Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മകന്റെ കന്നി സെഞ്ച്വറിയില്‍ ആനന്ദക്കണ്ണീരോടെ അച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 11:04 pm IST
in Cricket
നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ച്വറി നേടിയ നിമിഷം ഗാലറിയില്‍ കൈ കൂപ്പി വിതുമ്പുന്ന അച്ഛന്‍ മുട്യാല റെഡ്ഡി

നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ച്വറി നേടിയ നിമിഷം ഗാലറിയില്‍ കൈ കൂപ്പി വിതുമ്പുന്ന അച്ഛന്‍ മുട്യാല റെഡ്ഡി

മെല്‍ബണ്‍: നിതീഷ് കുമാര്‍ റെഡ്ഡിയുടെ കന്നി സെഞ്ച്വറിക്ക് ആനന്ദക്കണ്ണീര്‍ കൊണ്ടുള്ള ആഹ്ലാദം. കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടം നിതീഷ് കുമാര്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ(എംസിജി) പിച്ചില്‍ സഹതാരം മുഹമ്മദ് സിറാജുമൊത്ത് ആഘോഷിക്കുമ്പോഴാണ് താരത്തിന്റെ അച്ഛന്‍ മകന്റെ നേട്ടം കണ്ട് കണ്ണീര്‍ പൊഴിക്കുന്ന വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്.

ഓസീസ് ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് ടോട്ടലിന് മുന്നില്‍ ഭാരതം തകര്‍ച്ച അഭിമുഖീകരിച്ച ഘട്ടത്തില്‍ നിതീഷ് രക്ഷകനായി എംസിജിയില്‍ അവതരിക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ കൂട്ടിന് കിട്ടിയ വാഷിങ്ടണ്‍ സുന്ദറുമൊത്ത് കളിയില്‍ ടീം നേരിട്ട ഗുരുതര പ്രതിസന്ധി മറികടക്കുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറി തികച്ച് സുന്ദര്‍ പുറത്താകുമ്പോള്‍ നിതീഷ് 90ഉം കടന്ന് സെഞ്ച്വറിക്ക് അടുത്തുവരെയെത്തി. പിന്നാലെ ബുംറ കൂടി പൂജ്യത്തിന് പുറത്താകുമ്പോള്‍ ഭാരതം ഒമ്പതിന് 350 എന്ന നിലയിലായി. ഒരുവശത്ത് ഭാരത ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ടീമിനെ വലിയ ആശ്വാസമേകിയ നിതീഷ് അര്‍ഹിച്ച സെഞ്ച്വറിയില്ലാതെ പോകേണ്ടിവരുന്നത് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആര്‍ക്കും സഹിക്കാനാകുമായിരുന്നില്ല.

കാവ്യ നീതി പോലെ അത് സംഭവിച്ചു. ഭാരത ഇന്നിങ്‌സിലെ 115-ാം ഓവറിലെ മൂന്നാം പന്തില്‍ ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ടിന്റെ ഫുള്ളിഷ് ഡെളിവെറിയെ നിതീഷ് മിഡോണിന് മുകളിലൂടെ മെല്ലെ ഉയര്‍ത്തിവിട്ടു. ഫീല്‍ഡര്‍ ട്രാവിസ് ഹെഡിന് ഒരു സാധ്യതയും നല്‍കാത്ത ആ ഷോട്ട് ബൗണ്ടറി കടന്നു. ബാറ്റ് മണ്ണില്‍ കുത്തി നിര്‍ത്തി അതിന്‍മേല്‍ ഹെല്‍മെറ്റ് ഊരിവച്ച് ആകാശത്തോക്കൊരു അഭിവാദ്യം അര്‍പ്പിച്ച് നിതീഷ് ടെസ്റ്റിലെ തന്റെ കന്നി സെഞ്ച്വറി ആഘോഷിച്ചു.

ഈ സമയം ഗാലറിയില്‍ ഇരിപ്പുറപ്പിച്ച പിതാവ് മുട്യാല റെഡ്ഡി കണ്ണുകളടച്ച് കൈകൂപ്പി വിതുമ്പി. മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് സംഘത്തിന് വേണ്ടി കമന്റ്രി ദൗത്യം നിര്‍വഹിച്ചിരുന്ന ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായിരുന്ന ആദം ഗില്‍ക്രിസ്റ്റ് ഈ അച്ഛന്റെ പ്രതികരണത്തിനായി അരികിലെത്തി. ‘മകന് 14-15 വയസുള്ളപ്പോള്‍ മുതല്‍ ക്രിക്കറ്റിലെ അവന്റെ ഉയര്‍ച്ചയ്‌ക്കായി കാത്തിരിക്കുകയാണ്. ഇന്ന് വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണ്. ഈ ദിവസത്തില്‍ അവനുവേണ്ടി അവസാന വിക്കറ്റ് ഭദ്രമാക്കി നിലനിര്‍ത്തിയ ഭാരതത്തിന്റെ 11-ാമന്‍ മുഹമ്മദ് സിറാജിന് നന്ദി അറിയിക്കുന്നു’- മുട്യാല റെഡ്ഡി പറഞ്ഞു.

Tags: Indian CricketerBorder-Gavaskar TrophyNitish Kumar Reddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി

Cricket

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക്, സചിന്റെ റെക്കോർഡ് പഴങ്കഥയാകും

Cricket

ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക:മഹിമ ശർമ

Entertainment

“ആ ക്രിക്കറ്റർ എന്നോട് അപമര്യാദയായി പെരുമാറി”; അഭിമുഖത്തിനിടെ വിവാദ വെളിപ്പെടുത്തലുമായി നടി

Cricket

ശ്രേയസ് അയ്യര്‍ മാര്‍ച്ചിലെ താരം

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.