യനില ഗുരുതരം; ചികിത്സ നല്കാതെ യൂനസ് ഭരണകൂടം ഇന്ന് പ്രാര്‍ത്ഥനാദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 09:55 am IST
in World

ഢാക്ക: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ തുറങ്കലിലടച്ച ഹിന്ദു ആചാര്യന്‍ പ്രഭു ചിന്മയ് കൃഷ്ണദാസിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായിട്ടും ആചാര്യന് ചികിത്സ നല്കാന്‍ ഇസ്ലാമിക ഭരണകൂടം തയാറായിട്ടില്ല. ആചാര്യന് ചികിത്സ നല്കുകയോ മോചിപ്പിക്കുകയോ ചെയ്യാത്തതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ചിന്മയ് കൃഷ്ണദാസിനെ മോചിപ്പിക്കുന്നതിനും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടണമെന്ന് അമേരിക്കയിലെ വിവിധ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. ചിന്മയ് കൃഷ്ണദാസിന്റെ ആരോഗ്യത്തിനായി ഇന്ന് മുഴുവന്‍ ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥിക്കാന്‍ ബംഗ്ലാദേശിലെ ഹിന്ദു സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു.

ഹിന്ദു സംഘടനയായ ബംഗ്ലാദേശ് സമ്മിളിതോ സനാതന്‍ ജാഗരണ്‍ ജോട്ടെ (ബിഎസ്എസ്‌ജെജെ) ആണ് ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന്റെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തറിയിച്ചത്. അദ്ദേഹത്തിന്റെ അവസ്ഥ മോശമായെന്നും ശരിയായ ചികിത്സ നല്കുന്നില്ലെന്നും ബിഎസ്എസ്‌ജെജെ പ്രസ്താവനയില്‍ പറഞ്ഞു. ജയിലില്‍ നിന്നും രണ്ട് തവണ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കാര്യമായ ചികിത്സ നല്‍കിയില്ല. പ്രമേഹം, ആസ്ത്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ചിന്മയ് കൃഷ്ണദാസിന് ഉണ്ടായിരുന്നു. ജയിലില്‍ സ്ഥിതി വഷളാകുകയായിരുന്നു.

നവംബര്‍ 25നാണ് ഇടക്കാല സര്‍ക്കാര്‍ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ സമ്മേളനത്തില്‍ ദേശീയപതാകയോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.

പിന്നാലെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി കേസെടുത്തു. രണ്ട് തവണ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും അഭിഭാഷകന്‍ ഹാജരായില്ലെന്ന കാരണം പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു. നാളെ ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കും. എന്ത് ഭീഷണിയുണ്ടായാലും ജീവന്‍ പണയംവച്ചും ആചാര്യനായി കോടതിയില്‍ ഹാജരാകുമെന്ന് കൊല്‍ക്കത്തയില്‍ ചികിത്സയ്‌ക്കെത്തിയ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രബീന്ദ്ര ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags: ISKCON monk Chinmay KrishnadasBangladeshantiHinduriotsMohammadYunus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

World

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

മുഹമ്മദ് യൂനസിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു
World

രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; സൈന്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിയ്‌ക്കുന്നോ?

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കലാപം (വലത്ത്) ഇടക്കാല സര്‍ക്കാരിന്‍റെ മേധാവി മുഹമ്മദ് യൂനസ് (ഇടത്ത്)
World

കലാപത്തിലൂടെ ബംഗ്ലാദേശിനെ ജമാ അത്തെ ഇസ്ലാമി എത്തിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; 36 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക്

World

ബംഗ്ലാദേശിലെ ഇസ്‌കോൺ സന്യാസിയെ മോചിപ്പിക്കണം , ഹിന്ദുക്കളുടെ കണ്ണീരൊപ്പണം : തുളസി ഗബ്ബാർഡിന് കത്തെഴുതി യുകെയിലെ സെക്കുലർ ബംഗ്ലാദേശ് മൂവ്‌മെന്റ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.