Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മറ്റ് നടന്മാരുമായി അവിഹിതമുണ്ടെന്ന് സംശയിച്ചു, തല്ലി’; സല്‍മാനെതിരെ ഐശ്വര്യ; കുറ്റസമ്മതം നടത്തി സല്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 10:05 am IST
inEntertainment

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ആരാധകര്‍ക്ക് പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളും വിജയങ്ങളും മാത്രമല്ല, സല്‍മാന്റെ വ്യക്തി ജീവിതവും നിരന്തരം ചര്‍ച്ചയായി മാറാറുണ്ട്. ബോളിവുഡ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ സല്‍മാന്‍ ഖാന്റെ ജീവിതത്തിലുടനീളം അരങ്ങേറിയിട്ടുണ്ട്. ഇന്ന് സല്‍മാന്റെ ജന്മദിനാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ താരത്തിന് ആശംസകളുമായി എത്തുകയാണ്.

 

ഇപ്പോഴും അവിവാഹിതനായി തുടരുന്ന സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സല്‍മാന്റെ പ്രണയങ്ങളില്‍ ഇപ്പോഴും ചര്‍ച്ചയായി മാറുന്നതാണ് ഐശ്വര്യയുമായുള്ള പ്രണയം. ഒരുകാലത്ത് ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സല്‍മാനും ഐശ്വര്യയും. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്

 

എന്നാല്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായി അവസാനിക്കുകയായിരുന്നു ഐശ്വര്യയുടേയും സല്‍മാന്റേയും പ്രണയം. വളരെ മോശം ബ്രേക്കപ്പ് ആയിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഐശ്വര്യ ഉന്നയിച്ചത്. താരത്തിനെതിരെ ഐശ്വര്യയുടെ കുടുംബം കേസ് നല്‍കുക വരെയുണ്ടായി.

 

ഐശ്വര്യയുടെ ഗോരഖ് ഹില്‍ ടവറിലെ വസതിയിലെത്തി സല്‍മാന്‍ ഖാന്‍ അര്‍ധരാത്രി പ്രശ്‌നങ്ങളുണ്ടാക്കിയതോടെയാണ് ആ ബന്ധത്തില്‍ അവസാന ആണിയും അടിക്കപ്പെടുന്നത്. തുടര്‍ച്ചയായി ഐശ്വര്യയുടെ വീടിന്റെ വാതിലില്‍ ഇടിച്ച് സല്‍മാന്റെ കൈ മുറിഞ്ഞു. പതിനേഴാം നിലയില്‍ നിന്നും താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുക വരെ ചെയ്തു സല്‍മാന്‍ ഖാന്‍. ഒടുവില്‍ രാത്രി മൂന്ന് മണിയ്‌ക്ക് ഐശ്വര്യ വാതില്‍ തുറക്കുകയായിരുന്നു. വീടിന്റെ വാതില്‍ തുറന്നുവെങ്കിലും പിന്നീടൊരിക്കലും തുറക്കാന്‍ സാധ്യതയില്ലാത്ത വിധം ഐശ്വര്യ തന്റെ മനസിന്റെ വാതില്‍ സല്‍മാന് മുന്നില്‍ അടച്ചു.

 

വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് നടന്നതിനെക്കുറിച്ച് സല്‍മാന്‍ ഖാന്‍ പ്രതികരിക്കുകയുണ്ടായി. ”അതെ, അതില്‍ സത്യമുണ്ട്. പക്ഷെ കുറേയൊക്കെ പെരുപ്പിച്ച് പറഞ്ഞതാണ്. ഞാന്‍ അവളുമായി അടുപ്പത്തിലായിരുന്നു. പ്രണയത്തിന് വേണ്ടി പോരടിയില്ലെങ്കില്‍ പ്രണയമില്ല. എന്റെ ഭാഗത്തു നിന്നുമുണ്ടായ ഫൈറ്റും പൊസസീവ്‌നെസുമെല്ലാം സ്‌നേഹത്തില്‍ നിന്നുമുണ്ടായതാണ്. പക്ഷെ എന്നോട് അവളുടെ ബില്‍ഡിംഗിലേക്ക് പോകാന്‍ പാടില്ലെന്നാണ് പൊലീസുകാര്‍ പറഞ്ഞിരിക്കുന്നത്” എന്നായിരുന്നു സല്‍മാന്റെ പ്രതികരണം.

 

സല്‍മാന്‍ ഖാനുമായുള്ള ബന്ധം ഐശ്വര്യ അവസാനിപ്പിച്ചത് നടന് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. തന്റെ ജീവിതവും കരിയറുമെല്ലാം സല്‍മാന്റെ നിയന്ത്രണത്തിലായതും നിരന്തരമുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങളുമാണ് ഐശ്വര്യയെ ബന്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. തങ്ങളുടെ ബ്രേക്കപ്പിനെക്കുറിച്ച് പിന്നീടൊരിക്കല്‍ ഐശ്വര്യ സംസാരിക്കുകയുണ്ടായി.

 

ഞങ്ങള്‍ പിരിഞ്ഞ ശേഷവും അവന്‍ എന്നെ വിളിക്കുകയും വിവരക്കേട് പറയുകയും ചെയ്തിരുന്നു. കൂടെ അഭിനയിച്ചവരുമായി എനിക്ക് അവിഹിതമുണ്ടെന്ന് വരെ അവന്‍ സംശയിച്ചു. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ പാടുകളൊന്നുമില്ല. അതിനാല്‍ ഒന്നും സംഭവിക്കാത്തതു പോലെയാണ് ഞാന്‍ ജോലിയ്‌ക്ക് പോയിരുന്നത്” എന്നാണ് ഐശ്വര്യ പറഞ്ഞത്. സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധം അവസാനിച്ചതായും ഇനിയൊരിക്കലും ഒരുമിച്ച് അഭിനയിക്കുക പോലും ചെയ്യില്ലെന്നും പത്രപ്രസ്താവനയിലൂടെയാണ് അന്ന് ഐശ്വര്യ അറിയിച്ചത്.

Tags: Aishwarya RaiSalmankhanLatest newsSlappedbollywood
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.